Homeകേരളം

കേരളം

സാംസ്‌കാരിക വകുപ്പില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം

സംസ്ഥാന സാംസ്‌കാരിക വകുപ്പ് നടപ്പിലാക്കുന്ന യുവകലാകാരന്മാര്‍ക്കുള്ള വജ്ര ജൂബിലി ഫെലോഷിപ്പ് പദ്ധതിയുടെ നിര്‍വ്വഹണവുമായി ബന്ധപ്പെട്ട് 14 ജില്ലകളിലും ഓരോ കോ ഓര്‍ഡിനേറ്റര്‍മാരെ കരാറടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് അപേക്ഷകള്‍ ക്ഷണിച്ചു.യോഗ്യത : അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്നും...

പോക്സോ കേസുകള്‍ക്ക് മാത്രമായി പ്രത്യേക കോടതി

തിരുവനന്തപുരം: പോക്സോ കേസുകള്‍ക്ക് മാത്രമായി എറണാകുളത്ത് പ്രത്യേക കോടതി സ്ഥാപിക്കുവാൻ മന്ത്രിസഭാ തീരുമാനം. ഇതിനായി ഒരു ജില്ലാ ജഡ്ജ്, കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്‍റ്, ബെഞ്ച് ക്ലാര്‍ക്ക് ഉള്‍പ്പെടെ 13 തസ്തികകള്‍ സൃഷ്ടിക്കും. നിര്‍ത്തലാക്കിയ എറണാകുളം...

മുഖ്യമന്ത്രിയുടെ വിദേശയാത്ര.

മുരളി തുമ്മാരുകുടിരണ്ടാഴ്ചയോളം നീണ്ടുനിന്ന വിദേശയാത്ര കഴിഞ്ഞ് നമ്മുടെ ബഹുമാനപ്പെട്ട മുഖ്യമന്ത്രി ഇന്ന് കേരളത്തിൽ തിരിച്ചെത്തി. മുഖ്യമന്ത്രി യാത്രയിൽ ആയിരുന്ന സമയത്ത് അദ്ദേഹത്തിൻ്റെ വേഷത്തെ പറ്റി വരെ ചർച്ച ഉണ്ടായി. പക്ഷെ യാത്രക്ക് ശേഷം...

കണ്ണൂര്‍ വിമാനത്താവളത്തിന്റെ തീം സോങ്: സ്റ്റുഡിയോ വേര്‍ഷന്‍ പുറത്തിറങ്ങി

കണ്ണൂര്‍ വിമാനത്താവളത്തിന്റെ തീം സോങ് സ്റ്റുഡിയോ വേര്‍ഷന്‍ പുറത്തിറങ്ങി. 'ആകാശപക്ഷിയ്ക്കു ചേക്കേറുവാന്‍' എന്നു തുടങ്ങുന്ന ഗാനം ആലപിച്ചത് വിനീത് ശ്രീനിവാസനാണ്. വിമാനത്താവളത്തിന്റെ ഉദ്ഘാടന ദിവസമായ ഡിസംബര്‍ 9ന് ഒഫിഷ്യല്‍ മ്യൂസിക് വീഡിയോയും പുറത്തിറങ്ങും....

വിശന്നവനെ തല്ലി കൊന്ന നാട്ടിൽ , മണിക്കൂറുകൾ കൊണ്ട് ഉണ്ടായ ‘മാലിന്യം’

വിശന്നവനെ തല്ലി കൊന്ന നാടാണ്. ഭക്ഷണം മാലിന്യം ആവുന്നു അതേ നാട്ടില്‍. തലസ്ഥാന നഗരിയില്‍ ആറ്റുകാല്‍ പൊങ്കാലയോട് അനുബന്ധിച്ച് നടന്ന ചടങ്ങുകളില്‍ നിന്നുണ്ടായത് ട്രക്ക് കണക്കിന് ഭക്ഷ്യ മാലിന്യങ്ങള്‍.കഴിഞ്ഞ ഒരാഴ്ച കൊണ്ട് ഇത്...

ശ്രീ.കുഞ്ഞിരാമൻ പണിക്കർ പെരുന്തലേരി: അനുഷ്ഠാന കലയിലെ ബഹുമുഖ പ്രതിഭ

  മധു കെ.വടക്കൻ കേരളത്തിന്റെ സംസ്കൃതിയുടെ നാഡി - ഞരന്പുകളിലൂടെ അനുസ്യൂതമായി പ്രവഹിക്കുന്ന ജീവരക്തമാണ് തെയ്യങ്ങൾ. ആ പ്രവാഹത്തിനുണ്ടാകുന്ന ഏതു തടസ്സവും ക്രമേണ ഒരു ജനസംസ്കൃതിയുടെ തിരുശേഷിപ്പുകളില്ലാത്ത അന്ത്യത്തിലേക്കു നയിക്കും.പരമ്പരാഗതമായി ഈ രംഗത്ത് പ്രവർത്തിക്കുന്ന കലാകാരന്മാരുടേയും...

‘ഡിസി’യും എഴുത്തുകാരും ദുരിതാശ്വാസ നിധിയിലേക്ക് 15 ലക്ഷം രൂപ കൈമാറി

തിരുവനന്തപുരം: പ്രളയദുരിതത്തില്‍ അകപ്പെട്ട കേരള ജനതയ്ക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഡി.സി കിഴക്കെമുറി ഫൗണ്ടേഷന്റെയും മലയാളത്തിലെ എഴുത്തുകാരുടെ കൂട്ടായ്മയുടെയും ആഭിമുഖ്യത്തില്‍ ശേഖരിച്ച സഹായധനം കൈമാറി. ഇന്ന് രാവിലെ മുഖ്യമന്ത്രിയുടെ ഓഫീസില്‍ വെച്ച് ഡി.സി...

കൊടും ചൂട്: പത്തനംതിട്ട ജില്ലയില്‍ അതീവ ജാഗ്രത മുന്നറിയിപ്പ്

പത്തനംതിട്ട: അന്തരീക്ഷ താപനില ക്രമാതീതമായി ഉയരുന്ന സാഹചര്യത്തില്‍ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പത്തനംതിട്ട ജില്ലയിലുള്‍പ്പെടെ സംസ്ഥാനത്ത് അതീവ ജാഗ്രത മുന്നറിയിപ്പ് പുറപ്പെടുവിച്ചു. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ കാലാവസ്ഥാ വിശകലനത്തിന്റെ അടിസ്ഥാനത്തിലാണ്  അതീവ...

അഭിവാദ്യങ്ങൾ കോഴിക്കോട്

കോഴിക്കോട്: കോഴിക്കോടിന്റെ പ്രാഥമിക ആവശ്യങ്ങൾ പരിഹരിക്കാൻ സർക്കാരിന് സ്വന്തം ക്യാഷ് ചിലവാക്കേണ്ടി വന്നിട്ടില്ല എന്ന് ജില്ലാ കളക്ടർ. ജില്ലാ ഭരണകൂടത്തിന്റെ മീറ്റിങ്ങിൽ വെച്ചാണ് കളക്ടർ സന്തോഷം പങ്കുവെച്ചത്. വിവിധ സന്നദ്ധ സംഘടനകൾ, ക്ലബുകൾ,...

യെസ് ഇന്ത്യയുള്ള മലബാറിന് 13 വയസ്സ്

കോഴിക്കോട്: ഇന്ന് കേന്ദ്ര സര്‍വകലാശാലാകളിലെ വിദ്യാര്‍ഥി യൂണിയന്റെ തലപ്പത്ത് പോലും നിരവധി മലയാളികളുണ്ട്. പല കേന്ദ്ര സര്‍വകലാശാലകളിലും നാലിലൊന്ന് വിദ്യാര്‍ഥികള്‍ മലയാളികള്‍ ആണ്. അതില്‍ തന്നെ ബഹുഭൂരിപക്ഷവും മലബാറില്‍ നിന്നുള്ളവരും. സ്വപ്നതുല്യമായ വിപ്ലവമാണ്...
spot_imgspot_img