Homeവായന

വായന

രണ്ട് വാതിലുകളിലൂടെയും പ്രവേശിക്കാവുന്ന കവിത

വായന അനൂപ് എം. ആർകടുവയെ ബിംബമാക്കിക്കൊണ്ട് പ്രസിദ്ധമായ ഒരുപാട് വിദേശ കവിതകൾ ഉണ്ടായിട്ടുണ്ട്. അതേ സമയം പുലി വിഷയമായി വരുന്ന ഏറെ കവിതകൾ ഇല്ല. ഇവിടെ കടുവയ്ക്കും പുലിക്കും സമീകരണം സംഭവിക്കേണ്ടത് ഉണ്ട് എന്നുതോന്നുന്നു....

സനൽ ഹരിദാസ് ‘എരി’ എന്ന നോവലിനെ പഠന വിധേയമാക്കുമ്പോൾ

നോവലിൽ നിന്ന് നോവലിന്റേതിലേക്ക് നീളുന്ന ഗവേഷണത്തിന്റെ പൊക്കിൾക്കൊടി- സനൽ ഹരിദാസ് 'എരി' എന്ന നോവലിനെ പഠനവിധേയമാക്കുമ്പോൾ. ജാമിയ മിലിയയിലെ ബിരുദാനന്തര ബിരുദ വിദ്യാർത്ഥി അർജുൻ എഴുതുന്നു :ചരിത്രം എല്ലായ്പ്പോഴും ഏറ്റെടുക്കപ്പെടുന്ന ഒന്നാണ്; നിർണ്ണായകമെന്ന് തിരിച്ചറിയപ്പെട്ട ഒരു...

‘അഗ്നിച്ചിറകുകളി’ല്‍ നിന്നു ‘വിരലറ്റ’ത്തിലേക്കുള്ള ദൂരം

വായന അഹമ്മദ് കെ മാണിയൂര്‍ (എപിജെ അബ്ദുല്‍ കലാമിന്‍റെ 'അഗ്നിച്ചിറകുകള്‍', മുഹമ്മദലി ശിഹാബിന്‍റെ 'വിരലറ്റം' എന്നീ പുസ്തകങ്ങളെക്കുറിച്ചുള്ള ഹ്രസ്വമായൊരു താരതമ്യപഠനം)സാമൂഹിക സാംസ്കാരിക പ്രവര്‍ത്തനവീഥികളില്‍ സ്വജീവിതം സമര്‍പ്പിക്കുകയും സമൂഹത്തെ അത്തരം സംരംഭങ്ങളിലേക്ക് പ്രേരിപ്പിക്കുകയും ചെയ്യുന്ന ധാരാളം...

അനന്തതയിലേക്ക് പടരുന്ന കവിതകൾ

വായന ഷാഫി വേളം ആർക്കും വായിക്കാവുന്നതും അനുഭൂതി കൊള്ളാവുന്നതുമാണ് അമീന ബഷീറിന്റെ 'വസന്തത്തിലെ കിളികൾ 'എന്ന കവിതാ സമാഹാരം. ജീവിതചിത്രങ്ങൾ വാക്കുകളിൽ വരച്ചു വെയ്ക്കാനുളള ശ്രമമാണ് ഓരോ കവിതയിലും തെളിയുന്നത്. അനുഭവ സമ്പന്നതയും മനോഹരമായ ബിംബ...

കടലും കച്ചവടവും കാതലും

വായന ഡോ. കെ എസ് കൃഷ്ണകുമാർ  സ്നേഹിക്കാൻ മാത്രം അറിയുന്നതിനാൽ ഏറെ പറ്റിക്കപ്പെടുന്നവരുടെ ചരിത്രമാണ് മനുഷ്യജീവിതം എന്ന കഥ. അക്കൂട്ടത്തിൽ ഞാനും പെടുന്നു എന്ന സ്വബോധം ഈയിടെയായി അനുഭവങ്ങളാൽ കൂടുതൽ വളർന്നു. ഒരു പുസ്തക വായന...

ഒരു വായനക്കാരൻ ഗ്രന്ഥകർത്താവിനെഴുതുന്നത്

വായന സുരേഷ് നാരായണൻ ഒന്നാമത്തെ കത്ത് ഏകാന്തത ഒരു മുൾപ്പുതപ്പായ് ചുറ്റി വരിഞ്ഞ ഒരു വൈകുന്നേരം ഡോക്ടർ എന്ന വ്യാജേന ഒരു പോസ്റ്റുമാൻ വീട്ടിൽ വരുന്നു. ഒരു കവർ വെച്ചു നീട്ടിയിട്ട് 'നുണഞ്ഞോ' എന്നു സ്ഥലം കാലിയാക്കുന്നു അങ്ങയെ വായിച്ചു തുടങ്ങുന്നു. പുസ്തകം പിടിച്ച വിരലുകൾ...

നിറക്കൂട്ടുകളില്ലാതെ…

വായനബിപിൻ ചന്ദ്രൻജീവിതത്തിൽ ഏറ്റവും കുളിരടിച്ചു പൊങ്ങിപ്പോയ സന്ദർഭങ്ങളിൽ ഒന്നിനെക്കുറിച്ച് പറയാം. ചിമ്മിനി ഡാമിന് അടുത്ത് ജവാൻ ഓഫ് വെള്ളിമലയുടെ ഷൂട്ടിങ് നടക്കുന്ന സമയം . പ്ലേഹൗസ് ആയിരുന്നു നിർമ്മാണം. എന്തോ ആവശ്യത്തിന് മമ്മൂട്ടിയെ...

ആകാശവും ഭൂമിയും നിറയുന്ന വാക്കുകൾ

വായന ഡോ.സന്തോഷ്‌ വള്ളിക്കാട്വാക്ക്‌ വെറും വാക്കല്ല,അതിന്‌ ഉറുമ്പിന്റെ കണ്ണുംപൂവിന്റെ ഹൃദയവുമുണ്ട്‌.കടലോളം ആഴവുംആകാശത്തോളം വിസ്തൃതിയുമുണ്ട്,വാക്കുകളില്‍ തേനിന്റെ മാധുര്യവുംകാഞ്ഞിരത്തിന്റെ കയ്പ്പുമുണ്ട്‌,വാക്കുകളില്‍ മറഞ്ഞു നിൽക്കുന്ന കൊടുങ്കാറ്റ്‌ആർത്തലയ്ക്കുന്ന കടല്‍, കണ്ണീരിനുപ്പ്‌.വാക്കുകള്‍ മുളക്കുന്ന കുന്നുകളില്‍ നിന്നാണ്‌കവികള്‍ ജീവിതം തേടിയത്‌ഇവിടെ ഡോ.കെ മുരളീധരനും വാക്കിന്റെ ഒഴുക്കില്‍ കവിയാകുന്നു. “വൈദ്യത്തിന്റെ ഭൂമിയും...

പച്ചയ്ക്ക് കൊളുത്തിയ ഭാഷ കൊണ്ടെഴുതിയ കവിതകൾ

ഡോ. കെ. എസ്. കൃഷ്ണകുമാർവായനാനുഭവം:  മൊണാലിസൻ (കവിത  സമാഹാരം) - ശ്യാം കൃഷ്ണ ലാൽ ഇത്ര നാളും കണ്ടും കേട്ടും അനുഭവിച്ചുമറിഞ്ഞ ജീവിതത്തിനെ കൂടുതൽ സത്യപ്പെടുത്തുന്ന എഴുത്തുകൾ ചേർത്തു വച്ചതാണ് ശ്യാം കൃഷ്ണ...

വരൂ, കവിതയുടെ ഈ ഉമ്മറത്ത് നമുക്കും ഉറക്കമിളയ്ക്കാം

വിജേഷ് എടക്കുന്നിഅമ്മയുടെ കണ്ണ് (കവിതകൾ) ജയപ്രകാശ് എറവ് യൂണിക്കോഡ് സെൽഫ് പബ്ലിഷിംഗ്ജയപ്രകാശ് എന്ന വ്യക്തിയെ നേരിൽ പരിചയപ്പെടുന്നതിന് എത്രയോ മുൻപ് അദ്ദേഹത്തിന്റെ കവിതകളുമായി അടുപ്പത്തിലായ ഒരാളാണ് ഞാൻ. തൃശൂരിൽ നിന്നും പുറത്തു വന്നിരുന്ന പിൽക്കാലത്ത് നിന്നു പോയ...
spot_imgspot_img