Homeനൃത്തം

നൃത്തം

കേരള കലാമണ്ഡലത്തിൽ എട്ടാം ക്ലാസ് പ്രവേശനത്തിന് അപേക്ഷ ക്ഷണിക്കുന്നു

7 ാം ക്ലാസ് ജയിച്ച 2018 ജൂൺ ഒന്നിന് 14 വയസ് കവിയാത്ത വിദ്യാർഥി (നി )കൾക്ക് അപേക്ഷിക്കാം: പൂരിപ്പിച്ച അപേക്ഷകൾ നിശ്ചിത തിയതിക്കകം നേരിട്ട് സമർപ്പിക്കുകയോ രജിസ്റ്റ്രാരുടെ പേരിൽ തപാലിൽ അയക്കാവുന്നതാണ്....

മേടനിലാവ് ഇന്ന്

യുവജന കലാസമിതി, റെഡ് സ്റ്റാർ യൂത്ത് വിങ്ങ് കടന്പേരി സംഘടിപ്പിക്കുന്ന മേടനിലാവ് ഇന്ന് (ഏപ്രിൽ 18 ചൊവ്വ) വൈകുന്നേരം  വൈകുന്നേരം 6 മണി മുതൽ കടന്പേരി CRC ഓഡിറ്റോറിയത്തിൽ നടക്കും. 6.30ന് കുമാരി...

സമഭാവന: ആയിരം യൗവനങ്ങളുടെ മൾട്ടി മീഡിയ മെഗാ ഷോ

ഇന്ത്യയിൽ ആദ്യമായി ആയിരം യുവ കലാപ്രതിഭകൾക്ക് ഏർപ്പെടുത്തിയ വജ്രജൂബിലി ഫെലോഷിപ്പിന്റെ ഭാഗമായി സമഭാവന എന്ന സർഗോത്സവത്തിന് ഫെബ്രുവരി 27 ബുധനാഴ്ച്ച തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ തുടക്കം കുറിക്കും. വൈകിട്ട് 5 ന് ബഹു.മന്ത്രി...

കലാമണ്ഡലം ഗീതാനന്ദൻ അന്തരിച്ചു

തൃശ്ശൂർ : പ്രശസ്ത തുള്ളൽ കലാകാരൻ കലാമണ്ഡലം ഗീതാനന്ദൻ (58) അന്തരിച്ചു.  തുള്ളൽ അവതരിപ്പിക്കന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു.തൃശ്ശൂര്‍ ഇരിങ്ങാലക്കുടയ്ക്കടുത്തുള്ള അവിട്ടത്തൂര്‍ മഹാശിവക്ഷേത്രത്തില്‍ ഓട്ടന്‍തുള്ളല്‍ അവതരിപ്പിക്കുന്നതിനിടെയാണ് കലാമണ്ഡലം ഗീതാനന്ദന്‍ കുഴഞ്ഞുവീണത്. പ്രഥമശുശ്രൂഷ നല്‍കിയശേഷം ആശുപത്രിയില്‍...

സംസ്ഥാന കലാ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

സംസ്ഥാന സര്‍ക്കാരിന്റെ 2017 ലെ കലാപുരസ്‌കാരങ്ങളായ കഥകളി പുരസ്‌കാരം, പല്ലാവൂര്‍ അപ്പുമാരാര്‍ പുരസ്‌കാരം, കേരളീയ നൃത്ത-നാട്യ പുരസ്‌കാരം എന്നിവ സാംസ്‌കാരിക വകുപ്പ് മന്ത്രി എ.കെ ബാലന്‍ പ്രഖ്യാപിച്ചു. കലാമണ്ഡലം കെ.എസ് വാസുദേവനാണ് കഥകളി...

ഇന്ത്യൻ ക്ലാസിക്കൽ ഡാൻസ് ഫെസ്റ്റിന് അപേക്ഷിക്കാം

കേരള സർക്കാരിന്റെ സാംസ്കാരിക വിനിമയ കേന്ദ്രമായ ഭാരത് ഭവനും കേരള സ്റ്റേറ്റ് യൂത്ത് കമ്മീഷനും സംയുക്തമായി സംഘടിപ്പിക്കുന്ന ഇന്ത്യൻ ക്ലാസിക് നൃത്തോത്സവത്തിന് അർഹരായവരിൽ നിന്ന് അപേക്ഷകൾ ക്ഷണിക്കുന്നു. മോഹിനിയാട്ടം, ഭരതനാട്യം, കുച്ചുപ്പുടി, മണിപ്പൂരി...

നൃത്തവിസ്മയം ഒരുക്കി റിതുബിനോയി

തിരുവനന്തപുരം : കേരള സർക്കാരിന്റെ സാംസ്‌കാരിക വിനിമയ കേന്ദ്രമായ ഭാരത് ഭവനും ഇന്ത്യൻ കൗൺസിൽ ഫോർ കൾച്ചറൽ റിലേഷൻസും സംയുക്തമായി ഒരുക്കിയ റിതു ബിനോയിയുടെ ഭരതനാട്യം ഭാരത് ഭവൻ ശെമ്മങ്കുടി സ്മൃതിയിൽ അരങ്ങേറി....

ഡാന്‍സ് സ്കൂളുമായി മന്‍സിയ

ഡാന്‍സ് സ്കൂളുമായി മലപ്പുറത്തിന്റെ സ്വന്തം മന്‍സിയ വരുന്നു. ആഗ്നേയ സ്കൂള്‍ ഓഫ് ഡാന്‍സ് എന്ന പേരില്‍ മന്‍സിയയുടെ മലപ്പുറം വള്ളുവമ്പ്രത്തെ വീടിനടുത്തുള്ള മുസ്ല്യാര്‍ പീടികയില്‍ തന്നെയാണ് സ്കൂള്‍ ആരംഭിച്ചിരിക്കുന്നത്.     ഭരതനാട്യം, കൂച്ചിപ്പിടി,...

ചെറുകോടില്‍ ആര്‍ട് അക്കാദമി ആരംഭിച്ചു

മലപ്പുറം: കലയുടെ കലവറയായ പോരൂരിന്റെ മണ്ണില്‍ 'ഗുരുകൃപ ആര്‍ട് അക്കാദമി' എന്ന പേരില്‍ കലാ പഠന കളരി ആരംഭിച്ചു. പ്രശസ്ത കുച്ചിപ്പുടി നൃത്ത സംവിധായകന്‍ ഗുരു അനില്‍ വെട്ടിക്കെട്ടിരി കലാപഠന കളരി ഭദ്രദീപം...

റഷ്യന്‍ നൃത്ത സംഘത്തിന് ആദരവും, യാത്രയയപ്പും നല്‍കി

തലസ്ഥാന നഗരിയുടെ നിറഞ്ഞ കയ്യടി ഏറ്റുവാങ്ങിയ നൃത്ത സംഘത്തിന് ചീഫ് സെക്രട്ടറി ടോം ജോര്‍ജിന്‍റെ നേതൃത്വത്തില്‍ യാത്ര അയപ്പ് നല്‍കി. റഷ്യന്‍ കള്‍ച്ചറല്‍ സെന്‍ററും, കേരള സര്‍ക്കാരിന്‍റെ സാംസ്കാരിക വിനിമയ കേന്ദ്രമായ ഭാരത്...
spot_imgspot_img