Homeകേരളം

കേരളം

കുരീപ്പുഴക്ക് നാടെങ്ങും ഐക്യദാർഢ്യം

തലശ്ശേരി : കവി കുരീപ്പുഴ ശ്രീകുമാറിന് നേരെയുണ്ടായ ആക്രമണത്തിൽ സംസ്ഥാനത്തുടനീളം പ്രതിഷേധം. നാടെങ്ങും ഐക്യദാർഢ്യ സദസ്സുകൾ സംഘടിപ്പിക്കപ്പെട്ടു. യുവജന സംഘടനകൾ, സാംസ്‌കാരിക വേദികൾ, വായനാകൂട്ടങ്ങൾ തുടങ്ങിയവരാണ് സായാന്ഹങ്ങൾ മുദ്യാവാക്യ സമ്പന്നമാക്കിയത്. ഡി വൈ...

അയിത്തം ! നമ്മുടെ സാംസ്‌കാരിക വണ്ടി റിവേര്‍സ് ഗിയറിലാണ്

ദളിത് ചിത്രകാരന്‍ അശാന്തന്റെ മൃതദേഹത്തോട് അയിത്തം. മൃതദേഹം എറണാകുളം ദർബാർ ഹാളിൽ പൊതുദർശനത്തിനു എത്തിച്ചപ്പോഴാണ് കോൺഗ്രസ് കൗൺസിലറുടെ നേതൃത്വത്തിലെത്തിയ സംഘം തടഞ്ഞത്. എറണാകുളത്തപ്പൻ ക്ഷേത്രത്തിനു സമീപമുള്ള ദര്‍ബാര്‍ ഹാളില്‍ മൃതദേഹം പൊതുദർശനത്തിന് വയ്ക്കുന്നത്...

ക്രിയാത്മകമായ ആശയങ്ങള്‍ കൈമാറാം, സമ്മാനം നേടാം

മലപ്പുറം: നവകേരള പുനസൃഷ്ടിക്കായി ക്രിയാത്മകമായ ആശയങ്ങള്‍ ക്ഷണിക്കുന്നു. സര്‍ക്കാരും ഇതര ഏജന്‍സികളും സന്നദ്ധസംഘടനകളും ദുരന്ത നിവാരണത്തിനായി ഇപ്പോള്‍ നൂതനമായ മാര്‍ഗ്ഗങ്ങള്‍ തേടിക്കൊണ്ടിരിക്കുന്നു. ഈ അവസരത്തില്‍ ഐഇഡിസി ഓഫ് സുല്ലമുസല്ലാം സയന്‍സ് കോളേജും ഡിപ്പാര്‍ട്ടമെന്റ്...

ഇരുചക്രവാഹനത്തിൽ പിൻസീറ്റ‌് യാത്രക്കാരും ഹെൽമറ്റ‌് ധരിക്കണം; പരിശോധന കർശനമാക്കുന്നു

തിരുവനന്തപുരം: സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ ഇരുചക്രവാഹനത്തിലെ യാത്രക്കാർ ഹെൽമറ്റ‌് ധരിക്കുന്നത‌് ഉറപ്പാക്കുന്നതിന‌് പരിശോധന കർശനമാക്കാൻ ഗതാഗത പ്രിൻസിപ്പൽ സെക്രട്ടറിയുടെ നിർദേശം. കാറുകളിൽ പിൻസീറ്റിൽ ഇരിക്കുന്നവരും സീറ്റ‌് ബൽറ്റ‌് നിർബന്ധമായി ധരിച്ചിരിക്കണം. നിയമലംഘനം...

നവകേരള നിര്‍മ്മിതിയ്ക്കായി, ഹൃദയപൂര്‍വ്വം കൊയിലാണ്ടി

കൊയിലാണ്ടി: പ്രളയക്കെടുതിയില്‍ നിന്ന് അതിജീവിച്ചു കൊണ്ടിരിക്കുന്ന കേരളത്തിന് കൈത്താങ്ങാവാന്‍ കൊയിലാണ്ടിയിലെ കലാ സാംസ്കാരിക പ്രവര്‍ത്തകര്‍ കൈകോര്‍ക്കുന്നു. ‘ഹൃദയപൂര്‍വ്വം കൊയിലാണ്ടി’ എന്ന പേരില്‍ കലാ സാംസ്‌കാരിക സായാഹ്നം സംഘടിപ്പിക്കുകയും അതോടനുബന്ധിച്ച് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്...

‘സ്നേഹപൂർവം കോഴിക്കോടു’മായി ജില്ലാ ഭരണകൂടം

ദുരന്തത്തിലകപ്പെട്ട ജില്ലയിലെ ഓരോ കുടുംബങ്ങളെയും നേരിട്ട് സഹായിക്കാൻ ജില്ലാ ഭരണകൂടം മുന്നോട്ട് വെയ്ക്കുന്ന പദ്ധതിയാണ് 'സ്നേഹപൂർവം കോഴിക്കോട്'. പ്രളയം എല്ലാം നഷ്ടപ്പെടുത്തിയ വീടുകളിലുള്ളവർക്ക് ഉണ്ണാനും ഉറങ്ങാനും മറ്റ് പ്രാഥമിക കാര്യങ്ങൾക്കുമൊക്കെയായി ഏറ്റവും ആവശ്യമുള്ള...

‘ബ്ലു ഫ്ലാഗ്’ നിറവിൽ കാപ്പാട് ബീച്ച്

കാപ്പാട്: ബ്ലൂ ഫ്ലാഗ് അംഗീകാരം ലഭിച്ചതോടെ കാപ്പാട് വിനോദ സഞ്ചാര കേന്ദ്രം അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയരുന്നു. ലോകത്തെ മനോഹരമായ 45 ബീച്ചുകളിൽ ബ്ലൂ ഫ്ലാഗ് സർട്ടിഫിക്കറ്റിലൂടെ കാപ്പാടും സ്ഥാനം നേടി.ഡന്മാർക്ക് കേന്ദ്രമായ അന്താരാഷ്ട്ര...

ഇന്റര്‍ സോണ്‍ കലോത്സവം കേരള വര്‍മയില്‍

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല വിദ്യാര്‍ഥി യൂണിയന്‍ സംഘടിപ്പിക്കുന്ന യൂണിവേര്‍സിറ്റി ഇന്റര്‍ സോണ്‍ കലോല്‍സവം ഫെബ്രവരി 11 മുതല്‍ 15 വരെ തൃശൂര്‍ കേരള വര്‍മ കോളേജില്‍ വെച്ച് നടക്കും. സോണല്‍ കലോത്സവങ്ങള്‍ ജനവരി...

‘ഡിസി’യും എഴുത്തുകാരും ദുരിതാശ്വാസ നിധിയിലേക്ക് 15 ലക്ഷം രൂപ കൈമാറി

തിരുവനന്തപുരം: പ്രളയദുരിതത്തില്‍ അകപ്പെട്ട കേരള ജനതയ്ക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഡി.സി കിഴക്കെമുറി ഫൗണ്ടേഷന്റെയും മലയാളത്തിലെ എഴുത്തുകാരുടെ കൂട്ടായ്മയുടെയും ആഭിമുഖ്യത്തില്‍ ശേഖരിച്ച സഹായധനം കൈമാറി. ഇന്ന് രാവിലെ മുഖ്യമന്ത്രിയുടെ ഓഫീസില്‍ വെച്ച് ഡി.സി...

തിരുവാതിര ഞാറ്റുവേലയെത്തി

ഞാറ്റു വേലകളിൽ പ്രസിദ്ധമാണ് തിരുവാതിര. ജൂൺ മുതൽ ജൂലായ് വരെയാണ് തിരുവാതിര ഞാറ്റുവേല. വിത്തുകളും ചെടികളും നടാൻ പറ്റിയ സമയമായാണ് ഈ ഞാറ്റുവേലയെ കണക്കാക്കുന്നത്. തിരുവാതിരയിൽ വിരലൂന്നിയാലും മുളയ്ക്കുമെന്നാണ് ചൊല്ല്. കൊമ്പുകുത്തി പിടിപ്പിക്കുന്ന...
spot_imgspot_img