Homeകേരളം

കേരളം

വണ്‍മില്യണ്‍ കഥകളുമായി ഡിജിറ്റല്‍ റഫറന്‍സ് ലൈബ്രറി ഒരുങ്ങുന്നു

സമാനതകളില്ലാതെ കേരളം കണ്ട മഹാ പ്രളയത്തിന്റെ ഡിജിറ്റല്‍ റഫറന്‍സ് ലൈബ്രറി ഒരുങ്ങുന്നു. മലപ്പുറം മാറഞ്ചേരിയില്‍ ലൈറ്റ്മാജിക് സ്‌കൂള്‍ ഓഫ് ഫോട്ടോഗ്രഫിയുടെ ക്യാമ്പസിലാണ് പ്രൊജക്ട് ഓഫീസ് പ്രവര്‍ത്തിക്കുന്നത്.വരും നാളുകളില്‍ അതിജീവനത്തിന്റെയും ദുരന്ത നിവാരണ മുന്നൊരുക്കങ്ങളുടെയും...

അശാന്തന്‍: കല കൊണ്ട് പ്രതിരോധം ഇന്ന് വൈകിട്ട്

ചിത്രകാരൻ അശാന്തന്റെ ഭൗതികശരീരം കേരള ലളിതകലാ അക്കാദമിയുടെ കീഴിലുള്ള ദർബാർ ഹാൾ ആർട്ട് ഗാലറിയിൽ പൊതുദര്‍ശനത്തിന് വെക്കാന്‍ സമ്മതിക്കാത്ത, പൊതു ഇടങ്ങളിലേക്കുള്ള ഫാസിസ്റ്റ് കൈയ്യേറ്റത്തിനെതിരെ പ്രതിഷേധ കലാജാഥ സംഘടിപ്പിക്കുന്നു.  ഇന്ന് (04 .02 .2018 )...

കാലവർഷം വൈകും

തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷം ജൂൺ ആദ്യവാരത്തിന് ശേഷം മാത്രമേ എത്തുകയുള്ളൂവെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു. കഴിഞ്ഞവർഷം മേയ് 29-നും 2017-ൽ മേയ് 30-നും കേരളത്തിൽ കാലവർഷം എത്തിയിരുന്നു. 2016- ലാണ് ഇതിന് മുമ്പ്...

വേനൽമഴ ഏറ്റവും കുറവ‌് ആലപ്പുഴയിൽ; അധികം മഴ ലഭിച്ചത‌് വയനാട്ടിൽ

ആലപ്പുഴ: സംസ്ഥാനത്ത‌് ഇത്തവണ ഏറ്റവും കുറവ‌് വേനൽ മഴ ലഭിച്ചത‌് ആലപ്പുഴ ജില്ലയിൽ. മാർച്ച‌് ഒന്ന‌ുമുതൽ മെയ‌് 15വരെ 89.3 മില്ലി മീറ്റർ മഴയാണ‌് ജില്ലയിൽ പെയ‌്തത‌്. പെയ്യേണ്ടിയിരുന്ന മഴയേക്കാൾ 69 ശതമാനം...

ഗുരുദര്‍ശനം ഷൗക്കത്തിലൂടെ

ഷിലിൻ പൊയ്യാരനിരവധി ദര്‍ശനങ്ങള്‍ കൂടികലര്‍ന്നതാണ്‌ ഭാരതീയ സംസ്കാരം. എങ്കിലും ആസ്തികം, നാസ്തികം എന്നീ രണ്ടു വിഭാഗങ്ങളാണ്‌ ഭാരതീയ ദര്‍ശനത്തില്‍ പ്രധാനമായും ഉള്ളത്. എന്നാല്‍ സമഗ്രതയിലേക്ക് മനുഷ്യനെ നയിക്കുന്ന ദര്‍ശന ശാസ്ത്രമാണ്‌ ഗുരുദര്‍ശനത്തെപറ്റി സാധാരണ...

സംസ്ഥാന ശലഭപദവയിലേക്ക് ‘ബുദ്ധമയൂരി’

തിരുവനന്തപുരം: കറുത്ത വർണത്തിൽ തിളങ്ങുന്ന നീല കലർന്ന പച്ചയും ഏറ്റവുമുള്ളിൽ കടുംപച്ച നിറമുള്ള ചിറകുകളുമാണ് ബുദ്ധമയൂരിക്ക് സംസ്ഥാന ശലഭപട്ടം നേടികൊടുത്തത്. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന വൈൽഡ് ലൈഫ് ബോർഡ് യോഗത്തിലാണ് തീരുമാനം. ശുപാർശ...

‘ഉത്സവം 2018’ കോഴിക്കോട് തുടക്കമായി

കോഴിക്കോട് : സംസ്ഥാന വിനോദ സഞ്ചാര വകുപ്പിന്റെയും ജില്ലാ ടൂറിസം പ്രൊമോഷന്‍ കൌണ്‍സിലിന്റെയും ആഭിമുഖ്യത്തില്‍ പത്താമത് 'ഉത്സവം 2018'ന് കോഴിക്കോട്ട് തുടക്കമായി. ഇതിന്റെ ഭാഗമായി 12വരെ കോഴിക്കോട് ബീച്ച്, മാനാഞ്ചിറ...

നഷ്‌ടപ്പെട്ട പ്രധാന രേഖകളും സര്‍ട്ടിഫിക്കറ്റുകളും വീണ്ടെടുക്കാന്‍

പ്രളയക്കെടുതിയില്‍ ആധാര്‍ കാര്‍ഡ്‌, റേഷന്‍ കാര്‍ഡ്‌ തുടങ്ങിയ പ്രധാന രേഖകളും സര്‍ട്ടിഫിക്കറ്റുകളും നഷ്‌ടപ്പെട്ടവര്‍ക്ക്‌ ഒരൊറ്റ കേന്ദ്രത്തില്‍ നിന്നും ഇവയെല്ലാം നല്‍കാന്‍ വേണ്ട സംവിധാനം സര്‍ക്കാര്‍ ഒരുക്കുന്നു. സംസ്ഥാന വിവര സാങ്കേതിക വകുപ്പ്‌ മറ്റു...

‘ഹോപ്പ്’: പിലാത്തറയിലെ ദൈവമുഖം

ശരണ്യ. എം ചാരുകേട്ടറിവുകള്‍ മാത്രമുണ്ടായിരുന്ന വലിയൊരു ലോകമാണ് ഹോപ്പ്. ആദ്യമായി അവിടേയ്ക്ക് പോകുമ്പോള്‍ സ്വപ്നത്തിലോ മനസ്സിലോ ഒരിക്കലും ചിന്തിച്ചില്ല ആ യാത്രയിലെ കാഴ്ചകള്‍ നീണ്ട നാളത്തെ എന്റെ ഉറക്കം കെടുത്തുന്നതായിരിക്കും എന്ന്. പിന്നീട്...

ഈ നടത്തത്തിൽ സമരമുണ്ട്….

ഷൗക്കത്ത്ഈ നടത്തത്തിൽ സമരമുണ്ട്. സഹനവും സമൂഹവുമുണ്ട്. വിണ്ടുകീറിയ വിളനിലങ്ങളുടെ ഉഷ്ണം തിളക്കുന്ന നിലവിളികളുണ്ട്.നിസ്സഹായരായ മനുഷ്യരുടെ നെഞ്ചിൽ വേവുന്ന അരിമണിയുണ്ട്. തിളച്ചുമറിയുന്ന മൺകലത്തിലെ വീർപ്പുമുട്ടുന്ന ജലകുമിളകളുണ്ട്.അടുപ്പിലെരിയാനാവാതെ പുകയായ് പുളഞ്ഞ് കിടുകിടുക്കുന്ന കറുത്തു മെലിഞ്ഞ വിറകുകൊള്ളിയുണ്ട്. ഒട്ടിയ വയറും നനവറ്റ കണ്ണുകളും ആവേശമായി കൂടെയുണ്ട്.അവർക്ക് നായകൻ പട്ടിണിയാണ്. അവരോ വെറും...
spot_imgspot_img