വി ആര്‍ സുധീഷ് ഫെസ്റ്റിവല്‍ 23,24,25 തീയ്യതികളില്‍ കോഴിക്കോട്

0
718

കോഴിക്കോട്: എഴുത്തുകാരന്‍ വി. ആര്‍ സുധീഷിനെ സുഹൃത്തുക്കള്‍ ആദരിക്കുന്നു. ലിറ്റരേച്ചര്‍ ഫൌണ്ടേഷന്‍റെ ആഭിമുഖ്യത്തില്‍ ഫെബ്രവരി 23,24,25 തീയ്യതികളില്‍ കോഴിക്കോട് ടൌണ്‍ ഹാളില്‍ വെച്ച് വി ആര്‍ സുധീഷ് ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നു. സാഹിത്യവും സംഗീതവും ചിത്രങ്ങളും പ്രണയവും സൗഹൃദവും ഒക്കെയായി മൂന്ന് ദിവസങ്ങള്‍.

 

LEAVE A REPLY

Please enter your comment!
Please enter your name here