Homeകേരളം

കേരളം

KLF: ഖവാലി, ഊരാളി, ഗസല്‍, ലാരിസ ഡാന്‍സ്….

കോഴിക്കോട്: കേരള സാഹിത്യോല്‍സവത്തില്‍ ആകര്‍ഷണീയമായ  സാംസ്‌കാരിക രാവുകള്‍ സംഘടിപ്പിക്കപെടുന്നു. ഏഴാം തീയതിയിലെ (ബുധന്‍) ഖവാലിയോടെയാണ് KLF ന്‍റെ ഭാഗമായുള്ള സാംസ്കാരിക പരിപാടികൾ ആരംഭിക്കുക. 8 ന് (വ്യാഴം) റഷ്യൻ സംഘം അവതരിപ്പിക്കുന്ന ലാരിസ...

പൊതുവിദ്യാഭ്യാസ മേഖലയിലെ എല്ലാ സ്കൂളുകളുടെയും ഓണാവധി പുനഃക്രമീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഹയര്‍ സെക്കണ്ടറി, വൊക്കേഷണല്‍ ഹയർ സെക്കണ്ടറി ഉള്‍പ്പെടെ പൊതുവിദ്യാഭ്യാസ മേഖലയിലെ എല്ലാ സ്കൂളുകളുടെയും ഓണാവധി പുനഃക്രമീകരിച്ചു. സ്കൂളുകള്‍ ഓണാവധിക്കായി 17/08/18 ന് അടക്കുന്നതും ഓണാവധി കഴിഞ്ഞ് 29/08/18 ന് തുറക്കുന്നതുമായിരിക്കും

ഓരോ ഭാരതീയനും അവളോട് മാപ്പു ചോദിക്കണം: മഞ്ജു വാര്യര്‍

കത്തുവ എന്ന നാടിന്റെ പേര് കേള്‍ക്കുമ്പോള്‍ ഇപ്പോള്‍ ഹൃദയമുള്ളവരുടെയെല്ലാം ഉള്ള് കത്തുകയായിരിക്കണം. കാശ്മീരില്‍ നിന്ന് ഇന്നോളം കേട്ട നിലവിളികളുടെ പതിനായിരം മടങ്ങ് ശക്തിയുണ്ട് ആ എട്ടു വയസുകാരിയുടെ ആരും കേള്‍ക്കാതെ പോയ വിതുമ്പലുകള്‍ക്ക്....

ഇത് നമ്മുടെ ഉത്തരവാദിത്തമാണ് ; ഔദാര്യമല്ല

സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും ശമ്പളത്തിൽ നിന്ന് ആറു ദിവസത്തെ വേതനം വീതം അഞ്ചുമാസം സമാഹരിക്കാനുള്ള തീരുമാനത്തെ ഏവരും സർവാത്മനാ സ്വാഗതം ചെയ്യണം. ഇത് നമ്മുടെ ഉത്തരവാദിത്തമാണ് ; ഔദാര്യമല്ല.പൊതുസംവിധാനങ്ങളുടെ വലിയ പിൻതുണയും സൗജന്യവും അനുഭവിച്ച്...

പുരാവസ്തു പ്രദർശനത്തിൽ പങ്കെടുക്കാൻ അവസരം

2018 ഏപ്രില്‍ 8 മുതല്‍ 12 വരെ പാലക്കാട് കഞ്ചിക്കോടിനടുത്തുള്ള കോഴിപ്പാറ അഹല്യ കാമ്പസിലെ അഹല്യ ഹെറിറ്റേജ് വില്ലേജ് മ്യൂസിയത്തിൽ വെച്ചു നടത്തുന്ന പുരാവസ്തു പ്രദർശനത്തിൽ പങ്കെടുക്കാം. പുരാതന കാലത്തെ കാർഷിക ഉപകരണങ്ങൾ,...

സംസ്ഥാനത്ത് ശക്തമായ മഴക്ക് സാധ്യത. കോഴിക്കോട്, വയനാട് ജില്ലകളിൽ മഞ്ഞ അലർട്ട

കൊച്ചി: സംസ്ഥാനത്ത് ചില ജില്ലകളിൽ ശക്തമായ മഴക്ക് സാധ്യത. കോഴിക്കോട്, വയനാട് ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. ജില്ലകളിൽ ഇന്ന് ഒറ്റ തിരിഞ്ഞു ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണം.

ജില്ലാതല യൂത്ത് ക്ലബ്ബ് അവാർഡിന്  അപേക്ഷ ക്ഷണിച്ചു

തൃശ്ശൂർ : കേന്ദ്ര യുവജനകാര്യ മന്ത്രാലയം ദേശീയ തലത്തിൽ ഏർപ്പെടുത്തിയിട്ടുള്ള ജില്ലാതല യൂത്ത് ക്ലബ്ബ് അവാർഡിന് അപേക്ഷ ക്ഷണിച്ചു. നെഹ്‌റു യുവ കേന്ദ്രയുമായി അഫിലിയേറ്റ് ചെയ്ത് രജിസ്റ്റർ ചെയ്ത് പ്രവർത്തിക്കുന്ന യൂത്ത് ക്ലബുകൾ...

സിനിമ ഭ്രാന്തല്ല, പാഷനാണ് : സക്കറിയ

സിനിമാഭ്രാന്തല്ല, സിനിമയോടുള്ള പാഷനാണ് മുന്നോട്ട്‌ നയിക്കുന്നതെന്ന് സംവിധായകൻ സക്കറിയ. കോഴിക്കോട്‌ ആത്മ ക്രിയേറ്റീവ്‌ ലാബ്‌ സംഘടിപ്പിക്കുന്ന എഴുത്തു ശിൽപശാലയിൽ ക്യാമ്പംഗങ്ങളുമായി സംവദിക്കുകയായിരുനു അദ്ധേഹം. ജീവിതത്തിൽ നിഷിദ്ധമായതൊക്കെയും സിനിമയിലും മറ്റ്‌ തൊഴിലിടങ്ങളിലും നിഷിദ്ധമാണെന്നാണ് വിശ്വസിക്കുന്നത്‌....

പ്രകൃതിക്ഷോഭങ്ങളെ നേരിടാൻ ദുരന്തനിവാരണ പരിശീലന ക്യാമ്പ്

പ്രളയം, ഭൂമികുലുക്കം, തീപിടുത്തം പോലെയുള്ള ദുരന്തങ്ങളെ നേരിടാൻ പൊതു ജനങ്ങളെ സജ്ജമാക്കുന്നതിനു വേണ്ടി ശ്രീ സത്യസായി ഓർഫനേജ്  ട്രസ്റ്റിന്റെ കീഴിലുള്ള സായി ദുരന്ത നിവാരണ സംഘത്തിന്റെ നേതൃത്വത്തിൽ വിദഗ്ദ്ധർ നയിക്കുന്ന ദുരന്ത നിവാരണ...

കുഞ്ഞുണ്ണി മാസ്റ്റർ സ്മാരകം 23 ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

നുറുങ്ങു കവിതകളിലൂടെ മലയാളി മനസ്സിൽ ഇടംനേടിയ കുഞ്ഞുണ്ണിമാഷിന് ജന്മനാടായ വലപ്പാട് സ്മാരകം ഒരുങ്ങി. വലപ്പാട് അതിയാരത്ത് തറവാടിനടുത്തായി നിർമ്മിച്ച സ്മാരകം സെപ്റ്റംബർ 23 രാവിലെ 10.30 ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം...
spot_imgspot_img