Homeപാഠപുസ്തകത്തിൽ ഇല്ലാത്ത ചരിത്രം

പാഠപുസ്തകത്തിൽ ഇല്ലാത്ത ചരിത്രം

സാമൂതിരിയെ മറന്ന് മാർത്താണ്ഡ വർമ്മയെ വാഴ്ത്തിയ ചരിത്രവഞ്ചന

പാഠപുസ്തകത്തിൽ ഇല്ലാത്ത ചരിത്രംജോയ്സൺ പി. ഡിതലക്കെട്ടിൽ വിവരിക്കുന്നപ്പോലെ ഇവിടെ ഞാൻ പറയാൻ ഉദ്ദേശിക്കുന്നത് നമ്മുടെ മധ്യകാല കേരളചരിത്രത്തിന്റെ പഠനത്തിൽ നടന്നിട്ടുള്ള ഒരു മഹാചതിയെക്കുറിച്ചാണ്. ഒരു പക്ഷേ നമ്മൾ ഓരോരുത്തരും ഇന്നും ഈ ചതി...

മൈസൂർ സുൽത്താനെ വാഴ്ത്തി പാടിയ അമേരിക്കൻ സ്വാതന്ത്ര്യസമരം

പാഠപുസ്തകത്തിൽ ഇല്ലാത്ത ചരിത്രംജോയ്‌സൺ ദേവസ്സിഈ തലക്കെട്ട് കേൾക്കുമ്പോൾ പലർക്കും ഒരു അതിശയോക്തി തോന്നും. കേവലം ഒരു ഇന്ത്യൻ നാട്ടുരാജ്യത്തിനെ എന്തിനു മൈലുകൾ അപ്പുറത്ത് കിടക്കുന്ന അമേരിക്കൻ ജനങ്ങൾ വാഴ്ത്തണം?. ഇവർ തമ്മിൽ എന്തു...

മലബാർ സമരത്തിന് ഊർജം പകർന്ന ഒറ്റപ്പാലം സമ്മേളനം

പാഠപുസ്തകത്തിൽ ഇല്ലാത്ത ചരിത്രംസി.കെ മുഷ്താഖ് ഒറ്റപ്പാലം.നൂറ്റാണ്ട് പിന്നിടുന്ന മലബാർ സമരസ്മരണകളാണ് ഒറ്റപ്പാലത്തിന്റെ കരുത്ത്. മലബാർ കലാപം പഴയ കർഷക സമരങ്ങളുടെ ഒരേകദേശ തുടർച്ച തന്നെയാണെന്ന പണ്ഡിതാഭിപ്രായങ്ങൾ ശരി വെക്കുമ്പോഴും ഇടക്കാലത്ത് സ്തംഭിച്ച ആ...

പി.ടി. എന്ന സംസ്കൃത മഹാപാഠശാല

പാഠപുസ്തകത്തിൽ ഇല്ലാത്ത ചരിത്രം റാഫി നീലങ്കാവില്‍തൃശൂര്‍ ജില്ലയിലെ ഒരു സാധാരണ ഗ്രാമമായ പാവറട്ടിയില്‍ പ്രവര്‍ത്തിച്ചിരുന്ന സാഹിത്യദീപിക സംസ്കൃത കോളേജിനെപ്പറ്റി ജീവിതപ്പാത എന്ന ആത്മകഥയില്‍ പൂര്‍വ്വാദ്ധ്യാപകനായ ചെറുകാട് അനുസ്മരിക്കുന്നുണ്ട്. "എലിമെന്‍ററി ഒന്നുമുതല്‍ സാഹിത്യ ശിരോമണി ഫൈനല്‍...

1921 – 2021 = മലബാർ സമരങ്ങൾ: ചരിത്രവും സാമൂഹികതയും

പാഠപുസ്തകത്തിൽ ഇല്ലാത്ത ചരിത്രം ഡോ.കെ.എസ് മാധവൻഒരു നൂറ്റാണ്ടു പൂർത്തിയാകുന്ന 1921-ലെ മലബാറിലെ കൊളോണിയൽ വിരുദ്ധ ദേശീയസമരം ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലെ സമാനതകളില്ലാത്ത പ്രക്ഷോഭമായിരുന്നു. സമകാലിക ഇന്ത്യനവസ്ഥയെ മുൻനിർത്തി പലവിധ വ്യാഖ്യാനങ്ങൾക്കും വിശദീകരണങ്ങൾക്കും മലബാർ...

ക്ലിയോപാട്ര : ആഘോഷിക്കപ്പെടാത്ത ഏടുകൾ

പാഠപുസ്തകത്തിൽ ഇല്ലാത്ത ചരിത്രം ജോയ്‌സൺ ദേവസ്സിഒരുപാട് സംസ്കാരങ്ങളും, സാമ്രാജ്യങ്ങളും, ഭരണാധിപരും, പുകഴ്പെറ്റ വീരൻമാരും ഒന്നിടവിട്ട് വന്നുപോയതായ ഒരു ബൃഹത്തായ സംഹിതയാണ് ലോക ചരിത്രം. പലതും പലരും പല പ്രതിസന്ധികൾ തരണം ചെയ്തു തങ്ങളുടേതായ ഒരു...

പന്തളം അടമാനം

പാഠപുസ്തകത്തിൽ ഇല്ലാത്ത ചരിത്രംഡോ. അമൽ സി. രാജൻഫ്യൂഡൽ - നാടുവാഴിത്ത മൂല്യങ്ങൾ ജനാധിപത്യസംവിധാനങ്ങൾക്കു മേൽ അധികാരം സ്ഥാപിക്കാൻ ശ്രമിക്കുകയും,അതുവഴി  സാമൂഹികമായ ശ്രേണീക്രമങ്ങളെ നിലനിർത്താനുള്ള പ്രവർത്തനങ്ങൾ ശക്തമാകുകയും ചെയ്യുന്ന കാലത്താണ് നാം...

” സെന്റ് തോമസ് കോട്ട…, ഡച്ചുകാരുടെ അവസാന പ്രതീക്ഷ “

പാഠപുസ്തകത്തിൽ ഇല്ലാത്ത ചരിത്രം ജോയ്സൻ ദേവസിരണ്ടു മാസം മുൻപാണ് ഞാൻ തങ്കശ്ശേരി കോട്ടയെന്ന സെന്റ് തോമസ് കോട്ട സന്ദർശിക്കുന്നത്. ചരിത്രപഠനത്തിൽ ഒരുപാട് കേട്ടിട്ടുണ്ടെങ്കിലും ആദ്യമായാണ് ഈ കോട്ടയൊന്നു നേരിൽ കാണുന്നത്. കേരളത്തിലെ മറ്റു ഏതു...

മുസ്ലീം അപരവല്‍ക്കരണവും ഇന്ത്യന്‍ പാരമ്പര്യവും

പാഠപുസ്തകത്തിൽ ഇല്ലാത്ത ചരിത്രം ഡോ.ടി.എസ്.ശ്യാംകുമാര്‍ഇന്ത്യയിലെ മുസ്ലീം അപരവല്‍ക്കരണത്തിന്‍റെ വേരുകള്‍ ആഴ്ന്നിരിക്കുന്നത് ബ്രാഹ്മണികമായ സാഹിത്യ പാരമ്പര്യത്തിലും അതിന്‍റെ വിശ്വാസപ്രമാണങ്ങളിലുമാണ്. ഭവിഷ്യപുരാണം ഉള്‍പ്പെടെയുള്ള പുരാണസാഹിത്യങ്ങള്‍ മുസ്ലീംകളെ പാഷണ്ഡരായും, മ്ലേച്ഛരായുമാണ് അടയാളപ്പെടുത്തുന്നത്. സംസ്കൃത പ്രമാണങ്ങളില്‍ മുസ്ലീം ജനവിഭാഗങ്ങളെ മ്ലേച്ഛരായാണ്...

2000 വർഷങ്ങളായി എന്നെ കാത്തിരുന്ന ശവകല്ലറകൾ

പാഠപുസ്തകത്തിൽ ഇല്ലാത്ത ചരിത്രം ജോയ്സൻ ദേവസ്സിഏതാനും മാസം മുൻപ് ഞാനും സുഹൃത്തും നടത്തിയ ഒരു സാധാരണ യാത്രയിൽ അപ്രതീഷിതമായി ഞങ്ങൾ കണ്ടുമുട്ടിയ ഒരു കൂട്ടം മഹാശിലായുഗകാലത്തെ ശവകല്ലറകളെക്കുറിച്ച്," വനപാതയിൽ കണ്ട ശവകല്ലറകൾ" എന്ന ശീർഷകത്തിൽ...
spot_imgspot_img