Homeകഥകൾ

കഥകൾ

നിഴലിനപ്പുറം

കഥ സിദ്ധാർത്ഥ് കെ. എസ്പല മുഖങ്ങൾ എല്ലാം ഒരാൾ തന്നെ. മുഖങ്ങളിൽ ചിലത് അലറുന്നു, ചിലത് പൊട്ടിച്ചിരിക്കുന്നു, ചിലത് കരഞ്ഞ് കരഞ്ഞ് അവശരായിരിക്കുന്നു. എല്ലാം ഞാൻതന്നെയാണ്. പക്ഷെ ഒന്നായിരുന്ന ഞാൻ ഏങ്ങനെ പലതായി? എന്തു...

കാറൽ മാർക്സിന്റെ താടി

കഥഹരികൃഷ്ണൻ തച്ചാടൻ"ഹൈഗേറ്റ് സെമിത്തേരിയിലെ മാർക്സിൻ്റെ ശവകുടീരം അജ്ഞാതർ ആക്രമിച്ചു കേടുപാടുകൾ വരുത്തി. താടിക്കാരെയാണ് എനിക്ക് സംശയം!" പതഞ്ഞ് പൊങ്ങുന്ന കടൽത്തിരകൾ പോലെ ചുരുണ്ടിരുന്നു അവൻ്റെ മുടിയിഴകൾ. ബീച്ചിൽ കാറ്റാടിപമ്പരം വിറ്റു നടക്കുന്ന...

കാടിറങ്ങി കൊറോണയിലേക്ക്

ചെറുകഥ റഫീഖ് പട്ടേരിപതിനെട്ട് ദിവസത്തെ കാനന ജീവിതം.... ഞങ്ങൾ മൂന്ന് പേർ ... അതെ കാടിന്റെ അനന്തമായ ഭാവപ്രകടനങ്ങൾ കണ്ടും അനുഭവിച്ചും ഡോക്ടർ ഹരിയും പോലീസുകാരൻ മധുവും പിന്നെ ഞാനും പതിനെട്ടാമത്തെ ദിവസവും പിന്നിട്ടു. അത്...

കെണി

അഖിൽ എസ് മുരളീധരൻഞാന്‍ അവളുടെ കഴുത്തിനു പിന്നില്‍ കടിച്ചു പിടിച്ചിരുന്നു. മെല്ലെമെല്ലെ എല്ലാ ചലനങ്ങളുടെയും ഒടുക്കം അവള്‍ എന്റെ ശരീരത്തില്‍ നിന്നും അകന്നുമാറി പൊട്ടിച്ചിരിച്ചു. നിങ്ങളൊരു കുറുക്കനാണ് എന്താ എന്റെ കൂര്‍ത്ത പല്ലുകള്‍ നിന്നെ വേദനിപ്പിച്ചോ...

“ഉച്ചഭാഷിണിയും ദൈവങ്ങളും…”

ചെറുകഥ റഫീക്ക് പട്ടേരിഅനന്തമായ മഴയ്ക്കൊപ്പം അനേകം ജീവനും ഒലിച്ച് പോയതിന്റെ കണ്ണീരുപ്പ് അലിഞ്ഞു ചേർന്ന മണ്ണിൽ നിന്നുയർന്ന കനത്ത ഉഷ്ണത്തിന്റെ മരീചിക കണ്ണ് കൊണ്ട് ദർശിച്ച് അങ്ങിനെ നീണ്ട് നിവർന്ന് അബ്ദുട്ടി നിന്നു.തളർച്ച ബാധിച്ച...

ന്യൂനകോണുകൾ..!!

കെ എസ് രതീഷ്ഡോക്ടർ ആർഷ എന്നെ കെട്ടിപ്പിടിക്കുന്നതും അവളുടെ ക്യാബിനിലേക്ക് നിർബന്ധിച്ചു കയറ്റുന്നതും ആശുപത്രി വരാന്തയിലെ സകലരും കണ്ടിരുന്നു. അതുമാത്രമല്ല, ഇപ്പൊ വരാമെന്നു പറഞ്ഞ് ശുചിമുറിയിൽ കയറിയിട്ട് കുറച്ച് നേരമായി. അകത്ത് ബക്കറ്റിലേക്ക്...

പൂച്ച

കഥജിജു ആന്റണി1.ക്രിസ് മസ് പൂട്ട്ന് മുമ്പ്ത്തെ അവസാൻത്തെ ദെവ്സം. എല്ലാസോമ്പോലെ ഞാനും മൂക്ക്ള പാഞ്ചീം ഉസ്കൂൾ ബെല്ലട്ച്ച് തീര്ണേനും മൊമ്പ് ബേഗ്ട്ത്ത് പറപറന്ന് ഗേറ്റ് കടന്ന്. അന്നാളി 5ണ് ന്റെ നമ്പ്‌റ്. പാഞ്ചീന്റെ...

മഞ്ഞവെയിൽ

കഥ അഭിനന്ദ് ബിജുരണ്ടായിരത്തിപത്തൊൻപതിൽ നടന്ന കഥയെ ഓർത്തെടുത്ത് കഥ പോലെ എഴുതി അമ്മയെയും അച്ഛനെയും ഒന്ന് അമ്പരപ്പിക്കണം. പുസ്തകവും പേനയും എടുത്ത് കണ്ണൻ മഞ്ഞമുളയുടെ തണലിലേക്ക് പോയി. അനിയത്തി കുറുമ്പി കാണരുത്....

കടൽ ഞണ്ടുകളുടെ അത്താഴം

കഥആശ എസ് എസ്ഉപ്പുവെള്ളം മോന്തികുടിച്ചു തളർന്നു കിടന്ന മണൽക്കൂനകളുടെ മുകളിലേക്ക് ചാടിക്കയറിയ കടൽഞണ്ടുകൾ നിർത്താതെ തലങ്ങും വിലങ്ങും പാഞ്ഞുകൊണ്ടിരുന്നു.മനൽക്കൂനയിൽ കാലൻ കുട ആഞ്ഞു കുത്തി പത്രോസ് ആഴക്കടലിനെ കണ്ണെടുക്കാതെ നോക്കിക്കൊണ്ടിരുന്നു. മണൽക്കൂനകളിൽ ഒളിച്ചു...

നീലാണ്ടസംഭവം

കഥ നിവേദിത എം ചിത്രീകരണം : സുബേഷ് പത്മനാഭൻകോവിഡ് കാലത്ത് തന്റെ രണ്ട് ബെഡ്റൂം അപ്പാർട്ട്മെന്റിൽ തനിച്ചായപ്പോൾ ആണ് ഏകാന്തതയോട് പണ്ടേ പ്രതിപത്തിയില്ലാത്ത സുലോചന ഒരു നായക്കുട്ടിയെ വാങ്ങാൻ തീരുമാനിക്കുന്നത്.  കുട്ടികൾ ഇല്ലാതിരുന്നിട്ടും പെൻഷൻ...
spot_imgspot_img