Homeകേരളം

കേരളം

വടക്കൻ കേരളത്തിൽ ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: വടക്കൻ കേരളത്തിൽ ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. മലപ്പുറം കോഴിക്കോട് ജില്ലകളിൽ ഇന്ന് റെ‍ഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ആറ് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടും,...

നജ്മൽ ബാബു (ടി എൻ ജോയ്) അന്തരിച്ചു

മനുഷ്യാവകാശ പ്രവർത്തകനും പ്രമുഖ നക്സലൈറ്റ് നേതാവുമായ നജ്മൽ ബാബു എന്ന ടി.എൻ.ജോയി (70) നിര്യാതനായി. കേരളത്തിൽ നക്സൽ പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിൽ മുൻപന്തിയിൽ പ്രവർത്തിച്ച ടി.എൻ ജോയി, ദീർഘനാൾ ജയിൽവാസം അനുഭവിച്ചിട്ടുണ്ട്. അടിയന്തിരാവസ്ഥയ്ക്ക് ശേഷം സാമൂഹ്യ സേവന...

തിരുവനന്തപുരം ജില്ലയിലെ സർക്കാർ ഓഫിസുകൾ ഞായറാഴ്ചയും (ഓഗസ്റ്റ് 19) പ്രവർത്തിക്കും

പ്രളയബാധിത ജില്ലയിലെ ദുരിതാശ്വാസ ദുരന്ത ലഘൂകരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി തിരുവനന്തപുരം ജില്ലയിലെ സർക്കാർ ഓഫിസുകൾ ഞായറാഴ്ചയും (ഓഗസ്റ്റ് 19) പ്രവർത്തിക്കും. ഓഫിസുകളിലെ ജീവനക്കാർ, ഡ്രൈവർമാർ എന്നിവരുടെ ഹാജർ ഓഫിസ് മേധാവികൾ ഉറപ്പു വരുത്തണം....

കൈത്തരിപ്പു തീർക്കാൻ ഒരു മുതുകു കിട്ടുമോ? തല്ലിക്കൊല്ലാൻ ഒരു മനുഷ്യനെ?

കൈത്തരിപ്പു തീർക്കാൻ ഒരു മുതുകു കിട്ടുമോ, തല്ലിക്കൊല്ലാൻ ഒരു മനുഷ്യനെ? സജയ് കെ.വിമടപ്പള്ളി കോളേജ് ഇംഗ്ലീഷ് വിഭാഗം അധ്യാപകനും പ്രശസ്ത നിരൂപകനും എഴുത്തുകാരനും ആയ സജയ് കെ. വി ഫേസ്ബുക്കില്‍ കുറിച്ചതാണ്. മോഷണകുറ്റം ആരോപിച്ചു പ്രബുദ്ധ...

അവശതയിലും തിടമ്പേറ്റിക്കുന്നവരുടെ പേരാണ് ആനപ്രേമി

എം.എൻ.ശശിധരൻഒരുത്സവത്തിനും ആനകളെ കൊടുക്കില്ലെന്ന് ആന മുതലാളിമാർ. തകർത്തു. കോടി പുണ്യം കിട്ടും. കാട്ടിൽ അടിച്ച്പൊളിച്ച് നടക്കേണ്ട ആ ജീവികളെക്കൊണ്ട് മലയാളി കാണിക്കാത്ത ക്രൂരതകളും കോപ്രായങ്ങളുമില്ല. തല പൊട്ടിത്തെറിക്കുന്ന നട്ടപ്ര വെയിലത്ത് നടയാനേ തിരിയാനേ...

നെഹ്റുട്രോഫി ഭാഗ്യചിഹ്നത്തിന് പേരിടാം; സ്വർണനാണയം സമ്മാനം

ആലപ്പുഴ: നെഹ്റുട്രോഫി ഭാഗ്യചിഹ്നത്തിന് നിങ്ങൾക്കും പേരിടാം. വാട്സാപ്പ്, ഫെയ്സ്ബുക്ക് എന്നീ സമൂഹമാധ്യമത്തിലൂടെ പേര്‌ നിർദേശിക്കാം. വാട്സാപ്പിൽ ഭാഗ്യചിഹ്നത്തിന് നിർദേശിക്കുന്ന പേര്-, കോൺടാക്‌ട്‌ നമ്പർ എന്നിവ ഒറ്റ മെസേജ് ആയി 9496003212 എന്ന നമ്പരിൽ...

ഇനിയുണ്ടാകാനുള്ള ദുരന്തങ്ങള്‍ക്കായി തയ്യാറെടുക്കണം: മുരളി തുമ്മാരുകുടി

കഴിഞ്ഞു പോയ ദുരന്തത്തേക്കാള്‍ ഇനിയുണ്ടാകാന്‍ സാധ്യതയുള്ള ദുരന്തങ്ങള്‍ക്കായി തയ്യാറെടുക്കണമെന്ന് മുരളി തുമ്മാരുകുടി പറഞ്ഞു. ദുരന്ത മുഖത്തെ മാധ്യമ പ്രവര്‍ത്തനത്തെക്കുറിച്ച് മാധ്യമ പ്രവര്‍ത്തകര്‍ക്കും പി. ആര്‍. ഡി ഉദ്യോഗസ്ഥര്‍ക്കുമായി തൈക്കാട് ഗസ്റ്റ് ഹൗസില്‍ നടത്തിയ...

കോഴിക്കോടിനെ ശുചീകരിക്കാന്‍ ശുചിത്വ മൊബൈല്‍ ആപ്പ്

കോഴിക്കോട്: ജില്ലാ ഭരണകൂടത്തിന്റെയും ജില്ലാ ശുചിത്വമിഷന്റെയും നേതൃത്വത്തില്‍ പുറത്തിറക്കുന്ന ശുചിത്വ കോഴിക്കോട് മൊബൈല്‍ ആപ്പ് ജില്ലയ്ക്ക് സമര്‍പ്പിച്ചു. ഗാന്ധി ജയന്തി ആഘോഷങ്ങളുടെ ഭാഗമായി കോഴിക്കോട് ബീച്ചില്‍ നടന്ന പരിപാടിയില്‍ മന്ത്രി ടി.പി രാമകൃഷ്ണന്‍...

നെഹ്റുട്രോഫി കമന്ററി മത്സരം

ആലപ്പുഴ: നെഹ്റുട്രോഫി ജലോത്സവത്തിന്റെ ഭാഗമായി വിദ്യാർഥികൾക്കായി കമന്ററി മത്സരം സംഘടിപ്പിക്കുന്നു.പ്ലസ്ടു, കോളേജ് വിദ്യാർഥികൾ ആഗസ്‌ത്‌ മൂന്നിന് വൈകിട്ട് അഞ്ചിനകം രജിസ്‌റ്റർചെയ്യണം. ഫോൺ: 8943870931, 8089806808.

കണ്ണൂര്‍ വിമാനത്താവളത്തിന്റെ തീം സോങ്: സ്റ്റുഡിയോ വേര്‍ഷന്‍ പുറത്തിറങ്ങി

കണ്ണൂര്‍ വിമാനത്താവളത്തിന്റെ തീം സോങ് സ്റ്റുഡിയോ വേര്‍ഷന്‍ പുറത്തിറങ്ങി. 'ആകാശപക്ഷിയ്ക്കു ചേക്കേറുവാന്‍' എന്നു തുടങ്ങുന്ന ഗാനം ആലപിച്ചത് വിനീത് ശ്രീനിവാസനാണ്. വിമാനത്താവളത്തിന്റെ ഉദ്ഘാടന ദിവസമായ ഡിസംബര്‍ 9ന് ഒഫിഷ്യല്‍ മ്യൂസിക് വീഡിയോയും പുറത്തിറങ്ങും....
spot_imgspot_img