Homeകേരളം

കേരളം

പാട്ടും പറച്ചിലും പുസ്തക പ്രകാശനവും

വളാഞ്ചേരി: യുവ എഴുത്തുകാരൻ ശരത് പ്രകാശിന്റെ "സ: ഒരു സമരമാണ്." എന്ന പുസ്തകത്തിന്റെ പ്രകാശനം ‘കട്ടൻ ചായ’ യുടെ ബാനറിൽ ജനുവരി 20 ശനി വളാഞ്ചേരി എം.ഇ.എസ് കോളേജിൽ വെച്ചു നടക്കുന്നു. പാട്ടും...

പേരാന്പ്ര ഫെസ്റ്റ് സംഘാടകസമിതി ഓഫീസ് ഉദ്ഘാടനം ചെയ്തു

പേരാന്പ്ര : പേരാന്പ്ര മണ്ഡലം വികസന മിഷന്റെ നേതൃത്വത്തിൽ ഫിബ്രവരി 5 മുതൽ 12 വരെ നടക്കുന്ന പേരാന്പ്ര ഫെസ്റ്റിന്റെ സംഘാടക സമിതി ഓഫീസ് ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് ബാബു പറശ്ശേരി ഉത്ഘാടനം ചെയ്തു....

ലീല മേനോൻ അന്തരിച്ചു

മുതിർന്ന മാധ്യമപ്രവർത്തകയും ജന്മഭൂമി ചീഫ് എഡിറ്ററുമായ ലീല മേനോൻ അന്തരിച്ചു. 86 വയസ്സായിരുന്നു. ഒൗട്ട്ലുക്ക്, ഹിന്ദു, വനിത, മാധ്യമം, മലയാളം തുടങ്ങിയവയിൽ പംക്തികൾ കൈകാര്യം ചെയ്തു. കേരള മിഡ്ഡേ ടൈം, കോർപറേറ്റ് ടുഡേ എന്നിവയിൽ എഡിറ്ററായിരുന്നു.എറണാകുളം...

കൊയിലാണ്ടി കലാകാരന്മാര്‍ കൈകോര്‍ക്കുന്നു

കൊയിലാണ്ടി പരിസര പ്രദേശത്തെ വിവധ കലാമേഖലകളില്‍ പ്രാവീണ്യം നേടിയ 200ല്‍പ്പരം കലാകാരന്മാരുടെ നേതൃത്വത്തില്‍ 'കലാകൂട്ടായ്മ' സംഘടിപ്പിക്കുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള ധനശേഖരണത്തിനായാണ് പരിപാടി സംഘടിപ്പിക്കുന്നത്. സെപ്തംബര്‍ 17ന് രാവിലെ 10 മുതല്‍ വൈകിട്ട്...

വെള്ളപ്പൊക്ക സമയത്ത് സോഷ്യല്‍ മീഡിയ വഴി വ്യാജ പ്രചരണം നടത്തിയവര്‍ക്കെതിരെ കേസെടുത്തു

തിരുവനന്തപുരം: വെള്ളപ്പൊക്ക സമയത്ത് സോഷ്യല്‍ മീഡിയ വഴി വ്യാജ പ്രചരണം നടത്തിയ സംഭവത്തില്‍ കേസുകള്‍ എടുത്തു. വ്യാജ പ്രചരണം സംബന്ധിച്ച് സോഷ്യല്‍ മീഡിയ വഴി പ്രചരിച്ച പോസ്റ്റുകളെ സംബന്ധിച്ച് സൈബര്‍ ഡോം നല്‍കിയ...

സര്‍ക്കാര്‍ സര്‍വീസിൽ ഇനി വനിതാ ഡ്രൈവര്‍മാരും

സര്‍ക്കാര്‍ സര്‍വീസിലും പൊതുമേഖലാ സ്ഥാപനങ്ങളിലും വനിതകളെ ഡ്രൈവര്‍മാരായി നിയമിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. ഇതിനുവേണ്ടി നിലവിലുള്ള നിയമന ചട്ടങ്ങളില്‍ ഭേദഗതി വരുത്തും. വനിതകള്‍ നേരിടുന്ന വിവേചനങ്ങള്‍ അവസാനിപ്പിച്ച് സമൂഹത്തിന്റെ സമസ്ത മേഖലകളിലും ലിംഗപദവി തുല്യത...

ദുരിതാശ്വാസ നിധിയിലേക്ക് സ്കൂള്‍ കുട്ടികളുടെ സംഭാവന 12.8 കോടി

സംസ്ഥാനത്തെ പ്രളയക്കെടുതിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സ്കൂള്‍ കുട്ടികളുടെ സംഭാവന 12.8 കോടി രൂപ. ഇന്നലെയും ഇന്നുമായി ഒന്നു മുതല്‍ പന്ത്രണ്ടുവരെ ക്ലാസ്സുകളുള്ള സ്കൂളുകളിലെ കുട്ടികളില്‍ നിന്നും ശേഖരിച്ച തുക കൈറ്റിന്റെ...

സംസ്ഥാനത്ത‌് മഴ ശക്തമാകുന്നു; ആലപ്പുഴ, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ട‌്

തിരുവനന്തപുരം: സംസ്ഥാനത്ത‌് ഇടുക്കി, പത്തനംതിട്ട, കോട്ടയം ജില്ലകളില്‍ കനത്ത മഴ തുടരുന്നു. ജില്ലകളിൽ വ്യാഴാഴ്ച മുതൽ പെയ്യുന്ന മഴ ശക്തമായി തുടരുകയാണ‌്. പലയിടങ്ങളിലും മണ്ണിടിച്ചിലുണ്ടായി. വാഗമൺ തീക്കോയി റോഡിൽ മണ്ണിടിച്ചിലിനെ തുടര്‍ന്ന് ഗതാഗതം...

തലസ്ഥാന നഗരിയില്‍ ‘വസന്തോത്സവം’ ഒരുങ്ങുന്നു

തലസ്ഥാന നഗരിയ്ക്ക് വർണ്ണ വൈവിധ്യങ്ങളുടെ പൂക്കാലമൊരുക്കി ‘വസന്തോത്സവം’ ജനുവരി 11 മുതൽ 20 വരെ കനകക്കുന്നിലും സൂര്യകാന്തിയിലും നടക്കും. ഔപചാരിക ഉദ്ഘാടനം ജനുവരി 11 ന് വൈകുന്നേരം അഞ്ച് മണിക്ക് കനകക്കുന്ന് കൊട്ടാരത്തിന്...

BHU 2018 അഡ്മിഷന്‍: ഡിഗ്രി, PG അപേക്ഷ ക്ഷണിച്ചു

വാരണാസി: ബനാറസ്‌ ഹിന്ദു യൂണിവേര്‍സിറ്റി (BHU) 2018 ലേക്കുള്ള ഡിഗ്രി, പി.ജി അപേക്ഷകള്‍ ക്ഷണിച്ചു. മേയ് മാസത്തില്‍ നടക്കുന്ന പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തില്‍ ആണ് പ്രവേശനം. ഫെബ്രവരി 19 ആണ് ഓണ്‍ലൈന്‍ അപേക്ഷക്കുള്ള...
spot_imgspot_img