Homeനൃത്തം

നൃത്തം

നൃത്തവും സംഗീതവും പഠിക്കാം

വില്ല്യാപ്പള്ളി ഗാനാഞ്ജലി നൃത്തസംഗീത വിദ്യാലയത്തിലേക്ക് പുതിയ അഡ്മിഷൻ ആരംഭിക്കുന്നു. ഭരതനാട്യം, മോഹിനിയാട്ടം, കുച്ചിപ്പുടി, നാടോടിനൃത്തം, കേരളനടനം, ശാസ്ത്രീയ സംഗീതം, ലളിതസംഗീതം തുടങ്ങിയവയ്ക്കാണ് ക്ലാസുകള്‍ ആരംഭിക്കുന്നത്. എല്ലാ ശനിയാഴ്ചയും, ഞായറാഴ്ചയുമാണ്  ക്ലാസുകൾ.കൂടുതല്‍ വിവരങ്ങള്‍ക്ക് : 9495564389  

ഇന്ത്യൻ ക്ലാസിക്കൽ ഡാൻസ് ഫെസ്റ്റിന് അപേക്ഷിക്കാം

കേരള സർക്കാരിന്റെ സാംസ്കാരിക വിനിമയ കേന്ദ്രമായ ഭാരത് ഭവനും കേരള സ്റ്റേറ്റ് യൂത്ത് കമ്മീഷനും സംയുക്തമായി സംഘടിപ്പിക്കുന്ന ഇന്ത്യൻ ക്ലാസിക് നൃത്തോത്സവത്തിന് അർഹരായവരിൽ നിന്ന് അപേക്ഷകൾ ക്ഷണിക്കുന്നു. മോഹിനിയാട്ടം, ഭരതനാട്യം, കുച്ചുപ്പുടി, മണിപ്പൂരി...

അമേരിക്കയില്‍ മലയാളി നര്‍ത്തകിക്ക് പുരസ്‌കാരം

മാര്‍ഗ്രറ്റ് ജെര്‍ക്കിന്‍സ് ഫൗണ്ടേഷന്റെ ഡാന്‍സ് കൊറിയോഗ്രാഫി പുരസ്‌കാരത്തിന് ഡോ. നദി തെക്കേക്ക് അര്‍ഹയായി. ജെസിലിറ്റോ ബൈ, റാന്‍ഡി ഇ. റേയ്‌സ് എന്നീ യുഎസ് കലാകാരന്മാര്‍ക്കും പുരസ്‌കാരമുണ്ട്. ഈ പുരസ്‌കാരം ലഭിക്കുന്ന ആദ്യ മലയാളി...

ഡാന്‍സ് ഒളിമ്പ്യാഡില്‍ കാതറിന്‍ സണ്ണിക്ക് ഒന്നാം സ്ഥാനം

2018 ഏപ്രില്‍ 28ന് റഷ്യയിലെ മോസ്‌കോയില്‍ നടന്ന പതിനഞ്ചാം ഡാന്‍സ് ഒളിമ്പ്യാഡില്‍ ഇന്‍ഡ്യയെ പ്രതിനിധീകരിച്ച മലയാളിയായ കാതറിന്‍ സണ്ണി ഒന്നാംസ്ഥാനം കരസ്ഥമാക്കി. കാതറിന്റെ സഹോദരിയായ ജോഷ്വ സണ്ണിയാണ് ആറാം സമ്മാനം കരസ്ഥമാക്കിയത്.  സണ്ണി...

സമഭാവന: ആയിരം യൗവനങ്ങളുടെ മൾട്ടി മീഡിയ മെഗാ ഷോ

ഇന്ത്യയിൽ ആദ്യമായി ആയിരം യുവ കലാപ്രതിഭകൾക്ക് ഏർപ്പെടുത്തിയ വജ്രജൂബിലി ഫെലോഷിപ്പിന്റെ ഭാഗമായി സമഭാവന എന്ന സർഗോത്സവത്തിന് ഫെബ്രുവരി 27 ബുധനാഴ്ച്ച തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ തുടക്കം കുറിക്കും. വൈകിട്ട് 5 ന് ബഹു.മന്ത്രി...

ശതമോഹനം 21 ന് പൂക്കാട് കലാലയത്തില്‍

കൊയിലാണ്ടി: കേരളാ കലാമണ്ഡലത്തിന്റെ ആഭിമുഖ്യത്തില്‍ ശതമോഹനം മോഹിനിയാട്ടം ഡെമോന്‍സ്ട്രെഷനും അവതരണവും സംഘടിപ്പിക്കുന്നു. ജനവരി 21 ഞായര്‍ ഉച്ചയ്ക്ക് ശേഷം 2.30 ആരംഭിക്കുന്ന പരിപാടി പൂക്കാട് കലാലയം ഓഡിട്ടോറിയത്തില്‍ വെച്ചാണ് നടക്കുന്നത്.

കഥകളി സംഗീത മത്സരം

കഥകളി സംഗീത മത്സരം, 2018 ഒക്ടോബർ 9 ചൊവ്വാഴ്ച്ച രാവിലെ 10 മണിക്ക് ഇരിങ്ങാലക്കുട ഉണ്ണായിവാരിയർ സ്മാരക കലാനിലയം ഹാളിൽ വെച്ച് നടക്കും. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേക മത്സരം സംഘടിപ്പിക്കും. പ്രായപരിധി ഒക്ടോബർ...

നടനസഞ്ചലനം , ശാസ്ത്രീയ നടനങ്ങളുടെ ത്രിദിന വിജ്ഞാന വിനിമയ ക്യാമ്പ്

ലോകനൃത്താദിനാഘോഷങ്ങളുടെ ഭാഗമായി പൂക്കാട് കലാലയത്തിൽ 'നടനസഞ്ചലനം' ശാസ്ത്രീയ നടനങ്ങളുടെ ത്രിദിന വിജ്ഞാന വിനിമയ ക്യാമ്പ് സംഘടിപ്പിക്കുന്നു. ഏപ്രിൽ 27 ,28 ,29 ദിവസങ്ങളിലായി പൂക്കാട് കലാലയത്തിലെ സർഗ്ഗവനിയിൽ വെച്ചാണ് ക്യാമ്പ്. പ്രശസ്ത നർത്തകരായ...

‘അഭിനേതാക്കള്‍ കലാകാരികളുടെ പിച്ചച്ചട്ടിയില്‍ കൈയിട്ടു വാരുന്നു’ കലാമണ്ഡലം ഹേമലത

തൃശ്ശൂർ:  കേരള കലാമണ്ഡലം എം.കെ.കെ നായർ പുരസ്കാരം മഞ്ജുവാര്യർക്ക് നൽകിയതിനെതിരെ വുമൻ പെർഫോർമിംഗ് ആർട്സ് അസോസിയേഷൻ . കലാകാരികളുടെ പിച്ചച്ചട്ടിയിൽ കയ്യിട്ട് വാരുന്നതിന് തുല്യമാണിതെന്നും അസോസിയേഷൻ സെക്രട്ടറി കലാമണ്ഡലം ഹേമലത പറഞ്ഞു. തുർച്ചയായി സിനിമാരംഗത്തുള്ളവർക്കാണ്...

കളി ആട്ടം – രണ്ടാം ദിനം മാനാഞ്ചിറയിൽ

മാനാഞ്ചിറയിലെ വിക്ടറി പാര്‍ക്കിലെ ശില്‍പ്പങ്ങളിലൂടെ മലയാളത്തിലെ പ്രധാന കഥാപാത്രങ്ങളുമായുള്ള സല്ലാപം, അത് എം ടിയും എന്‍ പിയും, എസ് കെ പൊറ്റെക്കാട്ടും തിക്കോടിയനും പി വത്സലയും, യു എ ഖാദറുമെല്ലാമുള്ള കോഴിക്കോടിന്റെ സാഹിത്യവസന്തങ്ങളെക്കുറിച്ചായി....
spot_imgspot_img