Homeകേരളം

കേരളം

കാടരങ്ങ്: കാട്ടില്‍ ഒത്തുകൂടാം

വൈവിദ്ധ്യം, പ്രതിരോധം, അതിജീവനം എന്നീ മുദ്രാവാക്യങ്ങള്‍ മുന്‍നിര്‍ത്തി മീന മാസ ചൂടിൽ മേട മാസത്തെ വരവേറ്റു കൊണ്ട് ക്യാമ്പ് സംഘടിപ്പിക്കുന്നു. നിലമ്പൂരിലെ വള്ളുവശ്ശേരി റിസർവ് ഫോറെസ്റ്റിനോട് ചേർന്നുള്ള മിത്രജ്യോതിയുടെ പ്രകൃതി പഠന കേന്ദ്രമായ അളയിൽ...

അശാന്തന്‍: കല കൊണ്ട് പ്രതിരോധം ഇന്ന് വൈകിട്ട്

ചിത്രകാരൻ അശാന്തന്റെ ഭൗതികശരീരം കേരള ലളിതകലാ അക്കാദമിയുടെ കീഴിലുള്ള ദർബാർ ഹാൾ ആർട്ട് ഗാലറിയിൽ പൊതുദര്‍ശനത്തിന് വെക്കാന്‍ സമ്മതിക്കാത്ത, പൊതു ഇടങ്ങളിലേക്കുള്ള ഫാസിസ്റ്റ് കൈയ്യേറ്റത്തിനെതിരെ പ്രതിഷേധ കലാജാഥ സംഘടിപ്പിക്കുന്നു.  ഇന്ന് (04 .02 .2018 )...

വിദ്യാര്‍ഥികളുടെ പഠനം പുനഃസ്ഥാപിക്കണം: കേരളവര്‍മ്മ സഹായം തേടുന്നു

പ്രളയബാധിതരായ വിദ്യാര്‍ഥികളുടെ പഠനം പുനഃസ്ഥാപിക്കാന്‍ കേരളവര്‍മ്മ സഹായം തേടുന്നു. ശ്രീ കേരളവർമ്മ കോളേജിൽ പ്രളയബാധിതരായ 160-ൽ പരം കുട്ടികൾ ഉണ്ട്. അതിൽ 15 പേരുടെ വീട് പൂർണ്ണമായും നഷ്ടപ്പെട്ടു. വെള്ളക്കെടുതികളുടെ ഗുരുതരാവസ്ഥയിൽ...

ഈസ്റ്റ്ഹില്‍ ആര്‍ട്ട് ഗാലറിയില്‍ ത്രീഡി തിയേറ്റര്‍ ഒരുങ്ങി

കോഴിക്കോട്: എല്ലാ ജില്ലയിലും പൈതൃക മ്യൂസിയങ്ങള്‍ സ്ഥാപിക്കുമെന്ന് പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി. രാജ്യത്തിന്റെ പ്രയാണത്തിന് ശക്തി നല്‍കുന്ന പാരമ്പര്യ സ്വത്താണ് മ്യൂസിയങ്ങള്‍. ചരിത്രസ്മാരകങ്ങള്‍ പരിരക്ഷിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.ഈസ്റ്റ്ഹില്‍...

കുഞ്ഞുണ്ണി മാസ്റ്റർ സ്മാരകം 23 ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

നുറുങ്ങു കവിതകളിലൂടെ മലയാളി മനസ്സിൽ ഇടംനേടിയ കുഞ്ഞുണ്ണിമാഷിന് ജന്മനാടായ വലപ്പാട് സ്മാരകം ഒരുങ്ങി. വലപ്പാട് അതിയാരത്ത് തറവാടിനടുത്തായി നിർമ്മിച്ച സ്മാരകം സെപ്റ്റംബർ 23 രാവിലെ 10.30 ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം...

KLF: അരുന്ധതി റോയ്, റോമില താപ്പര്‍, ഗീത ഹരിഹരന്‍, എം. ടി…. ആദ്യദിന അതിഥികള്‍ ഇവരാണ്

കോഴിക്കോട്: കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവെല്ലിന്റെ മൂന്നാം പതിപ്പ് ഫെബ്രുവരി 8 മുതല്‍ 11 വരെ കോഴിക്കോട് ബീച്ചില്‍ നടക്കും. വ്യാഴം രാവിലെ 9.30 ന് തുടങ്ങുന്ന മേളയുടെ ഔദ്യോഗിക ഉല്‍ഘാടനം വൈകിട്ട് 5.30...

പരിസ്ഥിതിദിന ഫോട്ടോഗ്രാഫി മത്സരം – 2018

ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഹരിതകേരളം മിഷൻ ഫോട്ടോഗ്രാഫി മത്സരം സംഘടിപ്പിക്കുന്നു. ജൂണ്‍ 5 മുതൽ 8 വരെ ഫോട്ടോകൾ ഓൺലൈനായി സമർപ്പിക്കാവുന്നതാണ്.പരിസ്ഥിതി പ്രവര്‍ത്തനങ്ങള്‍ ആധാരമാക്കി, കേരളത്തിന്‍റെ ഹരിത സമൃദ്ധിയുടെ വീണ്ടെടുപ്പ് ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങളുടെ...

സുനിൽ പി ഇളയിടം വക്കം മൗലവിയെ അനുസ്മരിക്കുന്നു

കോഴിക്കോട്: വക്കം മൗലവി പഠന ഗവേഷണ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ വക്കം മൗലവി പുരസ്‌കാര സമർപ്പണവും അനുസ്മരണ പ്രഭാഷണവും സംഘടിപ്പിക്കുന്നു. ഇന്ന് ഉച്ചയ്ക്ക് ശേഷം മൂന്ന് മണിക്ക് കോഴിക്കോട് അസ്മ ടവറിൽ വെച്ചാണ് പരിപാടി....

ഞാറുനടീല്‍ : വേറിട്ട സ്മരണാഞ്ജലിയായി

തിരുവനന്തപുരം: ഉത്സവാന്തരീക്ഷം നിറഞ്ഞു നിന്ന കൂട്ടായ്മയിലേക്ക് ക്ഷണിക്കപ്പെടാത്ത അഥിതിഥിയായി മരണമെത്തിയിട്ടും സമചിത്തത കൈവിടാതെ ഒരു ഗ്രാമം കൃഷിയുടെയും കലയുടെയും നന്മക്കായി കൈകോര്‍ത്തു.കേരള സര്‍ക്കാരിന്റെ സാംസ്‌കാരിക വിനിമയ കേന്ദ്രമായ ഭാരത് ഭവന്റെ നേതൃത്വത്തില്‍ വാമനപുരം...

കേരള ടൂറിസത്തിന് മൂന്ന് അന്താരാഷ്‌ട്ര അവാര്‍ഡുകള്‍

ടൂറിസം രംഗത്തെ രാജ്യാന്തര ബഹുമതിയായ പസഫിക് ഏഷ്യ ട്രാവല്‍ അസോസിയേഷന്റെ മൂന്ന് ഗോള്‍ഡന്‍ പുരസ്‌കാരങ്ങള്‍ കേരള ടൂറിസത്തിന് ലഭിച്ചു. ടൂറിസം രംഗത്ത് സ്ത്രീ ശാക്തീകരണം ലക്ഷ്യമിട്ട് ഉത്തരവാദിത്ത ടൂറിസം മിഷന്‍ കുമരകത്ത് നടപ്പാക്കിയ...
spot_imgspot_img