Homeസാംസ്കാരികം

സാംസ്കാരികം

എൻ.സി. ശേഖർ പുരസ്കാരം നിലമ്പൂർ ആയിഷയ്ക്ക് 

പ്രമുഖ സ്വാതന്ത്ര്യസമരസേനാനിയും  കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സ്ഥാപകനേതാക്കളിൽ ഒരാളും പാർലമെന്റേറിയനും എഴുത്തുകാരനുമായിരുന്ന എൻ.സി ശേഖറിന്റെ സ്മരണാർത്ഥം ഏർപ്പെടുത്തിയ എൻ.സി. ശേഖർ പുരസ്കാരത്തിന് പ്രശസ്ത നടിയും സാംസ്കാരിക പ്രവർത്തകയുമായ നിലമ്പൂർ ആയിഷയെ പുരസ്കാര സമിതി...

പഞ്ചദിന സഹവാസ ക്യാമ്പ് സമാപിച്ചു

മൂത്തകുന്നം എസ്. എൻ. എം. ട്രെയിനിങ് കോളേജിലെ പഞ്ചദിന സഹവാസ ക്യാമ്പ് "ഇത്തിരി നേരം, ഒത്തിരി കാര്യം" സമാപിച്ചു. എച്ച്. എം. ഡി. പി. സഭാ പ്രസിഡന്റ് ബി. രാജീവ് സമാപന സമ്മേളനം...

യൂത്ത് ക്ലബുകളുടെ കണ്‍വെന്‍ഷന്‍ ജനുവരി 18ന്

ആലപ്പുഴ: ആര്യാട്, കഞ്ഞിക്കുഴി  ബ്ലോക്കുകളിലെ യൂത്ത് ക്ലബുകളുടെ കണ്‍വെന്‍ഷന്‍  എസ്.എല്‍.പുരം ഗാന്ധി സ്മാരക ഗ്രാമ സേവ കേന്ദ്രത്തില്‍ ജനുവരി 18 രാവിലെ 10 ന് നടക്കും. ആലപ്പുഴ നെഹ്‌റു യുവകേന്ദ്രയില്‍ അഫിലിയേറ്റ് ചെയ്തിട്ടുള്ളവരും...

കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ ജനുവരി 16 മുതല്‍ 19 വരെ കോഴിക്കോട്ട്

പരിസ്ഥിതിയും കാലാവസ്ഥാ വ്യതിയാനവും എന്നതാണ് ഇത്തവണത്തെ കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ ഫോക്കസ് തീം. സ്പെയിനാണ് അതിഥി രാജ്യം. സ്പെയിനില്‍നിന്ന് ഇരുപതിലധികം കലാകാരന്മാരും എഴുത്തുകാരും മാധ്യമപ്രവര്‍ത്തകരും മേളയില്‍ പങ്കെടുക്കുന്നു

കൂടല്ലൂർ ചിത്രങ്ങൾ

കെ എസ് കൃഷ്ണകുമാർഇന്ന് കൂടല്ലൂരായിരുന്നു. എം.ടി. വാസുദേവൻ നായരുടെ കൂടല്ലൂരിൽ. എന്തിനു പോയി എന്നത് ഒരു ചോദ്യമാണ്. വെറുതെ എന്നത് അതിന്റെ  ഉത്തരവും. യാത്ര  ഒരു അത്ഭുത ഔഷധമാണ്. എല്ലാ അർത്ഥത്തിലും മനുഷ്യനെ...

എൻട്രൻസ് കോച്ചിംഗ് സെന്ററുകളിലേക്ക് അയക്കുന്നതിനു പകരം മക്കളിൽ വ്യായാമ ശീലം വളർത്തിക്കൊണ്ടു വരേണ്ടതുണ്ട്. ഡോ. ഗംഗാധരൻ

പുകയിലയും മദ്യവും ഇന്നത്തെ ജീവിത ശൈലിയും ആണ് ക്യാൻസറിന്റെ പ്രധാന കാരണമെന്നും സ്വന്തം മക്കളെ എൻട്രൻസ് കോച്ചിംഗ് സെന്ററുകളിലേക്ക് അയക്കുന്നതിനു പകരം കൃത്യമായ ഒരു വ്യായാമ ശീലം അവരിൽ വളർത്തിക്കൊണ്ടു വരേണ്ടതുണ്ട് എന്നും...

Kerala Tamilnadu Cultural Fest 2020

Department of Culture, Govt. of Kerala and Bharat Bhavan (Official Cultural Exchange Centre, Govt. of Kerala) in association with Tamil Nadu chapter of the...

രാജ്യപുരോഗതിക്ക് യുവതലമുറ മുന്നോട്ടുവരണം – യു. കെ കുമാരൻ

കോഴിക്കോട്: ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി നെഹ്‌റു യുവകേന്ദ്ര കോഴിക്കോടിന്റെ ആഭിമുഖ്യത്തിൽ കോഴിക്കോട് ഹോളിക്രോസ്സ് കോളേജിൽ യുവ ഉത്സവ് -2022 പരിപാടി സംഘടിപ്പിച്ചു. പ്രശസ്ത സാഹിത്യകാരനായ യു.കെ. കുമാരൻ പരിപാടി ഉദ്ഘാടനം...

ഗൃഹപ്രവേശത്തിനൊപ്പം  കവിയരങ്ങ്

കൊയിലാണ്ടി  തുവ്വക്കോട്  തച്ചാറമ്പത്ത് താഴെ കുനി ബാബുവിന്റെയും  കവയിത്രി  ബിന്ദുവിന്റെയും  പുതിയ വീടിന്റെ  ഗൃഹപ്രവേശ ചടങ്ങിലാണ്  കവികളുടെ  കൂട്ടായ്മയായ  'കാവ്യായനം '  കവിയരങ്ങ്  സംഘടിപ്പിച്ചത്. മുറ്റത്ത്  പ്രത്യേകം സജ്ജമാക്കിയ വേദിയില്‍  ഇന്നലെ (ഫെബ്രുവരി...

ഭരണകൂടം രാജ്യത്തെ വിഭജിക്കുവാന്‍ ശ്രമിക്കുകയാണെന്ന് കനിമൊഴി

ഭരണകൂടം രാജ്യത്തെ വിഭജിക്കുവാന്‍ ശ്രമിക്കുകയാണെന്ന്  തമിഴ്‌നാട് രാഷ്ട്രീയ പ്രവര്‍ത്തകയും, കവയത്രിയും, തൂത്തുക്കുടി മണ്ഡലത്തിന്റെ ലോക് സഭ എം.പിയും ആയ കനിമൊഴി. കെ.എൽ.എഫിന്റെ മൂന്നാം ദിനത്തിൽ ’എന്‍വിഷനിങ് 'ക്വിറ്റ് ഇന്ത്യ' ഇന്‍ 2020'  എന്ന...
spot_imgspot_img