Homeവായന

വായന

ആടുകളുടെ റിപ്പബ്ലിക്

പോൾ സെബാസ്റ്റ്യൻഅധിനിവേശത്തിന്റെ ലോകത്തു നിന്ന് പ്രതീക്ഷയുടെ നാളെകളിലേക്ക് നോക്കുമ്പോൾ ബാക്കി നിൽക്കുന്നത് ഒരു ആടു ജീവിതം മാത്രമാണോ? "ഭൂമിയോട് സങ്കടം പറയുന്ന ജന്മമാണ് ആടുകളുടേത്. അവ സ്വപ്‌നങ്ങൾ കാണാറില്ല. തലയുയർത്തി ആകാശത്തിലേക്കു നോക്കാറുമില്ല....

സനൽ ഹരിദാസ് ‘എരി’ എന്ന നോവലിനെ പഠന വിധേയമാക്കുമ്പോൾ

നോവലിൽ നിന്ന് നോവലിന്റേതിലേക്ക് നീളുന്ന ഗവേഷണത്തിന്റെ പൊക്കിൾക്കൊടി- സനൽ ഹരിദാസ് 'എരി' എന്ന നോവലിനെ പഠനവിധേയമാക്കുമ്പോൾ. ജാമിയ മിലിയയിലെ ബിരുദാനന്തര ബിരുദ വിദ്യാർത്ഥി അർജുൻ എഴുതുന്നു :ചരിത്രം എല്ലായ്പ്പോഴും ഏറ്റെടുക്കപ്പെടുന്ന ഒന്നാണ്; നിർണ്ണായകമെന്ന് തിരിച്ചറിയപ്പെട്ട ഒരു...

വായിച്ചാൽ വിസ്മയവും വിജ്ഞാനവും

വായന തപൻ കെ.പി ഏഴാം ക്ലാസ്സ് വിദ്യാർത്ഥി, സെൻറ് സെബാസ്റ്റ്യൻസ് ഹൈസ്കൂൾ, ചിറ്റാട്ടുകരഞാൻ ഏറ്റവും ആസ്വദിച്ച് വായിച്ച ഒരു പുസ്തകമാണ് ടി.എസ്.രവീന്ദ്രൻ എഴുതിയ "വിസ്മയം വിജ്ഞാനം" എന്ന പുസ്തകം. ആസ്വാദനത്തോടൊപ്പം വിജ്ഞാനവും പകർന്നു തരുന്ന...

അന്വേഷ

വായന സഹർ അഹമ്മദ്പുസ്തകം : അന്വേഷ രചന: അനീഷ.പി പ്രസാധകർ: റെഡ്ചെറി ബുക്സ് വില: 100 രൂപ പേജ്: 98കഴിഞ്ഞ വർഷത്തെ പാം അക്ഷര തൂലിക കവിതാപുരസ്കാരം നേടിയ അനീഷ. പി യുടെ ആദ്യ കവിതാസമാഹാരമാണ് 2018 ൽ പുറത്തിറങ്ങിയ...

ഘാതകൻ : സമകാലിക ഇന്ത്യയുടെ ചുരുക്കെഴുത്ത് 

വായന സജിത്ത്. എം. എസ്അധികാരത്തിന് കാലദേശങ്ങൾക്കതീതമായി ഒരൊറ്റ രൂപമേയുള്ളൂ - മർദ്ദനത്തിന്റെയും അടിച്ചമർത്തലിന്റെയും ഹിംസയുടെയും അനീതിയുടെയും ചുരുങ്ങിയ കാലം കൊണ്ട് ഏറെ വായിക്കപ്പെടുകയും ചർച്ച ചെയ്യപ്പെടുകയും ചെയ്ത കെ.ആർ.മീരയുടെ ഏറ്റവും പുതിയ നോവൽ 'ഘാതകനും' ...

‘ദൈവം എന്ന ദുരന്തനായകനെ ‘വായിക്കുമ്പോൾ

ആതിര വി.കെവേഷമിട്ടാടുമ്പോൾ ദൈവം : വേഷമഴിച്ചാൽ അയിത്തം - തെയ്യകലാകാരൻ ആയ രാമന്റെ ജീവിതത്തിലെ അപ്രിയ വേഷപ്പകർച്ചയിലൂടെ.ജാതീയതും ദൈവീകതയും ഏറ്റുമുട്ടുന്ന അഥവാ അക്ഷരാർത്ഥത്തിൽ കൊമ്പ് കോർക്കുന്ന ഒരു വ്യക്തിയുടെ ജീവിതാനുഭവങ്ങളും പങ്കപ്പാടുകളുമായെ പി...

ഒരു കൂട്ടുപുസ്തകം .. കവിതയാല്‍ സ്വരുക്കൂട്ടിയ നോട്ടങ്ങള്‍, നേരുകള്‍

പ്രസാദ് കാക്കശ്ശേരി"Poet, you will one day rule the hearts, and Therefore, your kingdom has no ending, Poet, examine your crown thrones; you will Find concealed in...

കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയുടെ സമകാലിക വായന

വായനഅജേഷ് നല്ലാഞ്ചികമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ വായിച്ചവർ നിർബന്ധമായും വായിച്ചിരിക്കേണ്ട ഒന്നാണ് പി രാജീവിന്റെ മാനിഫെസ്റ്റോയുടെ സമകാലിക വായന എന്ന പുസ്തകം. ഇ എം എസിന്റെ മാർക്സിസത്തിനൊരു ബാലപാഠം വായിച്ചതിന് ശേഷം തുടർ പഠനം വേണ്ടുന്നവർ...

സങ്കടങ്ങളോട് മിണ്ടുന്ന ഒരു പുസ്തകം

വായന പ്രസാദ് കാക്കശ്ശേരി 'നാം ഒരു തോറ്റ ജനതയാണ് 'എന്ന സങ്കടലിഖിതങ്ങളുടെ സമൂഹ ബോധ്യത്തിൽ നിന്ന് 'എനിക്കും വിജയിക്കാനാവും ' എന്ന സ്വയം ഉറപ്പിക്കൽ പരിശ്രമത്തിലേക്ക് വ്യക്തി അഹം ബോധത്തോടെ നീങ്ങുന്നിടത്ത് വിപണി എപ്രകാരമാകും ഇടപെടുക?...

കുട നന്നാക്കുന്ന ചോയി: തുടരുന്ന വായനകള്‍

നിധിൻ.വി.എൻമയ്യഴിപ്പുഴയുടെ തീരങ്ങളിലോ, ദൈവത്തിന്റെ വികൃതികളിലോ പറയാത്ത എന്താണ് മുകുന്ദന് ഇനി മയ്യഴിയിൽ പറയാനുള്ളത് എന്ന അന്വേഷണം ഏതൊരാളെയും കുട നന്നാക്കുന്ന ചോയിയിലേക്ക് വലിച്ചിട്ടേക്കാം. അവിടെ നിന്ന് മയ്യഴിയെ കാണുമ്പോൾ ഏതൊരു വായനക്കാരന്റെയും സംശയങ്ങൾക്കുള്ള...
spot_imgspot_img