Homeപാഠപുസ്തകത്തിൽ ഇല്ലാത്ത ചരിത്രം

പാഠപുസ്തകത്തിൽ ഇല്ലാത്ത ചരിത്രം

ചൈനക്കാരുടെ പന്തലായിനി : നമ്മുടെ കൊയിലാണ്ടി

പാഠപുസ്തകത്തിൽ ഇല്ലാത്ത ചരിത്രംമജ്നി തിരുവങ്ങൂർകേരളത്തിലെ ഒരു ശരാശരി പട്ടണമായ കൊയിലാണ്ടിയുടെ ഗതകാല സ്മരണകളിൽ ഉറങ്ങിക്കിടക്കുന്ന മൺമറഞ്ഞ ഒരു ചരിത്രത്തെ ചികഞ്ഞെടുക്കുവാൻ ശ്രമിക്കുകയാണ് ഇവിടെ. കാലത്തിന്റെ ഒഴുക്കിൽ ആഴ്ന്നു പോയ ഒരു കച്ചവട നഗരത്തിന്റെ...

സാമൂതിരിയെ മറന്ന് മാർത്താണ്ഡ വർമ്മയെ വാഴ്ത്തിയ ചരിത്രവഞ്ചന

പാഠപുസ്തകത്തിൽ ഇല്ലാത്ത ചരിത്രംജോയ്സൺ പി. ഡിതലക്കെട്ടിൽ വിവരിക്കുന്നപ്പോലെ ഇവിടെ ഞാൻ പറയാൻ ഉദ്ദേശിക്കുന്നത് നമ്മുടെ മധ്യകാല കേരളചരിത്രത്തിന്റെ പഠനത്തിൽ നടന്നിട്ടുള്ള ഒരു മഹാചതിയെക്കുറിച്ചാണ്. ഒരു പക്ഷേ നമ്മൾ ഓരോരുത്തരും ഇന്നും ഈ ചതി...

” സെന്റ് തോമസ് കോട്ട…, ഡച്ചുകാരുടെ അവസാന പ്രതീക്ഷ “

പാഠപുസ്തകത്തിൽ ഇല്ലാത്ത ചരിത്രം ജോയ്സൻ ദേവസിരണ്ടു മാസം മുൻപാണ് ഞാൻ തങ്കശ്ശേരി കോട്ടയെന്ന സെന്റ് തോമസ് കോട്ട സന്ദർശിക്കുന്നത്. ചരിത്രപഠനത്തിൽ ഒരുപാട് കേട്ടിട്ടുണ്ടെങ്കിലും ആദ്യമായാണ് ഈ കോട്ടയൊന്നു നേരിൽ കാണുന്നത്. കേരളത്തിലെ മറ്റു ഏതു...

കൊളംബസിന്റെ ബന്ധുവിന്റെ ശവക്കല്ലറ തൃശൂരിൽ…

പാഠപുസ്തകത്തിൽ ഇല്ലാത്ത ചരിത്രം ജോയ്‌സൺ ദേവസ്സിവളരെ അവിചാരിതമായി കണ്ട ഒരു ശിലാലിഖിതം, ഇന്ത്യയുടെ മധ്യകാലത്തിലെ ഒരു പ്രധാന സംഭവത്തിലേക്കാണ് എന്നെ കൊണ്ടുപോയത്. പിന്തുടർന്നുപോയ ഞാൻ കണ്ട കാര്യങ്ങൾ തികച്ചും അവിശ്വസനീയമായിരുന്നു. ചരിത്രാന്വേഷികളായ എല്ലാവർക്കുമായി ഞാനറിഞ്ഞ...

നെടുങ്കോട്ട യുദ്ധത്തിന്റെ സത്യാവസ്ഥ

പാഠപുസ്തകത്തിൽ ഇല്ലാത്ത ചരിത്രംജോയ്സൻ ദേവസ്സിനെടുങ്കോട്ട യുദ്ധത്തിൽ മൈസൂർ അധികാരിയായ ടിപ്പു സുൽത്താനെയും സൈന്യത്തേയും തിരുവിതാംകൂർ സേന തോൽപ്പിച്ചുവെന്നും തുടർന്ന് മൈസൂർ സൈന്യം അതിർത്തി കടക്കാതെ തിരിച്ചുപോയെന്നുമാണ് ഇന്നും പലയിടത്തും പ്രചരിക്കുന്ന കഥ. പക്ഷേ...

അടിമത്തം പഠിക്കപ്പെടുമ്പോൾ

ലേഖനംവിനിൽ പോൾകേരളത്തിന്റെ ഭൂതകാല യാഥാർഥ്യങ്ങളിൽ ഒന്നായിരുന്നു അടിമത്തം. മനുഷ്യൻ മനുഷ്യനെ വിറ്റിരുന്ന ഈ ഹീനമായ പ്രവർത്തനത്തെ വെളിപ്പെടുത്തുന്ന നിരവധി തെളിവുകൾ കേരളത്തിൽ ലഭ്യമാണ്. അനേകം മലയാളി അടിമകളെ കേരളത്തിനകത്തും അതേപോലെ വിദേശ രാജ്യങ്ങളിലേക്കും...

ഓണം വാമനജയന്തിയോ?

പാഠപുസ്തകത്തിൽ ഇല്ലാത്ത ചരിത്രംഡോ.ടി.എസ് ശ്യാംകുമാർഓണം വാമനജയന്തിയാണെന്ന വിധത്തിൽ ഹിന്ദുത്വശക്തികൾ വലിയ പ്രചാരണം നടത്തുന്നുണ്ട്. മലയാളികൾ 'ഒന്നടങ്കം' കൊണ്ടാടുന്ന ഓണത്തെ ബ്രാഹ്മണകേന്ദ്രിതമായ ക്ഷേത്രോത്സവമായി മാറ്റിത്തീർക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ്...

അയ്യൻകാളി : പൊതുമലയാളിയെ നിർമ്മിച്ച രാഷ്ട്രീയ രൂപകം

പാഠപുസ്തകത്തിൽ ഇല്ലാത്ത ചരിത്രംഡോ: കെ എസ് മാധവൻപ്രക്ഷോഭകരമായ ആധുനികതയും മലയാളി നിർമ്മിതിയുംആധുനിക കേരളത്തെ നിർമ്മിച്ചെടുത്ത നവോത്ഥാനനേതൃത്വമാണ് അയ്യൻകാളിയുടേത്. മലയാളികൾ ഒരു ആധുനിക ജനാധിപത്യ പൗരസമൂഹവുമായി വികസിച്ചു വന്ന ചരിത്രപ്രക്രിയയുടെ അടിപ്പടവായിട്ടാണ് കേരളത്തിൽ നടന്ന...

ജാതി ഉന്മൂലനവും ഹിന്ദുത്വ ഇന്ത്യയും

പാഠപുസ്തകത്തിൽ ഇല്ലാത്ത ചരിത്രംഡോ. കെ.എസ്. മാധവൻ ഡോ. ടി.എസ്. ശ്യാംകുമാർഡോക്ടർ ബി ആർ അംബേദ്കർ 'അനിഹിലേഷ൯ ഓഫ് കാസ്റ്റ്' എന്ന സമരോത്സുകവും വിമോചനാത്മകവുമായ ഗ്രന്ഥം രചിച്ചിട്ട് എൺപത്തഞ്ചാണ്ടുകൾ പൂർത്തിയായിരിക്കുകയാണ്. 1936 ൽ ലാഹോറിലെ ജാത്-പാത്...

1921 – 2021 = മലബാർ സമരങ്ങൾ: ചരിത്രവും സാമൂഹികതയും

പാഠപുസ്തകത്തിൽ ഇല്ലാത്ത ചരിത്രം ഡോ.കെ.എസ് മാധവൻഒരു നൂറ്റാണ്ടു പൂർത്തിയാകുന്ന 1921-ലെ മലബാറിലെ കൊളോണിയൽ വിരുദ്ധ ദേശീയസമരം ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലെ സമാനതകളില്ലാത്ത പ്രക്ഷോഭമായിരുന്നു. സമകാലിക ഇന്ത്യനവസ്ഥയെ മുൻനിർത്തി പലവിധ വ്യാഖ്യാനങ്ങൾക്കും വിശദീകരണങ്ങൾക്കും മലബാർ...
spot_imgspot_img