Homeകേരളം

കേരളം

അഭിനയ ക്യാമ്പ് സമാപിച്ചു

കോഴിക്കോട് :  ആത്മയിൽ രണ്ട് ദിവസമായി നടന്നുവരുന്ന അഭിനയ ക്യാമ്പ് സമാപിച്ചു. പ്രശസ്ത അഭിനയ ട്രൈനർ കെവി വിജേഷ് ശില്പശാലയിൽ പങ്കെടുത്ത കുട്ടികൾക്ക് അഭിനയ പരിശീലനം നൽകി. സമാപന ചടങ്ങില്‍ കുട്ടികളുടെ നാടക...

നവകേരളശില്പി – ഇ. എം. എസ്

നിധിൻ. വി. എൻ1909 ജൂൺ 13-ന്‌ ചുവന്ന താരകം ഭൂമിയിൽ ജന്മമെടുത്തു. ഏലംകുളം മനയ്ക്കൽ ശങ്കരൻ നമ്പൂതിരിപ്പാട് അഥവാ ഇ.എം.എസ്. നമ്പൂതിരിപ്പാട് എന്ന പേരിൽ അദ്ദേഹം സ്വന്തം ചരിത്രമെഴുതി ചേർത്തു. ഫ്യൂഡൽ വ്യവസ്ഥിതിയിൽ...

ഷിൽനക്ക് വേണ്ടി നാദാപുരം ഗവ: കോളേജ് ചോദിക്കുന്നു…

വൈഷ്ണ രാജീവ്‌ഈ വഴി അവളിനിയുംവരും... സമാനതകളില്ലാത്ത ഞങ്ങളുടെ പ്രതീക്ഷകൾ കനിവു വറ്റാത്ത മനുഷ്യരേ നിങ്ങളെ തേടുന്നു... ആ ചിരി മനസ്സിൽനിന്നും മായുന്നതേയില്ല. എങ്ങനെ ആണവളെ ഓർത്തെടുക്കേണ്ടത്? ഇത്തിരിപ്പോന്ന കോളേജിൽ മറ്റെല്ലാവരെയുംപ്പോലെ അവൾക്കും അവളുടേതായ ഒരു...

വാണിജ്യസ്ഥാപനങ്ങളിലെ തൊഴിലാളികൾക്കും ഇനി പെൻഷന്‍

തിരുവനന്തപുരം: ഇരിപ്പിടം ജീവനക്കാരുടെ അവകാശമാക്കിയ നടപടിക്ക് ശേഷം വീണ്ടും ചരിത്രം കുറിച്ച് സംസ്ഥാന സർക്കാർ. കടകളിലും വാണിജ്യസ്ഥാപനങ്ങളിലും ജോലി ചെയ്യുന്ന ജീവനക്കാർക്കും, തൊഴിലാളികള്‍ക്കും ഇനി മുതൽ പെൻഷനും അർഹതയുണ്ടാകും. തൊഴില്‍ മന്ത്രി ടി പി രാമകൃഷ്ണന്‍...

സ്‌കൂളുകള്‍ക്ക് 27ന് പ്രവൃത്തിദിനം

ഒക്ടോബര്‍ 27 സ്‌കൂളുകള്‍ക്ക് പ്രവൃത്തി ദിനമായിരിക്കുമെന്ന് പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു. പ്രാദേശികമായ കാരണങ്ങളാല്‍ ഏതെങ്കിലും ജില്ലകളിലെ സ്‌കൂളുകള്‍ക്ക് ബന്ധപ്പെട്ട വിദ്യാഭ്യാസ ഉപഡയറക്ടര്‍മാര്‍ അവധി നല്‍കിയിട്ടുണ്ടെങ്കില്‍ ആ ജില്ലകളിലെ സ്‌കൂളുകള്‍ക്ക് ഈ അറിയിപ്പ്...

1,093 ക്യാമ്പുകൾ; 3,42,699 പേർ

ദുരിതാശ്വാസം, പുനരധിവാസം എന്നിവ സംബന്ധിച്ച പ്രവര്‍ത്തനങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തിങ്കളാഴ്ച വൈകീട്ട് അവലോകനം ചെയ്തു.ഇന്ന് വൈകുന്നേരത്തെ കണക്കനുസരിച്ച് 1,093 ക്യാമ്പുകളിലായി 3,42,699 പേരുണ്ട്. ആഗസ്റ്റ് 8 മുതല്‍ ഇന്നു വരെ 322...

വണ്‍മില്യണ്‍ കഥകളുമായി ഡിജിറ്റല്‍ റഫറന്‍സ് ലൈബ്രറി ഒരുങ്ങുന്നു

സമാനതകളില്ലാതെ കേരളം കണ്ട മഹാ പ്രളയത്തിന്റെ ഡിജിറ്റല്‍ റഫറന്‍സ് ലൈബ്രറി ഒരുങ്ങുന്നു. മലപ്പുറം മാറഞ്ചേരിയില്‍ ലൈറ്റ്മാജിക് സ്‌കൂള്‍ ഓഫ് ഫോട്ടോഗ്രഫിയുടെ ക്യാമ്പസിലാണ് പ്രൊജക്ട് ഓഫീസ് പ്രവര്‍ത്തിക്കുന്നത്.വരും നാളുകളില്‍ അതിജീവനത്തിന്റെയും ദുരന്ത നിവാരണ മുന്നൊരുക്കങ്ങളുടെയും...

മധുവിന്റെ പെങ്ങൾ ചന്ദ്രിക ഇന്നു മുതൽ പോലീസ്

തൃശ്ശൂർ: കള്ളനെന്ന് ആക്ഷേപിച്ച് ആൾക്കൂട്ടം മർദ്ദിച്ച് കൊലപ്പെടുത്തിയ അട്ടപ്പാടിയിലെ മധുവിന്റെ സഹോദരി ചന്ദ്രിക ഇന്ന് പോലീസ് യൂണിഫോമണിയും. സംസ്ഥാന സർക്കാരിന്റെ ഇടപ്പെടലിന്റെ ഭാഗമായാണ് മധുവിന്റെ സഹോദരി ചന്ദ്രിക അഭിമാനാർഹമായ ചുവടുവയ്ക്കുന്നത്. ആദിവാസി...

കൈരളി പീപ്പിള്‍ ടിവി ജ്വാലാ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

കോഴിക്കോട്: കൈരളി പീപ്പിള്‍ ടിവി ജ്വാലാ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. സാമൂഹ്യോന്മുഖ യുവസംരംഭകയ്ക്കുള്ള അവാര്‍ഡ് ദിവ്യാ തോമസും, നവാഗത യുവസംരംഭകയ്ക്കുള്ള പുരസ്‌കാരം പൂര്‍ണിമാ വിശ്വനാഥും, മുഖ്യധാര യുവസംരംഭകയ്ക്കുള്ള പുരസ്‌കാരം ബിസ്മി ബിനുവും ഏറ്റുവാങ്ങി. മമ്മൂട്ടിയുടെ...

എൽജിബിറ്റിക്യു സംഘടനയായ ക്വീയറിഥം സംഘടിപ്പിക്കുന്ന മൂന്നാമത് അന്താരാഷ്ട്ര സ്വവർഗ്ഗ ഭീതി- ട്രാൻസ്ജെൻഡർ ഭീതി- ഉഭയലൈംഗികത ഭീതി വിരുദ്ധ ദിനാചരണം (International Day Against Homophobia-Transphobia and Biphobia) മെയ് 12 നു വൈകീട്ട്...
spot_imgspot_img