Homeസാംസ്കാരികം

സാംസ്കാരികം

പഞ്ചദിന സഹവാസ ക്യാമ്പ് സമാപിച്ചു

മൂത്തകുന്നം എസ്. എൻ. എം. ട്രെയിനിങ് കോളേജിലെ പഞ്ചദിന സഹവാസ ക്യാമ്പ് "ഇത്തിരി നേരം, ഒത്തിരി കാര്യം" സമാപിച്ചു. എച്ച്. എം. ഡി. പി. സഭാ പ്രസിഡന്റ് ബി. രാജീവ് സമാപന സമ്മേളനം...

എൻ.സി. ശേഖർ പുരസ്കാരം നിലമ്പൂർ ആയിഷയ്ക്ക് 

പ്രമുഖ സ്വാതന്ത്ര്യസമരസേനാനിയും  കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സ്ഥാപകനേതാക്കളിൽ ഒരാളും പാർലമെന്റേറിയനും എഴുത്തുകാരനുമായിരുന്ന എൻ.സി ശേഖറിന്റെ സ്മരണാർത്ഥം ഏർപ്പെടുത്തിയ എൻ.സി. ശേഖർ പുരസ്കാരത്തിന് പ്രശസ്ത നടിയും സാംസ്കാരിക പ്രവർത്തകയുമായ നിലമ്പൂർ ആയിഷയെ പുരസ്കാര സമിതി...

എസ്‌ എൻ എം ട്രെയിനിങ്‌ കോളേജ്‌ ഇനി സ്മൈലിങ്‌ കാമ്പസ്‌

മൂത്തകുന്നം എസ്‌ എൻ എം ട്രെയിനിങ്‌ കോളേജ്‌ ഇനി സദാ പുഞ്ചിരിയുടെ കൂടി കാമ്പസാകുന്നു. അധ്യാപകപരിശീലനരംഗത്ത്‌ അറുപത്‌ വർഷത്തെ സേവനപാരമ്പര്യമുള്ള സ്ഥാപനമാണു മൂത്തകുന്നം എസ്‌ എൻ എം ട്രെയിനിങ്‌ കോളേജ്‌. പുഞ്ചിരിക്കുന്ന മുഖങ്ങൾ...

പ്രവാസികള്‍ക്കു നവ്യാനുഭവമായി പ്രവാസ സംഗീതിക

ലോക കേരള സഭ 2020 സാംസ്കാരിക വിനിമയത്തിന്‍റെ ഭാഗമായി നിയമസഭ ശങ്കരനാരായണന്‍ തമ്പി ഹാളില്‍ പ്രവാസ സംഗീതിക അരങ്ങേറി. ലോക പ്രശസ്ത ഹിന്ദുസ്ഥാനി സംഗീതജ്ഞയും, ബംഗ്ലാദേശ് സ്വദേശിനിയുമായ സാമിയ മെഹ്ബൂബ് അഹമ്മദ് അവതരിപ്പിച്ച...

ഗൃഹപ്രവേശത്തിനൊപ്പം  കവിയരങ്ങ്

കൊയിലാണ്ടി  തുവ്വക്കോട്  തച്ചാറമ്പത്ത് താഴെ കുനി ബാബുവിന്റെയും  കവയിത്രി  ബിന്ദുവിന്റെയും  പുതിയ വീടിന്റെ  ഗൃഹപ്രവേശ ചടങ്ങിലാണ്  കവികളുടെ  കൂട്ടായ്മയായ  'കാവ്യായനം '  കവിയരങ്ങ്  സംഘടിപ്പിച്ചത്. മുറ്റത്ത്  പ്രത്യേകം സജ്ജമാക്കിയ വേദിയില്‍  ഇന്നലെ (ഫെബ്രുവരി...

എസ്‌ എൻ എം ട്രെയിനിങ്‌ കോളേജ്‌ ഗ്രാമസേവനപദ്ധതി ഉദ്ഘാടനം ഇന്ന്

മൂത്തകുന്നം എസ്‌ എൻ എം ട്രെയിനിങ്‌ കോളേജിന്റെ വജ്ര ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഗ്രാമസേവനപദ്ധതി ആവിഷ്കരിക്കുന്നു. വടക്കേക്കര ഗ്രാമപഞ്ചായത്ത്‌ ആറാം വാർഡിനെ കേന്ദ്രീകരിച്ച്‌  രക്ഷാകർത്തൃത്വം, ആരോഗ്യപരിപാലനം, പരിസ്ഥിതിസംരക്ഷണം, പൗരത്വ അവബോധം, ഭാഷയും സംസ്കാരവും...

‘വർണ്ണപ്പകിട്ട് 2022’ – ട്രാൻസ്‌ജെൻഡർ കലോത്സവത്തിന് ശനിയാഴ്ച്ച തിരിതെളിയും

സംസ്ഥാന സാമൂഹ്യനീതി വകുപ്പ് സംഘടിപ്പിക്കുന്ന ട്രാൻസ്‌ജെൻഡർ വ്യക്തികൾക്കായുള്ള സംസ്ഥാന കലോത്സവം- 'വർണ്ണപ്പകിട്ട് 2022' ഒക്ടോബർ 15, 16 തീയ്യതികളിൽ തിരുവനന്തപുരത്ത് നടക്കും. ‘നമ്മളിൽ ഞങ്ങളുമുണ്ട്’ എന്ന ടാഗ് ലൈനോടെയുള്ള കലാമേള ട്രാൻസ് വ്യക്തികളുടെ...

ആർ.എസ്.എസ്ന്റെ മറുപതിപ്പാണ് ജമാ അത്തെ ഇസ്ലാമിയെന്ന് പി.ജയരാജൻ

ശ്രോതാക്കളെ വിവിധ രാഷ്ട്രീയ  പ്രത്യയശാസ്ത്രങ്ങളെ അടുത്തറിയുവാനും നിജസ്ഥിതി വിലയിരുത്താനും ശ്രോതാക്കൾക്ക് സഹായകമാകുന്നതായിരുന്നു 'മാവോയിസവും ഇസ്ലാമിസവും' എന്ന വിഷയത്തിൽ കെ എൽ എഫ് ഇൽ നടന്ന സംവാദം.പ്രമുഖ വാർത്താവതാരകനായ അഭിലാഷ് മോഹൻ നിയന്ത്രിച്ച സംവാദത്തിൽ...

വൈവിധ്യങ്ങളുടെ  സംഗമ  ഭൂമിയായി കാപ്പുഴക്കൽ 

വിവിധ  ഭാഷ  വിവിധ  വേഷങ്ങൾ  വിവിധ  കലാ  രൂപങ്ങൾ വിവിധ  സംസ്കാരങ്ങൾ  അവ എല്ലാം  ഒത്തു  ചേർന്നു കൊണ്ട്  ഒരു പ്രദേശം മാനവിക  ഐക്യം  വിളിച്ചോതി. ചോമ്പാല കാപ്പുഴക്കൽ  കഴിഞ്ഞ  ദിവസം  നടന്ന...

സവർക്കർ എങ്ങനെ ‘വീർ’ സവർക്കറായി..?


ഷിനിത്ത് പാട്യംകഴിഞ്ഞ നാലു വർഷമായി ഞാൻ തുടർച്ചയായി സന്ദർശിക്കുന്ന ഇടമാണ് ആൻഡമാൻ ദ്വീപ്.എന്റെ ഓരോ യാത്രയിലും ആൻഡമാൻ ദ്വീപിനെ കുറിച്ച് കൂടുതൽ അറിയാൻ ശ്രമിക്കാറുണ്ട്.ആൻഡമാൻ യാത്രയിൽ ഏതൊരു സഞ്ചാരിയുടെയും മനസ്സിനെ പൊളളിക്കുന്ന കാഴ്ചകളാണ്...
spot_imgspot_img