Homeവായന

വായന

ആറ്റികുറുക്കിയ കവിതകള്‍

ജ്യോതി അനൂപ്ഒരേ സമയം സമൂഹത്തെയും വ്യക്തികളെയും ചുറ്റുപാടിനെയും നിരീക്ഷിക്കുകയും യുക്തിസഹമായി വിശകലനം ചെയ്യുകയും സാമാന്യവല്‍ക്കരിക്കുകയും ചെയ്യുകയാണ് സുരേഷ് പാറപ്രം തന്റെ 'അടിവേരിൽ കിളിർത്ത ഇലകൾ ' എന്ന കൃതിയിലൂടെ. സുരേഷിന്റെ ഓരോ കവിതയും...

അതിരാണിപ്പാടത്തെ വിശേഷങ്ങൾ

വായന കൃഷ്ണകുമാർ മാപ്രാണംലോക ക്ലാസ്സിക്കുകളോടു കിടപിടിക്കാവുന്ന മികച്ച രചനാ രീതികൊണ്ടു എക്കാലവും ഓര്‍മ്മയില്‍ തിളങ്ങി നില്‍ക്കുന്ന ഒരു നോവലിനുപരിയായി കാല ദേശങ്ങള്‍ക്കപ്പുറത്തേയ്ക്ക് മനസ്സിനെ കൂട്ടികൊണ്ടു പോകുകയും പെയ്തടരുന്ന മേഘശകലങ്ങളെപ്പോലെ ഹൃദയത്തെ തരളിതമാക്കുകയും ചിലപ്പോഴൊക്കെ...

നീലച്ചടയൻ അഥവാ ഇടക്കാലാശ്വാസത്തിന്റെ കവലയിലെ കാത്തുനിൽപ്.

വായനഭാഗ്യശ്രീ രവീന്ദ്രൻനീലച്ചടയൻ ഒരു നല്ല പുസ്തകമാണ്. മടുപ്പില്ലാതെ തുടർന്ന് വായിപ്പിക്കുന്നുണ്ട് അഖിൽ. എട്ടുകഥകളിലായി അഖിൽ വരച്ചിടുന്ന ജിയോഗ്രാഫി, അവിടെ ജീവിക്കുന്ന മനുഷ്യർ, അവരുടെ പാരസ്പര്യം, വിശ്വാസം, രാഷ്ട്രീയം എല്ലാം നന്നായിരിക്കുന്നു. ഹൈലി പൊളിറ്റിക്കൽ...

നാഗരികതയാല്‍ മുറിയപ്പെടുന്ന ഗ്രാമീണത

പോള്‍ സെബാസ്റ്റ്യന്‍അഗ്രഹാരത്തിന്റെ സുരക്ഷിതത്വത്തിൽ നിന്ന് ഫാർമ മാർക്കറ്റിന്റെ അനിശ്ചിതത്വത്തിലേക്ക് വീണ മഹാലക്ഷ്മിയുടെ കഥയാണ് ഫാർമ മാർക്കറ്റ് എന്ന നോവലിൽ ടി കെ ശങ്കരനാരായണൻ പറയുന്നത്. ഗ്രാമീണതയിൽ നിന്ന് നഗരവൽക്കരണത്തിൽ അകപ്പെട്ട അനേകം ഗ്രാമങ്ങളുടെ...

കാടലച്ചിലുകളുടെ കലാപങ്ങളുടെ കാവ്യപ്പെടലുകൾ.

വിജിലയുടെ പച്ച പൊങ്ങ് പെരുവഴി എന്ന കവിതാസമാഹാരത്തിന്റെ പഠനം വായനഡോ. ഐറിസ് കൊയ്‌ലിയോമലയാളം എത്രയെത്ര തന്മ(identity)കളുടെ പകര്‍ത്തിയെഴുതും മൊഴികളായിത്തീരുന്നുവെന്ന് ഇന്നിന്‍റെ വായന അറിവേറ്റുന്നുണ്ട്. നിലവാരപ്പെടുത്തേണ്ട ഒറ്റമൊഴിയായി മലയാളത്തിന്‍റെ വടിവുകള്‍ തിരഞ്ഞിറങ്ങിയവര്‍ക്ക് നാട്ടുപേച്ചുകളില്‍ കാമ്പില്ലെന്ന്...

ശ്യാമം

 ഗിരീഷ് വർമ്മ ബാലുശ്ശേരിആയിരം ശിവരാത്രികളിലൂടെ മലയാളികളുടെ മനസ്സിൽ സ്ഥാനം നേടിയ എഴുത്തുകാരിയാണ് ഡോ. ഓമന ഗംഗാധരൻ. മൃദുലവികാരമായ പ്രണയത്തിന്റെ നൂലിഴ പൊട്ടിയ ഹൃദയബന്ധങ്ങളുടെ വിങ്ങൽ, ജനിമൃതികൾക്കിടയിലെ മനസ്സുകൾ തമ്മിലുള്ള പൊരുത്തങ്ങൾക്കിടയിലെ അല്പനേരയാത്രകൾ മാത്രമായ...

കടപുഴകുന്ന മാമൂലുകൾ (വിനോയ് തോമസിന്റെ ‘പുറ്റി’ ന്റെ വായനാനുഭവം.)

വായനവി.എം.അരവിന്ദാക്ഷൻ382 പുറങ്ങളുള്ള അതിബൃഹത് നോവലായ വിനോയ് തോമസിന്റെ പുറ്റ് വായിച്ചവരിലേറെയും അത് ഒറ്റയിരുപ്പിൽ തീർത്തവരാണ്. വായനക്കാരനെ തന്റെ കൃതിയിലേക്ക് വലിച്ചടുപ്പിക്കുക എന്നത്, ഓരോ വരി കഴിയുമ്പോഴും അടുത്ത വരിയിലേക്ക് കൊണ്ടു പോകാൻ കഴിയുക...

ദ്വന്ദ്വഗോപുരങ്ങളല്ല ഉടലും മനുഷ്യരും.

വിജയരാജമല്ലികയുടെ ‘ലിലിത്തിനു മരണമില്ല’ എന്ന ഏറ്റവും പുതിയ കവിതസമാഹാരത്തിന്റെ വായന. അനസ്. എന്‍. എസ്.ജീവിതം മനുഷ്യരില്‍ സംഭവിക്കുന്നത് ഏകരൂപത്തിലല്ല ഒരിക്കലും. ഹിംസയും നന്മയും നിരാശയും പ്രതീക്ഷയും സന്തോഷവും രതിശൂന്യതയും മാറിമാറി ഓരോ മനുഷ്യരിലും പലപല...

ഒരു നൂറു പുസ്തകങ്ങൾ പേറുന്ന സൂസന്നയുടെ ഗ്രന്ഥപ്പുര

ജാഫർ സാദ്ദിഖ്ഒരു പ്രണയിതാവ് ഏറ്റവും നല്ല സ്രഷ്ടാവാണ്. അത്കൊണ്ട് തന്നെ അജയ് ഒരു കാമുകനും പുസ്തകങ്ങൾ അവന്റെ കാമിനിയുമാകുന്നു. ഇത്രമേൽ പ്രണയാർഥമായി ഒരാളും പുസ്തകങ്ങളെ സമീപിച്ചു കാണില്ല. മിസ്റ്റർ അജയ് താങ്കൾ വിജയിച്ചിരിക്കുന്നു...

‘ഒറ്റമരപ്പെയ്‌ത്തി’ലെ ഉത്തരം കണ്ടെത്തേണ്ട ചോദ്യങ്ങൾ

നദീർ കടവത്തൂർട്രെയിനിൽ കയറിയ ഉടനെ വിൻഡോ സീറ്റിൽ ഇരുന്ന്‌ ഞാൻ പുസ്‌തകം തുറന്നു. ദീപ ടീച്ചർ ഫേസ്‌ബുക്കിൽ 'ഒറ്റമരപ്പെയ്‌ത്ത്‌' ബുക്ക്‌ സ്റ്റാളുകളിൽ ലഭ്യമാണ്‌ എന്ന പോസ്റ്റിട്ട തൊട്ടടുത്ത ദിവസം തന്നെ ഡി.സി ബുക്‌സിൽ...
spot_imgspot_img