Homeകേരളം

കേരളം

ക്രിയാത്മകമായ ആശയങ്ങള്‍ കൈമാറാം, സമ്മാനം നേടാം

മലപ്പുറം: നവകേരള പുനസൃഷ്ടിക്കായി ക്രിയാത്മകമായ ആശയങ്ങള്‍ ക്ഷണിക്കുന്നു. സര്‍ക്കാരും ഇതര ഏജന്‍സികളും സന്നദ്ധസംഘടനകളും ദുരന്ത നിവാരണത്തിനായി ഇപ്പോള്‍ നൂതനമായ മാര്‍ഗ്ഗങ്ങള്‍ തേടിക്കൊണ്ടിരിക്കുന്നു. ഈ അവസരത്തില്‍ ഐഇഡിസി ഓഫ് സുല്ലമുസല്ലാം സയന്‍സ് കോളേജും ഡിപ്പാര്‍ട്ടമെന്റ്...

വിജി പെണ്‍കൂട്ടിനും സി. എസ്. മീനാക്ഷിക്കും കോഴിക്കോട് സാംസ്‌കാരിക വേദിയുടെ ആദരം

കോഴിക്കോട്: ലോകത്തെ പ്രചോദിപ്പിക്കുകയും സ്വാധീനിക്കുകയും ചെയ്യുന്ന നൂറ് വനിതകളുടെ ബിബിസി പട്ടികയില്‍ ഇടം നേടിയ വിജി പെണ്‍കൂട്ടിനേയും 'ഭൗമ ചാപം' എന്ന പുസ്തകത്തിലൂടെ 2018-ലെ ഒവി വിജയന്‍ പുരസ്‌കാരം നേടിയ സി. എസ്....

കൊടും ചൂട്: പത്തനംതിട്ട ജില്ലയില്‍ അതീവ ജാഗ്രത മുന്നറിയിപ്പ്

പത്തനംതിട്ട: അന്തരീക്ഷ താപനില ക്രമാതീതമായി ഉയരുന്ന സാഹചര്യത്തില്‍ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പത്തനംതിട്ട ജില്ലയിലുള്‍പ്പെടെ സംസ്ഥാനത്ത് അതീവ ജാഗ്രത മുന്നറിയിപ്പ് പുറപ്പെടുവിച്ചു. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ കാലാവസ്ഥാ വിശകലനത്തിന്റെ അടിസ്ഥാനത്തിലാണ്  അതീവ...

ഈസ്റ്റ്ഹില്‍ ആര്‍ട്ട് ഗാലറിയില്‍ ത്രീഡി തിയേറ്റര്‍ ഒരുങ്ങി

കോഴിക്കോട്: എല്ലാ ജില്ലയിലും പൈതൃക മ്യൂസിയങ്ങള്‍ സ്ഥാപിക്കുമെന്ന് പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി. രാജ്യത്തിന്റെ പ്രയാണത്തിന് ശക്തി നല്‍കുന്ന പാരമ്പര്യ സ്വത്താണ് മ്യൂസിയങ്ങള്‍. ചരിത്രസ്മാരകങ്ങള്‍ പരിരക്ഷിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.ഈസ്റ്റ്ഹില്‍...

കോഴിക്കോട് ഒരു സ്ത്രീ സൗഹൃദ നഗരമാണോ ?? തെളിയിക്കാനായി ഇതാ നിങ്ങൾക്കും അവസരം.

അന്താരാഷ്ട്രാ വനിതാ ദിനത്തോട് അനുബന്ധിച്ച് കോഴിക്കോട്  വനിതാ മിനി നൈറ്റ് മാരത്തന്‍ സംഘടിപ്പിക്കുന്നു. 'കോഴിക്കോട് ഒരു സ്ത്രീ സൗഹൃദ നഗരമാണോ ?? തെളിയിക്കാനായി ഇതാ നിങ്ങൾക്കും അവസരം' എന്ന ചോദ്യം ഉന്നയിച്ചു കൊണ്ടാണ് പരിപാടി...

തമ്പ് നാല്‍പതാം വാര്‍ഷികം

40 വർഷങ്ങൾക്കു മുൻപ് കുറ്റിപ്പുറം തിരുനാവായയിൽ  നിന്ന് ചിത്രീകരിച്ച ജി. അരവിന്ദന്‍റെ  'തമ്പ്'ന്‍റെ  നാല്‍പതാം വാര്‍ഷികം ആഘോഷിച്ചു.  സ്പീക്കർ ശ്രീരാമകൃഷ്ണൻ, 'തമ്പിൽ' അഭിനയിച്ച ആർടിസ്റ്റ് നമ്പൂരി, നെടുമുടി വേണു, ജയരാജ് വാര്യർ,നടി ജലജ,അരവിന്ദൻ സാറിൻറെ പത്നി ലീല, മകൻ...

അറബിക്കടലില്‍ ചുഴലിക്കാറ്റിന് സാധ്യത, ഒക്ടോബർ 7ന് കേരളത്തില്‍ അതിതീവ്ര മഴയ്ക്ക് സാധ്യത

ന്യൂനമർദം ശക്തി പ്രാപിച്ച് ഒരു ചുഴലിക്കാറ്റായി മാറുമെന്നും അറബിക്കടലിലൂടെ, ലക്ഷദ്വീപിന് അടുത്തുകൂടി വടക്ക് പടിഞ്ഞാറൻ ദിശയിൽ സഞ്ചരിക്കുമെന്നും കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിരിക്കുന്നു.ഈ കാലാവസ്ഥാ പ്രതിഭാസം മൂലം കേരളതീരത്തും അതിശക്തമായ...

വയലാര്‍ രാമവര്‍മ്മ നവതി സാംസ്‌കാരികോത്സവം ഇന്ന് തുടങ്ങും

തിരുവനന്തപുരം ഇകെ നായനാര്‍ പാര്‍ക്കില്‍ ജൂണ്‍ 14ന് വൈകിട്ട് വയലാര്‍ രാമവര്‍മ്മ നവതി സാംസ്‌കാരിക ഉത്സവത്തിന് തുടക്കം കുറിക്കും. ആറ് ദിവസങ്ങളിലായി നടക്കുന്ന സാംസ്‌കാരികോത്സവം ഇന്ന് വൈകിട്ട് ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി...

ഓര്‍ഗാനിക് തിയ്യേറ്ററിന്റെ കന്നികൊയ്ത്ത്

തിരുവനന്തപുരം: ഓര്‍ഗാനിക് തിയ്യേറ്ററിന്റെ കന്നികൊയ്ത്ത് ഉത്സവമാക്കുന്നു. രാവിലെ മുതല്‍ ആരംഭിക്കുന്ന കൊയ്ത്തുത്സവം വാമനപുരം കളമച്ചാല്‍ പാടത്താണ് നടക്കുന്നത്. കൊയ്ത്തിനോടൊപ്പം പാടവരമ്പത്ത് മെഗാ കാന്‍വാസില്‍ കാര്‍ഷിക ജീവിതങ്ങളുടെ ലൈവ് സ്‌കെച്ചിങും കാര്‍ഷിക സംസ്‌കൃതിയുമായി ബന്ധപ്പെട്ട...

ബി.സോണ്‍: നാളെ വി.ആര്‍.സുധീഷ് ഉദ്ഘാടനം ചെയ്യും

വടകര: കാലിക്കറ്റ് സര്‍വകലാശാല വിദ്യാര്‍ത്ഥി യൂണിയന്‍ ബി-സോണ്‍ കലോല്‍സവം "ഗോര്‍ണിക്ക 2018" നാളെ മടപ്പള്ളി ഗവ. കോളേജില്‍ തുടക്കമാകും. രചനാ മല്‍സരങ്ങളുടെ ഉദ്ഘാടനം രാവിലെ 09.00 മണിക്ക് പ്രശസ്ത കഥാകൃത്ത് വി.ആര്‍ സുധീഷ്...
spot_imgspot_img