Homeകേരളം

കേരളം

സഹപാഠിക്കൊരു ചങ്ങാതിപ്പൊതി: രണ്ടാംഘട്ടം

പ്രളയദുരിതത്തിൽപ്പെട്ട കുട്ടികളെ സഹായിക്കുന്നതിനുള്ള സംസ്ഥാന ശിശുക്ഷേമ സമിതിയുടെ 'സഹപാഠിക്കൊരു ചങ്ങാതിപ്പൊതി' പദ്ധതി പ്രകാരം സഹായകിറ്റുകളുമായി രണ്ടാംഘട്ടം യാത്രയാകുന്ന വാഹനങ്ങൾ സഹകരണ, ദേവസ്വം, ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഫ്‌ളാഗ് ഓഫ് ചെയ്തു....

മൂന്നാമത് യെസ് പ്രസ് ബുക്‌സ് നോവല്‍ പുരസ്‌കാരത്തിന് കൃതികള്‍ ക്ഷണിച്ചു

പ്രതിഭാ ശാലികളായ എഴുത്തുകാരെ കണ്ടെത്താനൊരുങ്ങി യെസ് പ്രസ് ബുക്‌സ്. ഇത് മൂന്നാം തവണയാണ് മികച്ച മലയാള നോവലിന് പുരസ്‌കാരം നല്‍കാനൊരുങ്ങുന്നത്. പതിനയ്യായിരം രൂപയുടെ ക്യാഷ് അവാര്‍ഡും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം....

കേരള കേരള ഡോന്റ് വറി കേരള: 1 കോടി

കേരളത്തിന് 1 കോടി സഹായ ധനം പ്രഖ്യാപിച്ച് എആര്‍ റഹ്മാന്‍. അമേരിക്കയില്‍ സംഘടിപ്പിച്ച മ്യൂസിക് ഷോയില്‍ വെച്ചാണ് അദ്ദേഹം ധനസഹായം പ്രഖ്യാപിച്ചത്. 'നിങ്ങള്‍ക്ക് ഒരു ചെറിയ ആശ്വാസം നല്‍കാന്‍ ഈ ചെറിയ സഹായം...

കവി കുരീപ്പുഴയ്ക്ക് നേരെ ആക്രമണം

കവി കുരീപ്പുഴ ശ്രീകുമാറിന് നേരെ ആക്രമണം. കൊല്ലം അഞ്ചലില്‍ വച്ചാണ് ആക്രമണം നടന്നത്. വടയമ്പാടി ജാതിമതില്‍ സമരം സംബന്ധിച്ച വിഷയത്തില്‍ സംസാരിച്ച് മടങ്ങുമ്പോഴാണ് ആക്രമണമുണ്ടായത്. കടയ്ക്കല്‍ കോട്ടുകാലില്‍ വെച്ചാണ് ഒരു സംഘം ആക്രമിച്ചത്.കോട്ടുക്കലില്‍...

പ്രളയം ബാധിച്ച് ക്യാമ്പുകളിലും ബന്ധു ഗൃഹങ്ങളിലും കഴിഞ്ഞവർക്ക് അടിയന്തര സഹായം

പ്രളയത്തിൽ അകപ്പെട്ട കുടുംബങ്ങൾക്കുള്ള അടിയന്തര സഹായ വിതരണത്തിന് മാനദണ്ഡം നിശ്ചയിച്ച് സർക്കാർ ഉത്തരവിറക്കി. ഇതനുസരിച്ച് താഴെ പറയുന്നവരാണ് ദുരിതബാധിത കുടുംബങ്ങളുടെ പരിധിയിൽ വരിക.1. പ്രളയജലം പ്രവേശിച്ച വീടുകളിൽ വസിച്ചിരുന്ന കുടുംബങ്ങൾ2 . പ്രകൃതിക്ഷോഭത്തിൽ...

സി.കെ ശേഖരന്‍ സ്മാരക പുരസ്‌കാരം കൂവേരി മാധവന്

കണ്ണൂര്‍ : ജില്ലയിലെ മുതിര്‍ന്ന ഗ്രന്ഥശാല പ്രവര്‍ത്തകനുള്ള സി.കെ ശേഖരന്‍ സ്മാരക പുരസ്‌കാരത്തിന് കൂവേരി മാധവന്‍ അര്‍ഹനായി. വയനാട് പടിഞ്ഞാറെത്തറ ഗ്രാമീണ വായനശാല സെക്രട്ടറിയായാണ് പ്രവര്‍ത്തനരംഗത്ത് സജീവമായത്. 1959 മുതല്‍ ഗ്രന്ഥശാല രംഗത്ത്...

അഭിവാദ്യങ്ങൾ കോഴിക്കോട്

കോഴിക്കോട്: കോഴിക്കോടിന്റെ പ്രാഥമിക ആവശ്യങ്ങൾ പരിഹരിക്കാൻ സർക്കാരിന് സ്വന്തം ക്യാഷ് ചിലവാക്കേണ്ടി വന്നിട്ടില്ല എന്ന് ജില്ലാ കളക്ടർ. ജില്ലാ ഭരണകൂടത്തിന്റെ മീറ്റിങ്ങിൽ വെച്ചാണ് കളക്ടർ സന്തോഷം പങ്കുവെച്ചത്. വിവിധ സന്നദ്ധ സംഘടനകൾ, ക്ലബുകൾ,...

അറബിക്കടലില്‍ ചുഴലിക്കാറ്റിന് സാധ്യത, ഒക്ടോബർ 7ന് കേരളത്തില്‍ അതിതീവ്ര മഴയ്ക്ക് സാധ്യത

ന്യൂനമർദം ശക്തി പ്രാപിച്ച് ഒരു ചുഴലിക്കാറ്റായി മാറുമെന്നും അറബിക്കടലിലൂടെ, ലക്ഷദ്വീപിന് അടുത്തുകൂടി വടക്ക് പടിഞ്ഞാറൻ ദിശയിൽ സഞ്ചരിക്കുമെന്നും കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിരിക്കുന്നു.ഈ കാലാവസ്ഥാ പ്രതിഭാസം മൂലം കേരളതീരത്തും അതിശക്തമായ...

ഇൻറർ സ്കൂൾ റിപ്പബ്ലിക് ദിന ക്വിസ് മത്സരം

കോഴിക്കോട്: റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി മലബാർ ക്രിസ്ത്യൻ കോളേജിലെ ക്വിസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സ്കൂൾ തല ക്വിസ് മത്സരം നടന്നു. നാൽപ്പത്തിരണ്ട് സ്കൂൾ ടീമുകൾ പങ്കെടുത്ത മത്സരത്തിൽ ചേന്ദമംഗല്ലൂർ എച്ച്. എസ്. എസിലെ...

ജനാധിപത്യത്തിന്‍റെ ഉള്‍സാരം തുല്യത: എം എന്‍ കാരശ്ശേരി

അല അക്ഷരോത്സവം സമാപിച്ചു   താമരശ്ശേരി: ജനാധിപത്യമെന്നത് മനുഷ്യന്‍റെ അന്തസ്സും നീതിയും ഉറപ്പാക്കാനുള്ളതാണെന്ന് എഴുത്തുകാരനും പ്രഭാഷകനുമായ ഡോ.എം.എന്‍.കാരശ്ശേരി അഭിപ്രായപ്പെട്ടു. പൂനൂര്‍ അല സാഹിത്യവേദി സംഘടിപ്പിച്ച അക്ഷരോത്സവം പരിപാടിയില്‍ ജനാധിപത്യത്തിന്റെ ഉള്‍സാരം എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു...
spot_imgspot_img