Homeകേരളം

കേരളം

ഇന്ന് മിഷൻ ക്ലീൻ വയനാട്‌

ഇന്ന് ആഗസ്റ്റ്‌ 30 വ്യാഴം. മിഷൻ ക്ലീൻ വയനാട്‌ ഡേ. പ്രളയം ബാക്കിവെച്ച മാലിന്യങ്ങൾ മുഴുവനായും നീക്കം ചെയ്ത്‌ വയനാടിനെ പൂർണ്ണമായും ശുദ്ധമാക്കാൻ വയനാട് ഇറങ്ങുന്നു. ഒപ്പം കേരളവും.അൻപതിനായിരത്തോളം വോളണ്ടിയർമ്മാർ ജില്ലയിലെ...

ഇലക്‌ട്രോണിക് വീല്‍ചെയറിനുള്ള അപേക്ഷ ക്ഷണിച്ചു

കേരള സംസ്ഥാന വികലാംഗക്ഷേമ കോര്‍പ്പറേഷന്റെ 'ശുഭയാത്ര പദ്ധതി'യില്‍ ഉള്‍പ്പെടുത്തി ഇലക്‌ട്രോണിക് വീല്‍ചെയറിനുള്ള അപേക്ഷ ക്ഷണിച്ചു. അപേക്ഷാഫോം  www.hpwc.kerala.gov.in എന്ന വെബ്‌സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തിയതി ജനുവരി 5....

പേരാന്പ്ര ഫെസ്റ്റ് സംഘാടകസമിതി ഓഫീസ് ഉദ്ഘാടനം ചെയ്തു

പേരാന്പ്ര : പേരാന്പ്ര മണ്ഡലം വികസന മിഷന്റെ നേതൃത്വത്തിൽ ഫിബ്രവരി 5 മുതൽ 12 വരെ നടക്കുന്ന പേരാന്പ്ര ഫെസ്റ്റിന്റെ സംഘാടക സമിതി ഓഫീസ് ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് ബാബു പറശ്ശേരി ഉത്ഘാടനം ചെയ്തു....

ബന്ധുക്കളെ വേണോ? 

നമ്മൾ ജനിക്കുന്ന കുടുംബമോ ബന്ധുക്കളെയോ തീരുമാനിക്കാൻ നമുക്ക് പറ്റില്ല. എന്നാൽ, നിങ്ങളുടെതായി, പുതിയതായി ഒരു ബന്ധുഗൃഹം തിരഞ്ഞെടുക്കാൻ ഈ പ്രോജക്ട് നിങ്ങൾക്ക്‌ ഒരവസരം തരും.പ്രളയം തകർത്തെറിഞ്ഞ കുടുംബങ്ങൾ നിരവധിയുണ്ട് കേരളത്തിൽ. അവർ സാധാരണ ജീവിതത്തിലേക്ക്...

വെള്ളപ്പൊക്ക സമയത്ത് സോഷ്യല്‍ മീഡിയ വഴി വ്യാജ പ്രചരണം നടത്തിയവര്‍ക്കെതിരെ കേസെടുത്തു

തിരുവനന്തപുരം: വെള്ളപ്പൊക്ക സമയത്ത് സോഷ്യല്‍ മീഡിയ വഴി വ്യാജ പ്രചരണം നടത്തിയ സംഭവത്തില്‍ കേസുകള്‍ എടുത്തു. വ്യാജ പ്രചരണം സംബന്ധിച്ച് സോഷ്യല്‍ മീഡിയ വഴി പ്രചരിച്ച പോസ്റ്റുകളെ സംബന്ധിച്ച് സൈബര്‍ ഡോം നല്‍കിയ...

കാട്ടുമരുന്നുകളുടെ കാവലാളിന് രാഷ്ട്രത്തിന്റെ അംഗീകാരം

ആദിവാസി ഗോത്രസംസ്‌കാരത്തിന്റെ ചികിത്സാരഹസ്യങ്ങളെ പുതുതലമുറയിലേക്ക് പകര്‍ന്ന പച്ചിലമരുന്നുകളുടെ കാവലാളിന് ഒടുവില്‍ പത്മശ്രീ പുരസ്‌കാരത്തിലൂടെ ആദരം. വനത്തിനു നടുവില്‍ ഒറ്റപ്പെട്ടുപോയ വീട്ടില്‍ താമസിച്ച് ചികിത്സ നടത്തുന്ന എഴുപത്തിയഞ്ചുകാരിയായ ലക്ഷ്മിക്കുട്ടിയെയാണ് റിപ്പബ്ലിക്ക് ദിനത്തിലെ പുരസ്‌കാര പ്രഖ്യാപനത്തില്‍...

കുരീപ്പുഴക്ക് നാടെങ്ങും ഐക്യദാർഢ്യം

തലശ്ശേരി : കവി കുരീപ്പുഴ ശ്രീകുമാറിന് നേരെയുണ്ടായ ആക്രമണത്തിൽ സംസ്ഥാനത്തുടനീളം പ്രതിഷേധം. നാടെങ്ങും ഐക്യദാർഢ്യ സദസ്സുകൾ സംഘടിപ്പിക്കപ്പെട്ടു. യുവജന സംഘടനകൾ, സാംസ്‌കാരിക വേദികൾ, വായനാകൂട്ടങ്ങൾ തുടങ്ങിയവരാണ് സായാന്ഹങ്ങൾ മുദ്യാവാക്യ സമ്പന്നമാക്കിയത്. ഡി വൈ...

ബി സോണ്‍ മടപ്പള്ളി കോളേജില്‍

കാലിക്കറ്റ് യൂണിവേര്‍സിറ്റി ബി സോണ്‍ കലോല്‍സവം വടകര മടപ്പള്ളി ഗവ: കോളേജില്‍ വെച്ച് നടക്കും. ജനവരി 31 ന് തുടങ്ങുന്ന കലാമേള ഫെബ്രവരി 4 ന് അവസാനിക്കും. കോഴിക്കോട് സര്‍വകലാശാലാ യൂണിയന്‍ ആണ്...

സ്‌നേഹവും ഒരുമയും കേരളത്തെ പുനഃസൃഷ്ടിച്ചു: പി എച്ച് കുര്യൻ

സ്വാതി ടി കെഒരു വലിയ ദുരന്തത്തിനു മുന്നിൽ പതറിപ്പോകാതെ കേരളത്തെ കൈ പിടിച്ചുയർത്തിയത് മലയാളികൾ തന്നെ ആണെന്ന് കേരള സാഹിത്യോൽസവത്തിന്റെ രണ്ടാം നാൾ പ്രളയാനന്തരം കേരളമെന്ന ചർച്ചയിൽ പി എച്ച് കുര്യൻ...

കീര്‍ത്തിമുദ്ര സമര്‍പ്പിക്കുന്നു

കലാസാംസ്കാരിക രംഗങ്ങളില്‍ സംഘാടക മികവ് കാഴ്ചവെച്ച പ്രമുഖ വ്യക്തികള്‍ക്ക് പൂക്കാട് കലാലയം ടി.പി ദാമോദരന്‍ നായര്‍ കീര്‍ത്തിമുദ്ര സമര്‍പ്പിക്കുന്നു. ഇതിനായുള്ള നിര്‍ദേശങ്ങള്‍ വ്യക്തികളുടെ ജീവചരിത്ര കുറിപ്പ് സഹിതം ജൂണ്‍ 30-നുള്ളില്‍ പൂക്കാട് കലാലയത്തില്‍...
spot_imgspot_img