Homeകേരളം

കേരളം

Literary Fest on Jan 23 & 24

Literary Fest on Jan 23 & 24Payyannur: PG Dept of English, St. Joseph College Pilathara, near Payyannur, Kannur District is organizing Mind Scape...

പൊതുവിദ്യാഭ്യാസ മേഖലയിലെ എല്ലാ സ്കൂളുകളുടെയും ഓണാവധി പുനഃക്രമീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഹയര്‍ സെക്കണ്ടറി, വൊക്കേഷണല്‍ ഹയർ സെക്കണ്ടറി ഉള്‍പ്പെടെ പൊതുവിദ്യാഭ്യാസ മേഖലയിലെ എല്ലാ സ്കൂളുകളുടെയും ഓണാവധി പുനഃക്രമീകരിച്ചു. സ്കൂളുകള്‍ ഓണാവധിക്കായി 17/08/18 ന് അടക്കുന്നതും ഓണാവധി കഴിഞ്ഞ് 29/08/18 ന് തുറക്കുന്നതുമായിരിക്കും

അതിജീവനത്തിനായി ഒരു കലാസന്ധ്യ

പാലക്കാട്‌: പ്രളയം മാറിയ വഴിയിൽ, ജലം കൊണ്ട് മുറിവേറ്റവരുടെ വേദനയിൽ നാമെല്ലാം ഒറ്റക്കെട്ടായി പങ്കുചേരുകയാണ്. നാനൂറിലധികം ജീവനുകളെടുത്ത പെരുമഴക്കാലം, ഇരുപതുലക്ഷത്തോളം മനുഷ്യരെയാണ് ക്യാമ്പുകളിലെത്തിച്ചത്. ഇരുപതിനായിരം കോടിയുടെ നാശനഷ്ടം എന്ന പ്രാഥമിക വിലയിരുത്തൽ കേരളം...

കോഴിക്കോടിനെ ശുചീകരിക്കാന്‍ ശുചിത്വ മൊബൈല്‍ ആപ്പ്

കോഴിക്കോട്: ജില്ലാ ഭരണകൂടത്തിന്റെയും ജില്ലാ ശുചിത്വമിഷന്റെയും നേതൃത്വത്തില്‍ പുറത്തിറക്കുന്ന ശുചിത്വ കോഴിക്കോട് മൊബൈല്‍ ആപ്പ് ജില്ലയ്ക്ക് സമര്‍പ്പിച്ചു. ഗാന്ധി ജയന്തി ആഘോഷങ്ങളുടെ ഭാഗമായി കോഴിക്കോട് ബീച്ചില്‍ നടന്ന പരിപാടിയില്‍ മന്ത്രി ടി.പി രാമകൃഷ്ണന്‍...

BHU 2018 അഡ്മിഷന്‍: ഡിഗ്രി, PG അപേക്ഷ ക്ഷണിച്ചു

വാരണാസി: ബനാറസ്‌ ഹിന്ദു യൂണിവേര്‍സിറ്റി (BHU) 2018 ലേക്കുള്ള ഡിഗ്രി, പി.ജി അപേക്ഷകള്‍ ക്ഷണിച്ചു. മേയ് മാസത്തില്‍ നടക്കുന്ന പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തില്‍ ആണ് പ്രവേശനം. ഫെബ്രവരി 19 ആണ് ഓണ്‍ലൈന്‍ അപേക്ഷക്കുള്ള...

മണിയൂരില്‍ വായനോത്സവം

വടകര മണിയൂര്‍ പഞ്ചായത്ത് വിദ്യഭ്യാസ സമിതിയുടെ നേതൃത്വത്തില്‍ 'വായനോത്സവം-18' സംഘടിപ്പിക്കുന്നു. ജൂലൈ 28ന് രാവിലെ 9.30യ്ക്ക് മണിയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് എം ജയപ്രഭ പരിപാടി ഉദ്ഘാടനം ചെയ്യും. വായനോത്സവത്തോടനുബന്ധിച്ച് വായന മത്സരവും പ്രശ്‌നോത്തരിയും...

ആത്മയില്‍ ബലൂണ്‍ ആര്‍ട്ട് വര്‍ക്ക് ഷോപ് സംഘടിപ്പിക്കുന്നു

ഇനി ബലൂണുകള്‍ കൊണ്ട് വ്യത്യസ്ത രൂപങ്ങളുണ്ടാക്കാം. കേരളത്തിലെ ആദ്യ വനിതാ ബലൂണ്‍ ആര്‍ട്ടിസ്റ്റും, ഏഷ്യാ ബുക്ക് ഓഫ് റെക്കോര്‍ഡ്സില്‍ ഇടം നേടുകയും ചെയ്ത ഷിജിന പ്രീതിന്റെ നേതൃത്വത്തില്‍ ആത്മയില്‍ ബലൂണ്‍ ആര്‍ട്ട് വര്‍ക്ക്...

മനുഷ്യൻ ചുറ്റുപാടുകളോടുള്ള ഉത്തരവാദിത്വം നിവേറ്റണം – ഷൗക്കത്ത്

പൂനൂർ: മനുഷ്യൻ തന്റെ ചുറ്റുപാടുകളോട് ഉത്തരവാദിത്വത്തോടെ പെരുമാറുമ്പോഴാണ് അയാളിൽ നൻമയിരിക്കുന്നതെന്നും 'ഹൃദയത്തിൽ' പ്രാർത്ഥനയുള്ളവർക്ക് മാത്രമേ ജീവിതം കൊണ്ട് മറ്റുള്ളവർക്ക് മാതൃകയാവാൻ കഴിയൂവെന്നും പ്രമുഖ എഴുത്തുകാരനും യാത്രികനും പ്രഭാഷകനുമായ ഷൗക്കത്ത് അഭിപ്രായപ്പെട്ടു.പൂനൂർ അല അക്ഷരോത്സവത്തിന്റെ...

കാട്ടുമരുന്നുകളുടെ കാവലാളിന് രാഷ്ട്രത്തിന്റെ അംഗീകാരം

ആദിവാസി ഗോത്രസംസ്‌കാരത്തിന്റെ ചികിത്സാരഹസ്യങ്ങളെ പുതുതലമുറയിലേക്ക് പകര്‍ന്ന പച്ചിലമരുന്നുകളുടെ കാവലാളിന് ഒടുവില്‍ പത്മശ്രീ പുരസ്‌കാരത്തിലൂടെ ആദരം. വനത്തിനു നടുവില്‍ ഒറ്റപ്പെട്ടുപോയ വീട്ടില്‍ താമസിച്ച് ചികിത്സ നടത്തുന്ന എഴുപത്തിയഞ്ചുകാരിയായ ലക്ഷ്മിക്കുട്ടിയെയാണ് റിപ്പബ്ലിക്ക് ദിനത്തിലെ പുരസ്‌കാര പ്രഖ്യാപനത്തില്‍...

കാലവർഷം വൈകും

തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷം ജൂൺ ആദ്യവാരത്തിന് ശേഷം മാത്രമേ എത്തുകയുള്ളൂവെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു. കഴിഞ്ഞവർഷം മേയ് 29-നും 2017-ൽ മേയ് 30-നും കേരളത്തിൽ കാലവർഷം എത്തിയിരുന്നു. 2016- ലാണ് ഇതിന് മുമ്പ്...
spot_imgspot_img