Homeകേരളം

കേരളം

നന്ദി, ഒറ്റപ്പാലത്ത് നിന്ന് സ്നേഹപൂർവ്വം…

കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് പാലക്കാട് ജില്ലാ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഒറ്റപ്പാലം സ്വദേശി രോഗമുക്തമായതിനു ശേഷമുള്ള അനുഭവസാക്ഷ്യം സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ്. തന്നെ ഒരു രോഗിയായല്ല, അതിഥിയെപ്പോലെയാണ് പരിചരിച്ചതെന്നും കുറിപ്പിൽ പറയുന്നു. വിദേശത്ത് നിന്നെത്തിയ യുവാവ്...

സംസ്ഥാന യുവശാസ്ത്രജ്ഞ പുരസ്കാരം

കേരളത്തിലെ ശാസ്ത്ര സാങ്കേതിക മേഖലകളിൽ ശ്രദ്ധേയമായ ഗവേഷണ നേട്ടങ്ങൾ കൈവരിച്ചിട്ടുള്ള യുവശാസ്ത്രജ്ഞരെ ആദരിക്കുന്നതിന് കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ ഏർപ്പെടുത്തിയിട്ടുള്ള സംസ്ഥാന യുവശാസ്ത്രജ്ഞ പുരസ്കാരം 2022ന് അപേക്ഷ ക്ഷണിച്ചു. ഇന്ത്യയിൽ ജനിച്ച്‌,...

മഴവില്‍ക്കിളികള്‍-ഒരു പൊതുവിദ്യാലയഗാനം

വീണ്ടും ഒരു സ്കൂള്‍ കാലമെത്തി. കുട്ടികളെ പൊതുവിദ്യാലയങ്ങളിലേക്ക് അയക്കണോ എന്ന സംശയത്തിലാണ് പല മാതാപിതാക്കളും. ജാതിയുടെയും മതത്തിന്റെയും പേരില്‍ വ്യത്യസ്ത സ്കൂളിലേക്ക് അയക്കുന്ന പ്രവണതയെ പരിഹസിച്ചുകൊണ്ട് ശിവദാസ്‌ പൊയില്‍ക്കാവ് ഒരുക്കിയ ഗാനമാണ് “മഴവില്‍ക്കിളികള്‍”....

മങ്ങുഴിയിൽ ബ്രദേഴ്സ് പൂളാടിക്കുന്ന് ബൈപാസിലെ കുഴികളടച്ചു

കോഴിക്കോട് : കനത്ത മഴ വിതച്ച ദുരിതങ്ങൾ ഏറെയാണ്. പൂളാടിക്കുന്ന് ബൈപാസിൽ പുറക്കാട്ടിരി മുതൽ പാലോറമല ജംഗ്ഷൻ വരെ മഴയില്‍ രൂപപ്പെട്ട വലിയ കുഴികളിൽ വീണ് അപകടം പതിവായതോടെ മങ്ങുഴിയിൽ ബ്രദേഴ്സിന്റെ നേതൃത്വത്തിൽ...

കപ്പടിച്ച് പുരാവസ്തുവകുപ്പ്

ഓണം വാരാഘോഷ സമാപന സാംസ്‌കാരിക ഘോഷയാത്രയിൽ സർക്കാർ വിഭാഗത്തിൽ പുരാവസ്തു വകുപ്പിന്റെ ഫ്‌ളോട്ട് ഒന്നാം സ്ഥാനം കരസ്ഥമാക്കി. ‘ഓണാട്ടുകരയിലെ കെട്ടുത്സവങ്ങളുടെ’ മാതൃകയാണ് പുരാവസ്തു വകുപ്പ് അവതരിപ്പിച്ചത്.  പ്രളയ ദുരിതാശ്വാസത്തിനായി കാര്യക്ഷമമായി പ്രവർത്തിച്ച കേരളത്തിന്റെ...

ട്രാൻസ് വിമന് അന്തിയുറങ്ങാൻ സർക്കാർ വീടൊരുങ്ങി;ഏഴു പേർക്ക് ജോലിയും

കോഴിക്കോട്: കോഴിക്കോട്ടെത്തുന്ന ട്രാൻസ‌് വിമന്‌ ഇനി താമസിക്കാൻ തെരുവുകളിൽ അലയേണ്ടിവരില്ല. ഭക്ഷണമുൾപ്പെടെ എല്ലാ സൗകര്യവുമുള്ള ഇരുനില വീട‌് ഒരുങ്ങി. പണം നൽകാതെ സുരക്ഷിതമായി കഴിയാം. സാമൂഹിക നീതി വകുപ്പിന്റെ ...

മലബാർ സാംസ്ക്കാരിക പൈതൃകോത്സവം നാളെ മുതൽ 26 വരെ കണ്ണൂരില്‍

കണ്ണൂർ : സാംസ്ക്കാരിക പൈതൃകം നെഞ്ചേറ്റുന്ന നാടാണ് മലബാർ. സംസ്ക്കാരത്തിന്റെ ഉണർവിനും ഉയിർപ്പിനുമൊപ്പം ഇന്നലകളിലെ നല്ല നാളുകൾ കാത്തുസൂക്ഷിക്കുന്ന മണ്ണ്. ജനാധിപത്യ ജാഗ്രതയോടൊപ്പം ഇവയൊക്കെയും കാത്തുസൂക്ഷിക്കുകയാണ് മലബാർ സാംസ്ക്കാരിക പൈതൃകോത്സവത്തിന്റെ ലക്ഷ്യം.ലോകത്തെ വിഴുങ്ങുന്ന...

രാഷ്ട്രീയത്തിലേക്കില്ല: മോഹൻലാൽ

വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം മണ്ഡലത്തിൽ സ്ഥാനാർഥി ആയേക്കുമെന്ന അഭ്യൂഹങ്ങൾ ശക്തമായ സാഹചര്യത്തിൽ നിലപാട് വ്യക്തമാക്കി മോഹൻലാൽ. ടൈംസ് ഓഫ് ഇന്ത്യയുമായുള്ള അഭിമുഖത്തിലാണ് രാഷ്ട്രീയത്തിലേക്കില്ലെന്ന് മോഹന്‍ലാല്‍ തുറന്ന് പറഞ്ഞിരിക്കുന്നത്."രാഷ്ട്രീയം എനിക്ക് പറ്റിയതല്ല. ഒരു നടനായി...

ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ ബേബി ഷാമ്പൂ വില്‍പന കേരളത്തില്‍ നിരോധിച്ചു

ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ ബേബി ഷാമ്പൂ വില്‍പന സംസ്ഥാനത്ത് നിരോധിച്ചു. വില്‍പന അവസാനിപ്പിക്കാന്‍ സംസ്ഥാന ഡ്രഗ് കണ്‍ട്രോളര്‍ ഉത്തരവിട്ടു. കാന്‍സറിന് കാരണമായ ഫോര്‍മാല്‍ ഡിഹൈഡ് ഷാമ്പുവിലുണ്ടെന്ന് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് ദേശീയ ബാലാവകാശ കമ്മീഷന്‍...

ചിത്രരചന മത്സരം

ശിശുദിനാഘോഷത്തോടനുബന്ധിച്ച് ജില്ലയിലെ എല്‍.പി, യു.പി., ഹൈസ്‌കൂള്‍, ഹയര്‍സെക്കന്ററി വിദ്യാര്‍ത്ഥികള്‍ക്കായി ചിത്രരചന മത്സരം സംഘടിപ്പിക്കുന്നു. ഒക്‌ടോബര്‍ 20 ന് കല്‍പ്പറ്റ എസ്.കെ.എം.ജെ. സ്‌കൂളില്‍ നടക്കുന്ന മത്സരത്തില്‍ ഒരു സ്‌കൂളില്‍ നിന്ന് ഒരു വിഭാഗത്തില്‍ ഒരു...
spot_imgspot_img