Homeകേരളം

കേരളം

മനോരമയ്ക്ക് തോമസ്‌ ഐസക്കിന്‍റെ തുറന്ന കത്ത്

സുഹൃത്തേ,അസൂയപ്പെടുത്തുന്ന കൂട്ടായ്മയിലൂടെ പ്രളയക്കെടുതികളെ കേരളം അതിജീവിക്കുകയാണല്ലോ. ലോകരാജ്യങ്ങളും ദേശീയ, അന്തർദേശീയ മാധ്യമങ്ങളുമൊക്കെ ഈ ഒരുമയ്ക്കു മുന്നിൽ വിസ്മയിച്ചു നിൽക്കുകയാണ്. കേരളമെന്ന കണ്ണാടിയിൽ മലയാളിയെന്ന പ്രതിബിംബം തെളിഞ്ഞ സന്ദർഭം. താങ്കളുടെ പത്രമടക്കമുള്ള മാധ്യമങ്ങളും ചേർന്ന്...

പാലക്കാടിന്റെ മണ്ണില്‍ ‘പുഴയാളി’ സമ്മര്‍ ക്യാമ്പ്

അഹല്യ ഹെറിറ്റേജ് വില്ലേജിന്റെ നേതൃത്വത്തില്‍ 'പുഴയാളി' എന്ന പേരില്‍ സമ്മര്‍ ക്യമ്പ് സംഘടിപ്പിക്കുന്നു. അഹല്യയുടെ നേതൃത്വത്തില്‍ നടക്കുന്ന രണ്ടാമത്തെ സമ്മര്‍ക്യാമ്പാണ് ഏപ്രില്‍ 20 മുതല്‍ 24 വരെ നടക്കുന്നത്. ക്യാമ്പിലേക്ക് 12 മുതല്‍...

‘ഹൃദയപൂർവ്വം കൊയിലാണ്ടി’യിലൂടെ സമാഹരിച്ച തുക ദുരിതാശ്വാസ നിധിയിലേക്ക്

'ഹൃദയപൂർവ്വം കൊയിലാണ്ടി'കലാ-സാംസ്കാരിക സായാഹ്നത്തിന്റെ ദുരിതാശ്വാസ നിധിയിലേക്കുള്ള തുക തൊഴിൽ എക്സൈസ് വകുപ്പ് മന്ത്രി ടി. പി. രാമകൃഷണനും ഗതാഗത വകുപ്പ് മന്ത്രി പി. കെ. ശശീന്ദ്രനും ചേർന്ന് ഏറ്റുവാങ്ങി. 86,500 രൂപയാണ് കലാ...

ആവളപ്പാണ്ടി: കേരളത്തിനാകെ മാതൃക

അനഘ സുരേഷ്കേരളീയരുടെ ഉത്സവങ്ങളെല്ലാം കാര്‍ഷിക സംസ്‌കാരവുമായി ഇഴചേര്‍ന്നു നില്‍ക്കുന്നതാണ്. കാര്‍ഷിക സംസ്‌കാരം കേവലം വാക്കുകളില്‍ ഒതുങ്ങികൊണ്ടിരിക്കുകയാണെന്ന് മുറവിളി കൂട്ടുന്ന ജനതയ്ക്ക് ഒരു മറുപടിയും വിഷു കൈ നീട്ടവുമായി എത്തിയിരിക്കുകയാണ് ആവളപ്പാണ്ടിയിലെ സുവര്‍ണ്ണ കതിരുകള്‍.നമ്മള്‍...

കാലടി ക്യാമ്പസില്‍ കുടുങ്ങിയ മുഴുവന്‍പേരും സുരക്ഷിതര്‍

കാലടി ശ്രീ ശങ്കരാചാര്യ യൂണിവേഴ്‌‌‌‌സിറ്റിക്ക് സമീപം കുടുങ്ങിക്കിടന്ന മുഴുവന്‍പേരെയും സുരക്ഷിതസ്ഥലങ്ങളിലെത്തിച്ചു. 600-ല്‍ അധികം ആളുകളായിരുന്നു രണ്ടാം നിലയില്‍ കുടുങ്ങിയത്. താഴത്തെ നിലയിലടക്കം വെള്ളം കയറിയിരുന്നു.ഇവര്‍ക്ക് ആവശ്യമായ ഭക്ഷണവും മറ്റും ഇന്നലെ ഹെലികോപ്റ്റര്‍ മുഖേന...

കലാ ഗോഥ ആര്‍ട്സ് ഫെസ്റ്റ്: ഫെബ്രവരി 3 മുതല്‍ മുംബൈയില്‍

മുംബൈ: എല്ലാ വർഷവും ഫെബ്രുവരിയിൽ നടക്കുന്ന മൾട്ടി കൾച്ചറൽ ഫെസ്റ്റിവലായ കലാ ഗോഥ ആർട്സ് ഫെസ്റ്റിവൽ ഫെബ്രവരി 3 മുതല്‍ 11 വരെ മുംബൈയില്‍ വെച്ച് നടക്കും. ദക്ഷിണ മുംബൈയിലെ കലാപാരമ്പര്യം സംരക്ഷിക്കുക...

നഷ്‌ടപ്പെട്ട പ്രധാന രേഖകളും സര്‍ട്ടിഫിക്കറ്റുകളും വീണ്ടെടുക്കാന്‍

പ്രളയക്കെടുതിയില്‍ ആധാര്‍ കാര്‍ഡ്‌, റേഷന്‍ കാര്‍ഡ്‌ തുടങ്ങിയ പ്രധാന രേഖകളും സര്‍ട്ടിഫിക്കറ്റുകളും നഷ്‌ടപ്പെട്ടവര്‍ക്ക്‌ ഒരൊറ്റ കേന്ദ്രത്തില്‍ നിന്നും ഇവയെല്ലാം നല്‍കാന്‍ വേണ്ട സംവിധാനം സര്‍ക്കാര്‍ ഒരുക്കുന്നു. സംസ്ഥാന വിവര സാങ്കേതിക വകുപ്പ്‌ മറ്റു...

പഞ്ചവാദ്യ കുലപതി അന്നമനട പരമേശ്വരമാരാർ അന്തരിച്ചു

കൊച്ചി: പഞ്ചവാദ്യരംഗത്തെ കുലപതി അന്നമനട പരമേശ്വരമാരാര്‍ അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് അഞ്ചാം തീയതി മുതല്‍ ചികില്‍സയിലായിരുന്നു. മഠത്തില്‍വരവ് പഞ്ചവാദ്യത്തില്‍ ദീര്‍ഘകാലം മേളപ്രമാണിയായിരുന്നു. പടിഞ്ഞാറെ മാരാത്ത് പാറുക്കുട്ടി...

കീർത്തിമുദ്ര പുരസ്‌കാരം കെ.ടി രാധാകൃഷ്ണന് 

കൊയിലാണ്ടി: ടിപി ദാമോദരൻ നായരുടെ സ്മരണയ്ക്കായി പൂക്കാട് കലാലയം ഏർപ്പെടുത്തിയ കീർത്തി മുദ്ര പുരസ്കാരത്തിന്  കെ.ടി രാധാകൃഷ്ണൻ അർഹനായി. ശാസ്ത്ര സാഹിത്യ പരിഷത്ത് മുൻ സംസ്ഥാന ജനറൽ സെക്രട്ടറിയും വിദ്യാഭ്യാസ പ്രവർത്തകനുമാണ് ഇദ്ദേഹം.കലാ-സാംസ്‌കാരിക  സാമൂഹിക രംഗങ്ങളിലെ സംഘടനാ...

അവധിക്കാല ഫോസ്റ്റര്‍ കെയര്‍ പദ്ധതി: അപേക്ഷ ക്ഷണിച്ചു

ഗവ.ചില്‍ഡ്രന്‍സ് ഹോമുകളില്‍ താമസിക്കുന്ന കുട്ടികളെ അവധിക്കാല ഫോസ്റ്റര്‍ കെയര്‍ പദ്ധതി പ്രകാരം കുടുംബത്തോടൊപ്പം താമസിപ്പിക്കുന്ന പദ്ധതി കോഴിക്കോട് വിജയകരമായി നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന ഒന്നാണ്.ഇക്കൊല്ലം വരാനിരിക്കുന്ന അവധിക്കാലത്ത് ചിൽഡ്രൻസ് ഹോമിലെ കുട്ടികളിൽ ആരെങ്കിലുമൊരാളെ സ്വന്തം കുട്ടികളോടൊപ്പം...
spot_imgspot_img