Homeനൃത്തംകേരള കലാമണ്ഡലത്തിൽ എട്ടാം ക്ലാസ് പ്രവേശനത്തിന് അപേക്ഷ ക്ഷണിക്കുന്നു

കേരള കലാമണ്ഡലത്തിൽ എട്ടാം ക്ലാസ് പ്രവേശനത്തിന് അപേക്ഷ ക്ഷണിക്കുന്നു

Published on

spot_imgspot_img

7 ാം ക്ലാസ് ജയിച്ച 2018 ജൂൺ ഒന്നിന് 14 വയസ് കവിയാത്ത വിദ്യാർഥി (നി )കൾക്ക് അപേക്ഷിക്കാം: പൂരിപ്പിച്ച അപേക്ഷകൾ നിശ്ചിത തിയതിക്കകം നേരിട്ട് സമർപ്പിക്കുകയോ രജിസ്റ്റ്രാരുടെ പേരിൽ തപാലിൽ അയക്കാവുന്നതാണ്. ആൺകുട്ടികൾക്ക് മാത്രം അപേക്ഷിക്കാവുന്ന കഥകളി വേഷം (വടക്കൻ, തെക്കൻ) കഥകളി സംഗീതം, ചെണ്ട, മദ്ദളം, മിഴാവ്, തിമില – പഞ്ചവാദ്യം, മൃദംഗം, കൂടിയാട്ടം പുരുഷ വേഷം, ചുട്ടി, ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും അപേക്ഷിക്കാവുന്ന ‘ തുള്ളൽ, കർണ്ണാടക സംഗീതം, പെൺകുട്ടികൾക്ക് മാത്രം അപേക്ഷിക്കാവുന്ന കൂടിയാട്ടം സ്ത്രീവേഷം, മോഹിനിയാട്ടം എന്നീ വിഷയങ്ങളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.  അപേക്ഷയും പ്രോസ്പെക്ടസ്സും 2018: ഏപ്രിൽ 3 മുതൽ കലാമണ്ഡലം വെബ്സൈറ്റിൽ നിന്നും (www.kalamandalm.org) ഡൗൺലോഡ് ചെയാവുന്നതാണ് പൂരിപ്പിച്ച അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തിയതി 2018 ഏപ്രിൽ 21 ‘ അപേക്ഷകർക്ക് പൊതുവിജ്ഞാന പരീക്ഷ ഉണ്ടായിരിക്കും 2018 മെയ് ‘2 ന് കലാമണ്ഡലം ആർട്ട് ഹർസെക്കണ്ടറി സ്ക്കൂളിൽ വെച്ചു നടക്കുന്ന പരീക്ഷയിൽ വിദ്യാർഥികൾ സ്വന്തം ചിലവിൽ എത്തേണ്ടതാണ്. 2018 ജൂൺ 1 ന് 14 വയസ്സ് പൂർത്തിയാക്കാത്ത ഏപ്രിൽ 21-നകം അപേക്ഷ സമർപ്പിച്ച എല്ലാ അപേക്ഷകർക്കും ഹാൾ ടിക്കറ്റ് ലഭിച്ചില്ല എങ്കിലും പരീക്ഷയിൽ പങ്കെടുക്കാവുന്നതാണ്

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Latest articles

പരാജയങ്ങളില്‍ നിന്ന് വിജയങ്ങളിലേക്ക് കുതിക്കാന്‍ ക്യാപ്റ്റനോളം മറ്റാര്‍ക്കും സാധിക്കില്ല

(ലേഖനം) നിധിന്‍ വി.എന്‍. തൊണ്ണൂറികളില്‍ തമിഴകത്തിന്റെ ആക്ഷന്‍ ഐക്കണായി മാറിയ താരമായിരുന്നു വിജയകാന്ത്. തമിഴകത്തിന്റെ ക്യാപ്റ്റന്‍ എന്നേക്കുമായി വിടവാങ്ങുമ്പോള്‍ തമിഴ് സിനിമയ്ക്കും...

ബോസ് എന്ന സമ്പന്ന ഹൃദയൻ

(ലേഖനം) സുബൈർ സിന്ദഗി പാവിട്ടപ്പുറം സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒട്ടേറെ പ്രഗത്ഭരായ വ്യക്തികളുടെ വീഡിയോകളും, വാര്‍ത്തകളും റീല്‍സും മറ്റും കാണാനിടയായിട്ടുണ്ട്....

ജനാധിപത്യത്തെ കൂട്ടക്കശാപ്പ്‌ ചെയ്യാൻ അനുവദിക്കരുത്

(ലേഖനം) സഫുവാനുൽ നബീൽ ടി.പി. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യം. ആ ഇന്ത്യയിലാണ് ജനങ്ങള്‍ തിരഞ്ഞെടുത്ത ലോക്‌സഭയിലെ 95...

കുസ്റ്റോറിക്കയുടെ അരയന്നങ്ങള്‍

ആത്മാവിന്റെ പരിഭാഷകൾ (സിനിമ കവിത, സംഗീതം) part 2 ഭാഗം 41 ഡോ. രോഷ്നി സ്വപ്ന   ഡോ. രോഷ്നി സ്വപ്ന 'പുഴയൊഴുകിയ വഴിനോക്കി തോണിക്കാരനിരിക്കുന്നു. പക്ഷിയുടെ നെഞ്ചു പോലെ അത്ര മൃദുലമായ് അവന്റെ...

More like this