Homeകേരളം

കേരളം

കളരിപ്പയറ്റ് പരിശീലനം

നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ള കേരളത്തിൻറെ തനത് ആയോധന ജീവനകലയാണ് കളരിപയറ്റ്. ജാതി, മത ലിംഗ, ഭേദമന്യേ പാരമ്പര്യത്തിലൂന്നി ഗുരുവിൻറെ കീഴിൽ തികഞ്ഞ അച്ചടക്കത്തോടെയും നിഷ്ഠയോടുകൂടി വശമാക്കുന്ന ഈ കല, വ്യക്തിയുടെ സമഗ്ര പരിപോഷണം ലക്ഷ്യമിട്ടുള്ളതാണ്....

9 ജില്ലകളിൽ കനത്ത മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: കേരളത്തിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ള ജില്ലകളിൽ അടുത്ത നാല്‌ ദിവസം ഒറ്റപ്പെട്ട കനത്തമഴയ്‌ക്ക്‌ സാധ്യത. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ,...

രചനകള്‍ ക്ഷണിക്കുന്നു

പാലക്കാട്: കേരളത്തില്‍ ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന സർക്കാർ വിദ്യാലയമായ പാലക്കാട് മോയൻസ് ഹൈസ്കൂൾ ശതാബ്ദി നിറവിലേക്ക്. 1918-ൽ ആരംഭിച്ച സ്കൂൾ ശതാബ്ദിയോടനുബന്ധിച്ച് സുവനീർ തയ്യാറാക്കുന്നു. കുട്ടികൾക്ക് പ്രചോദനമേകുന്ന രചനകളാണ് പ്രതീക്ഷിക്കുന്നത്. രചനകൾ കിട്ടേണ്ട...

ഇത് ‘ഹൈടെക്’ ഗവ: സ്കൂള്‍; പുനഃനിർമ്മിച്ച കാരപ്പറമ്പ് ഹയർ സെക്കണ്ടറി മുഖ്യമന്ത്രി നാടിന് സമർപ്പിക്കും

കോഴിക്കോട്: പൂർണ്ണമായും പുനഃനിർമ്മിച്ച കാരപ്പറമ്പ് ഗവ. ഹയർ സെക്കന്ററി സ്കൂൾ ഈ മാസം 9 ന് വൈകുന്നേരം ബഹു. കേരള മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിക്കും. പ്രിസം പദ്ധതിയിൽ ഉൾപ്പെടുത്തി 12 കോടിയോളം...

മലയാളം അധ്യാപക ഒഴിവ്

കുമാരപുരം ഗവ. ഹയര്‍സെക്കന്ററി സ്‌കൂളില്‍ ഹയര്‍സെക്കണ്ടറി വിഭാഗത്തില്‍ എച്ച്.എസ്.എസ്.ടി. സീനിയര്‍ മലയാളം അധ്യാപക ഒഴിവ്. താത്പര്യമുളളവര്‍ അസല്‍ രേഖകളുമായി സെപ്റ്റംബര്‍ 23 ന് രാവിലെ 10 ന് ഓഫീസില്‍ എത്തണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.

മധുവിന്‍റെ കുടുംബം പട്ടിണിക്കാറല്ല: എം.ബി രാജേഷ്‌ MP

എം.ബി രാജേഷ്‌ MP എഴുതുന്നു:മധു ആള്‍ക്കൂട്ട ക്രിമിനലിസത്തിന്റെ രക്തസാക്ഷിയാണെന്ന വസ്തുത എല്ലാവര്‍ക്കുമറിയാം. അത് കണക്കിലെടുത്താണ് സര്‍ക്കാരിന്റെയും പോലീസിന്റെയും നടപടികള്‍ ഉണ്ടായിട്ടുള്ളത്. അതില്‍ ആദിവാസി സമൂഹം തൃപ്തരുമാണ്. എന്നാല്‍, മധുവിനെ പട്ടിണിയുടെ രക്തസാക്ഷിയായി അവതരിപ്പിക്കാന്‍...

വി ആര്‍ സുധീഷ് ഫെസ്റ്റിവല്‍ 23,24,25 തീയ്യതികളില്‍ കോഴിക്കോട്

കോഴിക്കോട്: എഴുത്തുകാരന്‍ വി. ആര്‍ സുധീഷിനെ സുഹൃത്തുക്കള്‍ ആദരിക്കുന്നു. ലിറ്റരേച്ചര്‍ ഫൌണ്ടേഷന്‍റെ ആഭിമുഖ്യത്തില്‍ ഫെബ്രവരി 23,24,25 തീയ്യതികളില്‍ കോഴിക്കോട് ടൌണ്‍ ഹാളില്‍ വെച്ച് വി ആര്‍ സുധീഷ് ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നു. സാഹിത്യവും സംഗീതവും...

യുവ പ്രതിഭാ പുരസ്‍കാരങ്ങള്‍

കേരള സംസ്ഥാന യുവജനക്ഷേമ ബോർഡിന്റെ സ്വാമി വിവേകാനന്ദൻ യുവ പ്രതിഭാ പുരസ്‍കാരം 2017 പ്രഖ്യാപിച്ചു. ഫൈൻ ആർട്സ് വിഭാഗത്തിൽ നിന്ന് ടി രതീഷിനാണ് (തിരുവനന്തപുരം) അവാര്‍ഡ്. സാഹിത്യം പുരുഷവിഭാഗത്തില്‍ വി എം ദേവദാസിനാണ്...

കേരള കേരള ഡോന്റ് വറി കേരള: 1 കോടി

കേരളത്തിന് 1 കോടി സഹായ ധനം പ്രഖ്യാപിച്ച് എആര്‍ റഹ്മാന്‍. അമേരിക്കയില്‍ സംഘടിപ്പിച്ച മ്യൂസിക് ഷോയില്‍ വെച്ചാണ് അദ്ദേഹം ധനസഹായം പ്രഖ്യാപിച്ചത്. 'നിങ്ങള്‍ക്ക് ഒരു ചെറിയ ആശ്വാസം നല്‍കാന്‍ ഈ ചെറിയ സഹായം...

മണിയൂരില്‍ വായനോത്സവം

വടകര മണിയൂര്‍ പഞ്ചായത്ത് വിദ്യഭ്യാസ സമിതിയുടെ നേതൃത്വത്തില്‍ 'വായനോത്സവം-18' സംഘടിപ്പിക്കുന്നു. ജൂലൈ 28ന് രാവിലെ 9.30യ്ക്ക് മണിയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് എം ജയപ്രഭ പരിപാടി ഉദ്ഘാടനം ചെയ്യും. വായനോത്സവത്തോടനുബന്ധിച്ച് വായന മത്സരവും പ്രശ്‌നോത്തരിയും...
spot_imgspot_img