Homeവായന

വായന

‘ഒറ്റമരപ്പെയ്‌ത്തി’ലെ ഉത്തരം കണ്ടെത്തേണ്ട ചോദ്യങ്ങൾ

നദീർ കടവത്തൂർട്രെയിനിൽ കയറിയ ഉടനെ വിൻഡോ സീറ്റിൽ ഇരുന്ന്‌ ഞാൻ പുസ്‌തകം തുറന്നു. ദീപ ടീച്ചർ ഫേസ്‌ബുക്കിൽ 'ഒറ്റമരപ്പെയ്‌ത്ത്‌' ബുക്ക്‌ സ്റ്റാളുകളിൽ ലഭ്യമാണ്‌ എന്ന പോസ്റ്റിട്ട തൊട്ടടുത്ത ദിവസം തന്നെ ഡി.സി ബുക്‌സിൽ...

ദേശമാറ്റത്തിലെ ആദിയും ആത്മയും

വായനഇ കെ ദിനേശൻജീവിക്കുന്ന ദേശത്ത് തന്റെ കാൽ വേരുകൾ ആഴ്ന്നിറങ്ങിയത് പലപ്പോഴും മനുഷ്യർ അറിയുന്നത്  പറിച്ച് നടപ്പെടുമ്പോഴാണ്. അദൃശ്യമായ ഒരു ബന്ധനം മനസ്സും മണ്ണും തമ്മിൽ ഉണ്ടായി തീരുന്നത് നമ്മുടെ ദൈനംദിന ജീവിത...

ലോറാ മൾവേയും ആൺകാഴ്ച്ചയുടെ രാഷ്ട്രീയവും

വായന വാണി മുരളീധരൻ ലോകത്താകമാനമുള്ള ജനതയെ മുഴുവൻ വിപ്ലവാത്മകമായ രീതിയിൽ സ്വാധീനിച്ച അനവധി ക്രിയാത്മക സൃഷ്ടികൾ കാലാന്തരങ്ങളിൽ പിറന്നിട്ടുണ്ട്. സാഹിത്യലോകത്തെ മാറ്റി നിർത്തിക്കൊണ്ട് നവോത്ഥാനത്തെ പറ്റി ചർച്ച ചെയ്യുക അസാധ്യമാണ്. 1975 ൽ ബ്രിട്ടീഷ് ജേർണലായ...

‘ദൈവം എന്ന ദുരന്തനായകനെ ‘വായിക്കുമ്പോൾ

ആതിര വി.കെവേഷമിട്ടാടുമ്പോൾ ദൈവം : വേഷമഴിച്ചാൽ അയിത്തം - തെയ്യകലാകാരൻ ആയ രാമന്റെ ജീവിതത്തിലെ അപ്രിയ വേഷപ്പകർച്ചയിലൂടെ.ജാതീയതും ദൈവീകതയും ഏറ്റുമുട്ടുന്ന അഥവാ അക്ഷരാർത്ഥത്തിൽ കൊമ്പ് കോർക്കുന്ന ഒരു വ്യക്തിയുടെ ജീവിതാനുഭവങ്ങളും പങ്കപ്പാടുകളുമായെ പി...

കടത്തനാടൻ കളരിപ്പയറ്റ് അടിസ്ഥാന മുറകളും ചികിത്സയും

കേരളത്തിൻറെ ആയോധനകലയായ കളരിപ്പയറ്റിന് വളരാനും പ്രോത്സാഹനം നൽകാനും കളരി മേഖലയിലുള്ള ഗുരുക്കന്മാർ പഠനങ്ങളും, ഗവേഷണങ്ങളും നടത്തി പുസ്തകരൂപത്തിൽ പ്രസിദ്ധീകരിക്കുന്നുണ്ട്. ഇതര കലാ കായിക രംഗങ്ങളിൽ കളരിപ്പയറ്റിന് നൽകാൻ കഴിയുന്ന സംഭാവനകൾ ശാസ്ത്രീയ പരീക്ഷണങ്ങൾ...

സമയത്തെ മാറ്റുന്ന ആന്റിക്ലോക്ക്

പോൾ സെബാസ്റ്റ്യൻഅനർഹമായ ധനം, പരിധികളില്ലാത്ത അധികാരം, അതിരുകളില്ലാത്ത കാമം എന്നിവ വ്യക്തികളെ മാത്രമല്ല, സമൂഹത്തെയും, മതത്തെയും നശിപ്പിക്കും. പന പോലെ വളരുന്ന ദുഷ്ടതയിൽ കാഴ്ച നഷ്ടപ്പെട്ടവർക്ക്‌ തങ്ങൾക്ക് വേണ്ടി ശവപ്പെട്ടിയൊരുക്കി കാത്തിരിക്കുന്ന കാലത്തിന്റെ...

സിറാജുന്നീസ

രഞ്ജിത്ത് മണ്ണാർക്കാട്‌വർത്തമാനകാലത്തിലെ അരുതായ്മകൾക്ക് എഴുത്തിലൂടെ പ്രതിരോധം തീർത്ത്, അക്ഷരങ്ങളുടെ രക്തത്തിനാൽ പ്രതിഷേധം രേഖപ്പെടുത്തുക എന്നത് ഓരോ എഴുത്തുകാരന്റെയും കടമയാണ്. അതുകൊണ്ടു തന്നെയാണ് അക്ഷരങ്ങളെ തീവ്രവാദികൾ ഭയക്കുന്നതും, അത്തരം പ്രതിഷേധങ്ങളിൽ പലർക്കും സ്വന്തം ചോര...

ഒരു ഫെയ്സ്ബുക് പ്രണയകഥ

വായന ഭാഗ്യശ്രീ രവീന്ദ്രൻ2014 ൽ തിരുവനന്തപുരത്തു പഠിക്കുമ്പോൾ ആണ് രാഹുൽ രാജിന്റെ "ഒരു ഫേസ്ബുക് പ്രണയകഥ" എന്ന നോവലിനെപ്പറ്റി കേൾക്കുന്നത്. ഫേസ്ബുക്കിലൂടെ വളർന്നു പന്തലിച്ച വല്ല ലവ്സ്റ്റോറിയും ആകും എന്ന ധാരണയിൽ പുസ്തകം വാങ്ങാൻ...

17 പെണ്ണനുഭവങ്ങൾ

പോൾ സെബാസ്റ്റ്യൻഅനുഭവങ്ങളുടെയും കഥകളുടെയും വരമ്പുകൾ ഇല്ലാതാക്കുന്നതാണ് ശശി ചിറയലിന്റെ എഴുത്ത് രീതി. ഇന്നലെ എന്ന നോവലിൽ അതങ്ങനെയായിരുന്നു. 17 പെണ്ണനുഭവങ്ങളിലും അതങ്ങനെത്തന്നെയാണ്.17 പെണ്ണനുഭവങ്ങൾ എന്ന പേര് തന്നെ ഒരു പ്രലോഭനമായിരുന്നു. അയൽനാട്ടുകാരന്റെ എഴുത്ത്...

നാരങ്ങപ്പാല്… ചൂണ്ടയ്ക്ക രണ്ട്… കിതച്ചോടിപ്പോയ കുട്ടിക്കാലത്തിന്‍റെ ഓര്‍മ്മക്ക്…

വായന പ്രസാദ് കാക്കശ്ശേരിസ്കൂളില്‍പോയി പുതുകാലത്തിന്‍റെ വ്യാകരണം വായിലാക്കി വരുമ്പോള്‍ നാവില്‍ നിന്ന് പോയ് മറയുന്നത് നാനാജഗന്‍മനോരമ്യഭാഷയാണെന്ന് ഓര്‍മ്മപ്പെടുത്തിയത് ഇടശ്ശേരിയാണ്. വ്യവസ്ഥയുടെ യാത്രിക വലയങ്ങളിലേക്ക് കുട്ടികളെ മെരുക്കുന്ന നിര്‍ദ്ദയരൂപമായി സ്കൂള്‍ ഇന്നും തുടരുന്നു. ഒറ്റപ്പെട്ട ബദല്‍...
spot_imgspot_img