Homeകേരളം

കേരളം

ഡോ. എന്‍ ആര്‍ മാധവ മേനോന്‍ അന്തരിച്ചു

തിരുവനന്തപുരം: ആധുനിക നിയമവിദ്യാഭ്യാസത്തിന്റെ പിതാവും പത്മശ്രീ ജേതാവുമായ ഡോ. എൻ ആർ മാധവ മേനോൻ (84) അന്തരിച്ചു. വാർദ്ധക്യകാല അസുഖത്തെ തുടർന്ന‌് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ബുധനാഴ്ച പുലർച്ചെ 12.30 ഓടെയാണ‌്...

എൽജിബിറ്റിക്യു സംഘടനയായ ക്വീയറിഥം സംഘടിപ്പിക്കുന്ന മൂന്നാമത് അന്താരാഷ്ട്ര സ്വവർഗ്ഗ ഭീതി- ട്രാൻസ്ജെൻഡർ ഭീതി- ഉഭയലൈംഗികത ഭീതി വിരുദ്ധ ദിനാചരണം (International Day Against Homophobia-Transphobia and Biphobia) മെയ് 12 നു വൈകീട്ട്...

പൊതുജനസേവനരംഗത്തെ നൂതന ആശയാവിഷ്‌കാരം: അവാർഡുകൾ പ്രഖ്യാപിച്ചു

പൊതുജനസേവനരംഗത്തെ നൂതന ആശയാവിഷ്‌ക്കാരത്തിനുള്ള മുഖ്യമന്ത്രിയുടെ 2017-ലെ അവാർഡിന് അർഹരായവരെ പ്രഖ്യാപിച്ചു. പേഴ്‌സണൽ മാനേജ്‌മെന്റ്, പബ്ലിക് സർവീസ് ഡെലിവറി, പ്രൊസീജ്വൽ ഇന്റർവെൻഷൻ, ഡെവലപ്‌മെന്റൽ ഇന്റർവെൻഷൻ എന്നീ വിഭാഗങ്ങളിലായി അഞ്ചുലക്ഷം രൂപയുടെ ഓരോ അവാർഡാണ് നൽകുന്നത്. പബ്ലിക്...

കേരളത്തിന്റെ പുനര്‍നിര്‍മ്മാണം

എറണാകുളം ബാര്‍കൗണ്‍സില്‍ ഹാളില്‍ വെച്ച് 'കേരളത്തിന്റെ പുനര്‍നിര്‍മ്മാണം' എന്ന വിഷയത്തില്‍ പ്രൊഫ. മാധവ് ഗാഡ്ഗില്‍ സംസാരിക്കുന്നു. ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് ലോയേഴ്‌സിന്റെ നേതൃത്വത്തില്‍ ആഗസ്റ്റ് 31നാണ് പരിപാടി സംഘടിപ്പിക്കുന്നത്. അഡ്വ. എ ജയശങ്കര്‍...

നവകേരള നിര്‍മ്മിതിയ്ക്കായി, ഹൃദയപൂര്‍വ്വം കൊയിലാണ്ടി

കൊയിലാണ്ടി: പ്രളയക്കെടുതിയില്‍ നിന്ന് അതിജീവിച്ചു കൊണ്ടിരിക്കുന്ന കേരളത്തിന് കൈത്താങ്ങാവാന്‍ കൊയിലാണ്ടിയിലെ കലാ സാംസ്കാരിക പ്രവര്‍ത്തകര്‍ കൈകോര്‍ക്കുന്നു. ‘ഹൃദയപൂര്‍വ്വം കൊയിലാണ്ടി’ എന്ന പേരില്‍ കലാ സാംസ്‌കാരിക സായാഹ്നം സംഘടിപ്പിക്കുകയും അതോടനുബന്ധിച്ച് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്...

മധുവിന്‍റെ കുടുംബം പട്ടിണിക്കാറല്ല: എം.ബി രാജേഷ്‌ MP

എം.ബി രാജേഷ്‌ MP എഴുതുന്നു:മധു ആള്‍ക്കൂട്ട ക്രിമിനലിസത്തിന്റെ രക്തസാക്ഷിയാണെന്ന വസ്തുത എല്ലാവര്‍ക്കുമറിയാം. അത് കണക്കിലെടുത്താണ് സര്‍ക്കാരിന്റെയും പോലീസിന്റെയും നടപടികള്‍ ഉണ്ടായിട്ടുള്ളത്. അതില്‍ ആദിവാസി സമൂഹം തൃപ്തരുമാണ്. എന്നാല്‍, മധുവിനെ പട്ടിണിയുടെ രക്തസാക്ഷിയായി അവതരിപ്പിക്കാന്‍...

എയര്‍ പ്രോഡക്ട്‌സിന്റെ കൊച്ചി ഇന്‍ഡസ്ട്രിയല്‍ ഗ്യാസ് കോംപ്ലക്‌സിന് അംഗീകാരം

കൊച്ചി : എയര്‍ പ്രോഡക്ട്‌സിന്റെ കൊച്ചി ഇന്‍ഡസ്ട്രിയല്‍ ഗ്യാസ് കോംപ്ലക്‌സിന് ഐഎസ്ഒ 9001:2015 അംഗീകാരം ലഭിച്ചു. ബിപിസിഎല്‍ കൊച്ചി റിഫൈനറിയുടെ ഇന്റഗ്രേറ്റഡ് റിഫൈനറി എക്‌സ്പാന്‍ഷന്‍ പ്രോജക്ടിന്റെ ഭാഗമാണ് ഗ്യാസ് കോംപ്ലക്‌സ്. ഇതാദ്യമായാണ് കൊച്ചി...

ഇനിയുണ്ടാകാനുള്ള ദുരന്തങ്ങള്‍ക്കായി തയ്യാറെടുക്കണം: മുരളി തുമ്മാരുകുടി

കഴിഞ്ഞു പോയ ദുരന്തത്തേക്കാള്‍ ഇനിയുണ്ടാകാന്‍ സാധ്യതയുള്ള ദുരന്തങ്ങള്‍ക്കായി തയ്യാറെടുക്കണമെന്ന് മുരളി തുമ്മാരുകുടി പറഞ്ഞു. ദുരന്ത മുഖത്തെ മാധ്യമ പ്രവര്‍ത്തനത്തെക്കുറിച്ച് മാധ്യമ പ്രവര്‍ത്തകര്‍ക്കും പി. ആര്‍. ഡി ഉദ്യോഗസ്ഥര്‍ക്കുമായി തൈക്കാട് ഗസ്റ്റ് ഹൗസില്‍ നടത്തിയ...

കാഴ്ചയില്ലാത്തവരുടെ വായനാ പ്രതിസന്ധി മറികടക്കാന്‍ സഹായം തേടുന്നു

കേരളാ ഫെഡറേഷന്‍ ഓഫ് ദി ബ്ളൈന്‍ഡ് കാഴ്ചയില്ലാത്തവരുടെ സാര്‍വതോന്മുഖമായ ഉന്നമനത്തിനായി കഴിഞ്ഞ അര നൂറ്റാണ്ടായി ഫലപ്രതമായി പ്രവര്‍ത്തിച്ചുവരുന്ന കാഴ്ച്ചയില്ലാത്തവര്‍ മാത്രമായ സംഘടനയാണ്. വായന ഏതൊരു പൗരന്റെയും മൗലീക അവകാശമാണ് എന്നാല്‍ ലോകമാകമാനം പ്രസിദ്ധീകരിക്കപെടുന്ന...

നവകേരള സൃഷ്ടിക്കായി ലളിതകലാ അക്കാദമിയുടെ കൈത്താങ്ങ്

പ്രളയ ദുരിതബാധിതരെ രക്ഷിക്കാനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കേരള ലളിതകലാ അക്കാദമിയുടെ  14,69,750 രൂപ മന്ത്രി എ.കെ. ബാലന്‍ മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി. ചെയര്‍മാന്‍ നേമം പുഷ്പരാജ്, സെക്രട്ടറി പൊന്ന്യന്‍ ചന്ദ്രന്‍...
spot_imgspot_img