Homeകേരളം

കേരളം

കോഴിക്കോടിന് പുതിയ കലക്ടര്‍; ശബരിമലക്ക് സ്പെഷ്യല്‍ ഓഫീസര്‍

കോഴിക്കോട് കലക്ടര്‍ യു.വി. ജോസിനെ ലാന്‍റ് റവന്യൂ ജോയിന്‍റ് കമ്മീഷണറായി മാറ്റി നിയമിച്ചു. ഐ.ടി. മിഷന്‍ ഡയറക്ടര്‍ ശ്രീറാം സാംബശിവ റാവുവിനെ കോഴിക്കോട് കലക്ടറായി മാറ്റി നിയമിക്കാനും ഇന്ന് ചേർന്ന മന്ത്രിസഭ യോഗം...

പേരാന്പ്ര ഫെസ്റ്റ് സംഘാടകസമിതി ഓഫീസ് ഉദ്ഘാടനം ചെയ്തു

പേരാന്പ്ര : പേരാന്പ്ര മണ്ഡലം വികസന മിഷന്റെ നേതൃത്വത്തിൽ ഫിബ്രവരി 5 മുതൽ 12 വരെ നടക്കുന്ന പേരാന്പ്ര ഫെസ്റ്റിന്റെ സംഘാടക സമിതി ഓഫീസ് ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് ബാബു പറശ്ശേരി ഉത്ഘാടനം ചെയ്തു....

“കീഴാറ്റൂര്‍ ജലസംഭരണി, കല്ലിട്ടുമൂടരുത്” ബദല്‍ നിര്‍ദേശിച്ച് പരിഷത്ത്

കണ്ണൂര്‍: ദേശീയപാതാ വികസനത്തിന്റെ പേരില്‍ കീഴാറ്റൂര്‍ വയല്‍ മണ്ണും കല്ലും സിമന്റും ഇട്ട് നശിപ്പിക്കുന്നത് തലമുറകളെ ദ്രോഹിക്കുന്ന നടപടിയാണെന്ന് ശാസ്ത്രസാഹിത്യപരിഷത്ത്. നിലവിലുള്ള ദേശീയപാത ഇരുഭാഗത്തും വികസിപ്പിക്കുകയും തളിപറമ്പ് നഗരത്തില്‍ ഫ്ലൈ ഓവര്‍ നിര്‍മ്മിക്കുകയും...

നോർക്കയുടെ ഇടപെടൽ: ഷാർജയിൽ ചികിത്സയിൽ കഴിയുന്ന മുഹമ്മദ് കുഞ്ഞ് അടിമയെ ഇന്ന് (സെപ്റ്റംബർ മൂന്ന്) നാട്ടിലെത്തിക്കും

ഷാർജയിൽ ജോലിക്കിടെ അസുഖം ബാധിച്ച് ചികിത്സയിൽ കഴിയുന്ന കൊല്ലം ആശ്രാമം സ്വദേശി മുഹമ്മദ് കുഞ്ഞ് അടിമയെ ഇന്ന് (സെപ്റ്റംബർ മൂന്ന്) രാവിലെ എയർ ഇന്ത്യ വിമാനത്തിൽ നോർക്ക റൂട്ട്‌സ് മുഖേന സൗജന്യമായി തിരുവനന്തപുരം...

സ്വാമി വിവേകാനന്ദന്‍ യുവ പ്രതിഭാ പുരസ്‌കാരത്തിനുള്ള അപേക്ഷകള്‍ ക്ഷണിച്ചു

കേരള സംസ്ഥാന യുവനജന ക്ഷേമ ബോര്‍ഡിന്റെ നേതൃത്വത്തില്‍ 'സ്വാമി വിവേകാനന്ദന്‍ യുവപ്രതിഭാ പുരസ്‌കാരം 2018'നുള്ള അപേക്ഷകള്‍ ക്ഷണിച്ചു. സാമൂഹ്യ പ്രവര്‍ത്തനം, മാധ്യമ പ്രവര്‍ത്തനം, സാഹിത്യം, ഫൈന്‍ ആര്‍ട്‌സ്, കായികം, ശാസ്ത്രം, സംരംഭകത്വം, കല,...

കേരളഗാനം: രചനകള്‍ ക്ഷണിക്കുന്നു

കേരളത്തിലെ സര്‍ക്കാര്‍ പരിപാടികളിലും പൊതുപരിപാടികളിലും ഉപയോഗിക്കുന്നതിന് ആവശ്യമായ മതേതരസ്വഭാവമുള്ള പ്രാര്‍ത്ഥനാഗാനം/ വന്ദനഗാനം തയ്യാറാക്കാന്‍ കേരള സര്‍ക്കാര്‍ ഉദ്ദേശിക്കുന്നു.മെയ്‌ 26-ന് കേരള സാഹിത്യ അക്കാദമിയില്‍ സാംസ്കാരികവകുപ്പുമന്ത്രി എ.കെ ബാലന്റെ അധ്യക്ഷതയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍...

‘പെണ്ണ് ബുള്ളറ്റ് ഓടിച്ചാൽ ഇത്രയും അസഹിഷ്ണുതയോ?’ വൈറലായി യുവാവിന്റെ കുറിപ്പ്

ലിംഗ സമത്വത്തെക്കുറിച്ച് വലിയ ചര്‍ച്ചകള്‍ ഒരു ഭാഗത്ത് നടക്കുന്നു. മറുവശത്ത് ആ ചർച്ചകൾക്ക് എതിരെ പോലും സംഘടിതമായ ആക്രമണങ്ങൾ നടക്കുന്നു. അവരെ സംബന്ധിച്ചിടത്തോളം നിബന്ധനയുടെ വേലിക്കെട്ട് പൊളിക്കുന്ന സ്ത്രീകള്‍ മോശമാണ്. ഒരു ബുള്ളറ്റ്...

ഷിൽനക്ക് വേണ്ടി നാദാപുരം ഗവ: കോളേജ് ചോദിക്കുന്നു…

വൈഷ്ണ രാജീവ്‌ഈ വഴി അവളിനിയുംവരും... സമാനതകളില്ലാത്ത ഞങ്ങളുടെ പ്രതീക്ഷകൾ കനിവു വറ്റാത്ത മനുഷ്യരേ നിങ്ങളെ തേടുന്നു... ആ ചിരി മനസ്സിൽനിന്നും മായുന്നതേയില്ല. എങ്ങനെ ആണവളെ ഓർത്തെടുക്കേണ്ടത്? ഇത്തിരിപ്പോന്ന കോളേജിൽ മറ്റെല്ലാവരെയുംപ്പോലെ അവൾക്കും അവളുടേതായ ഒരു...

ജനാധിപത്യം ആഘോഷിക്കാന്‍ ഒരുങ്ങി കോഴിക്കോട്

കോഴിക്കോട്: വിയോജിക്കുവാനുള്ള അവകാശം സ്വാതന്ത്ര്യത്തിന്റെ ജീവശ്വാസമാണ് എന്ന മുദ്രാവാക്യം ഉയര്‍ത്തിപിടിച്ചു കൊണ്ട് ജനാധിപത്യം ആഘോഷിക്കാന്‍ തയ്യാറെടുത്തു കഴിഞ്ഞു കോഴിക്കോട് നഗരം. ആഗസ്റ്റ് 10 മുതൽ 14 വരെ കോഴിക്കോട് നടക്കുന്ന ഫെസ്റ്റിവല്‍ ഓഫ് ഡെമോക്രസിയാണ് സ്വാതന്ത്ര്യത്തെ...

കേരളത്തിന് യുഎഇയുടെ 700 കോടി

തിരുവനന്തപുരം: പ്രളയ ദുരന്തത്തില്‍പ്പെട്ട കേരളത്തെ സഹായിക്കാന്‍ യു.എ.ഇ സര്‍ക്കാര്‍ 700 കോടി രൂപ നല്‍കുമെന്നും അവര്‍ ഇക്കാര്യം പ്രധാനമന്ത്രിയെ അറിയിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. അബുദാബി കിരീടാവകാശിയും ഡെപ്യൂട്ടി സുപ്രീം കമാന്‍ഡര്‍...
spot_imgspot_img