Homeവായന

വായന

‘ജീവിതത്തേക്കാൾ ആഴമുള്ള’ കവിതകൾ

ജ്യോതി അനൂപ്ജിനേഷ് കോവിലകത്തിന്റെ 'കപ്പി' ഒരുപിടി നോവുകളെ ആഴങ്ങളിൽ നിന്നും ആസ്വാദക മനസ്സുകളിലേക്ക് അനായാസേന ഉയർത്തി കൊണ്ടു വരുന്നു. മായാത്ത ചില ചിത്രങ്ങൾ മനസ്സിൽ വരച്ചുവെക്കുന്നു, ഓരോ കവിതയും. ഒരു വിതുമ്പലോടെ പോട്ടെ...

ലോറാ മൾവേയും ആൺകാഴ്ച്ചയുടെ രാഷ്ട്രീയവും

വായന വാണി മുരളീധരൻ ലോകത്താകമാനമുള്ള ജനതയെ മുഴുവൻ വിപ്ലവാത്മകമായ രീതിയിൽ സ്വാധീനിച്ച അനവധി ക്രിയാത്മക സൃഷ്ടികൾ കാലാന്തരങ്ങളിൽ പിറന്നിട്ടുണ്ട്. സാഹിത്യലോകത്തെ മാറ്റി നിർത്തിക്കൊണ്ട് നവോത്ഥാനത്തെ പറ്റി ചർച്ച ചെയ്യുക അസാധ്യമാണ്. 1975 ൽ ബ്രിട്ടീഷ് ജേർണലായ...

തിരുവിതാംകൂറും ആധുനികീകരണവും (ഐവറി ത്രോണിനെ അടിസ്ഥാനമാക്കി ഒരു പഠനം)

കൃഷ്ണ മോഹൻ"അവിടുത്തെ അഞ്ചു കൊല്ലത്തെ റീജൻസി കാലത്താണ് (തിരുവിതാംകൂറിന്റെ മുഴുവൻ ചരിത്രത്തിൽ നിന്ന്)പുരോഗമനത്തിന്റെ ഏറ്റവും മഹത്തായ തോത് കണ്ടിട്ടുള്ളതെന്ന് ധൈര്യപൂർവം പറയാമെന്ന് എനിക്ക് തോന്നുന്നു". വൈസ്രോയി ലോർഡ് ഇർവിൻ തന്റെ തിരുവനന്തപുരം സന്ദർശന...

ഒരു ഫെയ്സ്ബുക് പ്രണയകഥ

വായന ഭാഗ്യശ്രീ രവീന്ദ്രൻ2014 ൽ തിരുവനന്തപുരത്തു പഠിക്കുമ്പോൾ ആണ് രാഹുൽ രാജിന്റെ "ഒരു ഫേസ്ബുക് പ്രണയകഥ" എന്ന നോവലിനെപ്പറ്റി കേൾക്കുന്നത്. ഫേസ്ബുക്കിലൂടെ വളർന്നു പന്തലിച്ച വല്ല ലവ്സ്റ്റോറിയും ആകും എന്ന ധാരണയിൽ പുസ്തകം വാങ്ങാൻ...

ഭൗമികമാകുന്ന കവിതാബോധ്യങ്ങൾ

വായനഉണ്ണികൃഷ്ണൻ കളമുള്ളതിൽ ഇംഗ്ലീഷ് വിഭാഗം ശ്രീവ്യാസ എൻ എസ് എസ് കോളേജ് വടക്കാഞ്ചേരി  'പ്രകൃതി മനുഷ്യന്റെ അജൈവ ശരീരമാണ്, മനുഷ്യന്റെ ഭൗതികവും മാനസികവുമായ ജീവിതം പ്രകൃതിയോട് ബന്ധപ്പെട്ടിരിക്കുന്നു എന്നു പറയുന്നതിനർത്ഥം, പ്രകൃതി അതിനോടു തന്നെ ബന്ധിതമായിരിക്കുന്നു എന്നാണ്....

ആടുകളുടെ റിപ്പബ്ലിക്

പോൾ സെബാസ്റ്റ്യൻഅധിനിവേശത്തിന്റെ ലോകത്തു നിന്ന് പ്രതീക്ഷയുടെ നാളെകളിലേക്ക് നോക്കുമ്പോൾ ബാക്കി നിൽക്കുന്നത് ഒരു ആടു ജീവിതം മാത്രമാണോ? "ഭൂമിയോട് സങ്കടം പറയുന്ന ജന്മമാണ് ആടുകളുടേത്. അവ സ്വപ്‌നങ്ങൾ കാണാറില്ല. തലയുയർത്തി ആകാശത്തിലേക്കു നോക്കാറുമില്ല....

ഘാതകൻ : സമകാലിക ഇന്ത്യയുടെ ചുരുക്കെഴുത്ത് 

വായന സജിത്ത്. എം. എസ്അധികാരത്തിന് കാലദേശങ്ങൾക്കതീതമായി ഒരൊറ്റ രൂപമേയുള്ളൂ - മർദ്ദനത്തിന്റെയും അടിച്ചമർത്തലിന്റെയും ഹിംസയുടെയും അനീതിയുടെയും ചുരുങ്ങിയ കാലം കൊണ്ട് ഏറെ വായിക്കപ്പെടുകയും ചർച്ച ചെയ്യപ്പെടുകയും ചെയ്ത കെ.ആർ.മീരയുടെ ഏറ്റവും പുതിയ നോവൽ 'ഘാതകനും' ...

കടത്തനാടൻ കളരിപ്പയറ്റ് അടിസ്ഥാന മുറകളും ചികിത്സയും

കേരളത്തിൻറെ ആയോധനകലയായ കളരിപ്പയറ്റിന് വളരാനും പ്രോത്സാഹനം നൽകാനും കളരി മേഖലയിലുള്ള ഗുരുക്കന്മാർ പഠനങ്ങളും, ഗവേഷണങ്ങളും നടത്തി പുസ്തകരൂപത്തിൽ പ്രസിദ്ധീകരിക്കുന്നുണ്ട്. ഇതര കലാ കായിക രംഗങ്ങളിൽ കളരിപ്പയറ്റിന് നൽകാൻ കഴിയുന്ന സംഭാവനകൾ ശാസ്ത്രീയ പരീക്ഷണങ്ങൾ...

സ്വപ്നങ്ങൾ നെയ്യുന്ന പെൺകുട്ടി

അജ്മൽ .എൻ. കെകുറ്റസമ്മതത്തോടെ തുടങ്ങട്ടെ, കവർചിത്രം കണ്ടല്ല, പുറംചട്ടയിലായി പുഞ്ചിരിച്ചുനിൽക്കുന്ന ബെന്യാമിനെ കണ്ടാണ് ഞാനീ കഥാസമാഹാരം കയ്യിലെടുത്തത്. പണ്ടൊരു പെൺകുട്ടി പരത്തിയ പ്രകാശം മനസ്സിലിന്നും പരന്നുനിൽക്കുന്നതിനാൽ പെൺകുട്ടി നെയ്ത സ്വപ്നങ്ങളെന്തൊക്കെയാകും എന്നറിയാനുള്ള ആകാംക്ഷയും...

നീലച്ചടയൻ അഥവാ ഇടക്കാലാശ്വാസത്തിന്റെ കവലയിലെ കാത്തുനിൽപ്.

വായനഭാഗ്യശ്രീ രവീന്ദ്രൻനീലച്ചടയൻ ഒരു നല്ല പുസ്തകമാണ്. മടുപ്പില്ലാതെ തുടർന്ന് വായിപ്പിക്കുന്നുണ്ട് അഖിൽ. എട്ടുകഥകളിലായി അഖിൽ വരച്ചിടുന്ന ജിയോഗ്രാഫി, അവിടെ ജീവിക്കുന്ന മനുഷ്യർ, അവരുടെ പാരസ്പര്യം, വിശ്വാസം, രാഷ്ട്രീയം എല്ലാം നന്നായിരിക്കുന്നു. ഹൈലി പൊളിറ്റിക്കൽ...
spot_imgspot_img