HomeINDIA

INDIA

    ചന്ദ്രയാൻ-2 തിങ്കളാഴ്ച വിക്ഷേപിക്കും

    ബംഗളൂരു: ഇന്ത്യയുടെ ചാന്ദ്രപര്യവേഷണ ദൗത്യമായ ചന്ദ്രയാന്‍ 2 ന്റെ പുതിയ വിക്ഷേപണ തിയതി ഐഎസ്ആര്‍ഒ പ്രഖ്യാപിച്ചു. തിങ്കളാഴ്ച ഉച്ചയ്ക്കുശേഷം 2.43ന് വിക്ഷേപിക്കും. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പേസ് സെന്‍ററിൽ നിന്നാണ് വിക്ഷേപിക്കുക....

    മുന്‍ പ്രധാനമന്ത്രി എ. ബി. വാജ്പേയ് അന്തരിച്ചു

    ന്യൂഡല്‍ഹി: അരനൂറ്റാണ്ടോളം ദേശീയരാഷ്ട്രീയത്തില്‍ നിറസാന്നിധ്യമായിരുന്ന, മുന്‍പ്രധാനമന്ത്രിയും ബിജെപി സ്ഥാപകഅധ്യക്ഷനുമായ അടല്‍ ബിഹാരി വാജ്പേയ് അന്തരിച്ചു. 94 വയസ്സായിരുന്നു. ഡല്‍ഹി ഓള്‍ ഇന്ത്യ ഇന്‍സ്റ്റിട്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ വ്യാഴാഴ്ച വൈകിട്ട് നാലിനായിരുന്നു അന്ത്യം....

    ചന്ദ്രയാൻ കണ്ട ഭൂമി

    തിരുവനന്തപുരം: ചന്ദ്രനിലേക്കുള്ള യാത്രയ്‌ക്കിടെ ആദ്യമായി ചാന്ദ്രയാൻ–2 ‘മിഴി’ തുറന്നു. പേടകത്തിലെ ക്യാമറക്കണ്ണുകൾ പകര്‍ത്തിയ ഭൂമിയുടെ ചിത്രങ്ങള്‍ ഐഎസ്‌ആർഒ പുറത്തുവിട്ടു. ഭൂമിയെ വലംവച്ചുകൊണ്ടിരിക്കുന്ന പേടകത്തിന്റെ ക്ഷമതാ പരിശോധനയുടെ ഭാഗമായാണ്‌ ശനിയാഴ്ച രാത്രി 10.58നും 11.15നും ഇടയിൽ...

    ഏതുകാലാവസ്ഥയിലും സൈന്യത്തെ സഹായിക്കും; ‘റിസാറ്റ് 2-ബി’ ഭ്രമണപഥത്തിൽ

    ചെന്നൈ: ഭൗമനിരീക്ഷണത്തിനുള്ള റഡാര്‍ ഇമേജിങ് ഉപഗ്രഹമായ 'റിസാറ്റ് 2-ബി' ഉപഗ്രഹം ഭ്രമണപഥത്തിലെത്തി. ശ്രീഹരിക്കോട്ട സതീഷ് ധവാന്‍ ബഹിരാകാശനിലയത്തിലെ ഒന്നാം വിക്ഷേപണത്തറയില്‍നിന്ന് പുലര്‍ച്ചെ 5.27 നായിരുന്നു വിക്ഷേപണം. പിഎസ്എല്‍വി സി-46 റോക്കറ്റാണ് ഉപഗ്രഹത്തെ 555...

    സ്വവർഗരതി ഇനി നിയമവിധേയം

    ന്യൂഡൽഹി: പരസ്‌പര സമ്മതപ്രകാരമുള്ള സ്വവര്‍ഗരതി കുറ്റകരമായി കാണാനാകില്ലെന്ന്‌  സുപ്രീംകോടതി. സ്വവര്‍ഗരതി ക്രിമിനൽ കുറ്റമാക്കുന്ന ഐപിസി 377 ആം വകുപ്പ്  ഭരണഘടനാ വിരുദ്ധമാണെന്ന്‌ ചീഫ്‌ ജസ്‌റ്റിസ്‌ ദീപക്‌ മിശ്ര അധ്യക്ഷനായ അഞ്ചംഗ  ഭരണഘടനാബെഞ്ച്‌ ഉത്തരവായി. ലിംഗവ്യത്യാസമില്ലാതെ പങ്കാളിയെ...

    കലൈഞ്ജർ വിടവാങ്ങി

    ഡിഎംകെ അധ്യക്ഷനും ദ്രാവിഡ രാഷ്ട്രീയത്തിന്റെ അമരക്കാരനും തമിഴ്നാട് മുന്‍ മുഖ്യമന്ത്രിയുമായ കരുണാനിധി (94) വിടവാങ്ങി. ഇന്ന് വെെകുന്നേരം 6.10നാണ് അന്ത്യം സംഭവിച്ചത്. കാവേരി ആശുപത്രിയില്‍ വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. രാഷ്‌ട്രീയത്തിന്‌ പുറമെ സിനിമാ...

    വിവാഹേതര ലൈംഗികബന്ധം ക്രിമിനല്‍ കുറ്റമല്ല; സുപ്രീം കോടതി

    ന്യൂഡല്‍ഹി: വിവാഹേതര ലൈംഗികബന്ധം ക്രിമിനല്‍ കുറ്റമല്ലെന്ന് സുപ്രീം കോടതി. സ്ത്രീകളെ അന്തസ്സില്ലാതെ കാണുന്നതാണ് ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 497ാം വകുപ്പെന്ന് കോടതി നിരീക്ഷിച്ചു. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാബെഞ്ച്...

    മോഹന്‍ലാലിനും നമ്പിനാരായണനും പത്മഭൂഷണ്‍

    ന്യു ഡൽഹി: ഈ വർഷത്തെ പത്മാപുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. നടന്‍ മോഹന്‍ലാലും നമ്പിനാരായണനും പത്മഭൂഷണ്‍ പുരസ്കാരത്തിന്‌ അർഹരായി. ഭാരതരത്നം, പത്മവിഭൂഷൺ എന്നിവ കഴിഞ്ഞാൽ രാജ്യത്തെ ഏറ്റവും ഉയർന്ന സിവിലിയൻ ബഹുമതിയാണ് പത്മഭൂഷൺ. മോഹൻലാലും നമ്പിനാരായണനും...

    സ്വപ്നങ്ങള്‍ക്ക് ചിറകുതന്നൊരാള്‍

    നിധിന്‍ വി.എന്‍. കുന്നോളം സ്വപ്നങ്ങൾ കാണാൻ പഠിപ്പിച്ച ഡോ. എ.പി.ജെ അബ്ദുൽ കലാമിന്റെ ഓർമ്മകൾക്ക് 3 വയസ്സ് തികയുന്നു. ഇന്ത്യയുടെ പതിനൊന്നാമത് രാഷ്ട്രപതിയായിരുന്നു അവുൽ പകീർ ജൈനുലബ്ദീൻ അബ്ദുൽ കലാം എന്ന ഡോ. എ.പി.ജെ...

    ചാന്ദ്രയാൻ – 2 നയിക്കുന്നത‌് രണ്ട് വനിതകൾ

    ബംഗളൂരു: ചന്ദ്രനിലെ രഹസ്യങ്ങൾ കണ്ടെത്താനുള്ള ഇന്ത്യയുടെ അഭിമാനദൗത്യം ചാന്ദ്രയാൻ - 2 അടുത്ത മാസം കുതിച്ചുയരുമ്പോൾ ആദ്യമായി ദൗത്യത്തിന് ചുക്കാൻപിടിക്കുന്നത‌് രണ്ട‌് വനിതകൾ. പ്രോജക്ട‌് ഡയറക്ടർ എം വനിതയും മിഷൻ ഡയറക്ടർ റിതു...
    spot_imgspot_img