Homeവായന

വായന

ഒരു നൂറു പുസ്തകങ്ങൾ പേറുന്ന സൂസന്നയുടെ ഗ്രന്ഥപ്പുര

ജാഫർ സാദ്ദിഖ്ഒരു പ്രണയിതാവ് ഏറ്റവും നല്ല സ്രഷ്ടാവാണ്. അത്കൊണ്ട് തന്നെ അജയ് ഒരു കാമുകനും പുസ്തകങ്ങൾ അവന്റെ കാമിനിയുമാകുന്നു. ഇത്രമേൽ പ്രണയാർഥമായി ഒരാളും പുസ്തകങ്ങളെ സമീപിച്ചു കാണില്ല. മിസ്റ്റർ അജയ് താങ്കൾ വിജയിച്ചിരിക്കുന്നു...

അധ്യാപക ദിനത്തിൽ ഒരു നോവലിനെക്കുറിച്ച് …

പ്രസാദ് കാക്കശ്ശേരിഅധ്യാപക ദിനത്തിൽ ഈയിടെ വായിച്ച ഒരു നോവൽ മനസ്സിലേക്ക് കടന്നുവന്നു. ദാർശനികനും ചിന്തകനും നവോത്ഥാന നായകനുമായിരുന്ന വാഗ്ഭടാനന്ദ ഗുരുവിന്റെ ജീവിതം അധികരിച്ചെഴുതിയ നോവൽ. ടി.കെ.അനിൽകുമാർ എഴുതിയ ' ഞാൻ വാഗ്ഭടാനന്ദൻ '...

ആഹിർ ഭൈരവ് (കഥകൾ)

വായന രമേശ് പെരുമ്പിലാവ്ആഹിർ ഭൈരവ് (കഥകൾ) ഷാജി ഹനീഫ് പാം പബ്ലിക്കേഷൻസ്ഒരു ചെറിയ സംഭവം എങ്ങനെ കഥയാക്കാം എന്നു പറഞ്ഞു കൊണ്ട് തുടങ്ങാം. നമ്മളിങ്ങനെ ഒരു ബസ് സ്റ്റാൻഡിൽ ബസ് പുറപ്പെടാൻ കാത്തിരിക്കുന്നു. അപ്പോൾ ഒരു പയ്യൻ...

‘വിരലറ്റം’ പതിച്ച അടയാളങ്ങൾ

സൈഫു ഭാവനകളാവട്ടെ, യാഥാർത്ഥ്യങ്ങളാവട്ടെ എല്ലാത്തിനും എഴുത്ത് രൂപം കൈവരുന്നത് വിരലറ്റം ഉപയോഗിക്കപ്പെടുമ്പോഴാണ്. ഒരു മുഴുജീവിതത്തിന്റെയും അർദ്ധകാല ജീവിതത്തിന്റെയും പകർത്തിയെഴുത്തും വിരലറ്റം സാധ്യമാക്കുന്നു. ചിരകാല പ്രതിഷ്ഠയായി എഴുത്ത് സുസ്ഥിരമാകുന്നുണ്ട്. വാമൊഴി പഠിച്ച് പകർന്ന് ദൂരമേറെ താണ്ടാതെ ചേതനയറ്റ് പോകുന്നു. ഒരു...

മഴ നനഞ്ഞ അക്ഷരങ്ങൾ

സഹർ അഹമ്മദ്പുസ്തകം : മഴ നനഞ്ഞ അക്ഷരങ്ങൾ രചന: അമീൻ പുറത്തീൽ പ്രസാധകർ: ലോഗോസ് ബുക്സ് വില: 100 രൂപ പേജ്: 79എഴുപത്തിനാല് മിനിക്കഥകളുടെ സമാഹാരമാണ് അമീൻ പുറത്തീലിന്റെ "മഴ നനഞ്ഞ അക്ഷരങ്ങൾ". പൊതുവെ കുഞ്ഞൻ...

അധ്യാപകർക്കും കുട്ടികൾക്കുമായി ഓപ്പൺഡേ

വായനാനുഭവം എൻ.കെ. ജയ ഡയറക്ടർ, കാൻഫെഡ്ശ്രീ. ബഷീർ പി എ എഴുതിയ ഓപ്പൺഡേ എന്ന പുസ്തകത്തിന്റെ പ്രകാശനത്തിന് ക്ഷണിച്ചപ്പോൾ, ചടങ്ങിൽ ഒരു ആശംസ അർപ്പിക്കണമെന്നു ശ്രീ. സന്ദീപ് ( ഒലിവ് പബ്ലിക്കേഷൻസ്) എന്നോട് പറഞ്ഞിരുന്നു. തലേന്ന്...

സൃഷ്ടിപരതയുടെ ആറാം വിരൽ!

സുരേഷ് നാരായണൻതീർച്ചയായും ഒരുമാജിക്കുകാരനാണ് ഇ.സന്തോഷ് കുമാർ. അവാർഡുകൾ വാരിക്കൂട്ടിയ ചാവുകളിയിൽ നിന്നും നാരകങ്ങളുടെ ഉപമ യിലേക്ക് എത്തുമ്പോൾ ആ മാജികിൻറെ ക്യാൻവാസ് വലുതാകുന്നു. മനുഷ്യവിയർപ്പുമണം പൊന്തുന്ന ആറു കഥകൾ ആ ക്യാൻവാസിൽ വിരിയുന്നു.വൈവിധ്യം...

ജീവിതം ചുറ്റിമുറുകുന്ന കവിത താളങ്ങൾ (ബിന്ദു ജിജിയുടെ മഴത്താളങ്ങൾ മുറുകുമ്പോൾ എന്ന കവിത സമാഹാരത്തിന്റെ വായന)

വായന ഡോ കെ എസ് കൃഷ്ണകുമാർഎന്തിന് കവിതകളെഴുതുന്നു? മറ്റ് കലാവിഷ്കാരങ്ങളുടെ  ഉദ്ദേശ്യങ്ങൾ സമാനമായി ഉൾക്കൊള്ളുന്നുണ്ടെങ്കിലും കവിത എഴുതുകയെന്ന പ്രക്രിയയിൽ ജീവിതത്തെ കൂടുതൽ എല്ലായിടത്തും തൊടുകയും മുറുകെ പുണരുകയും ചെയ്യുന്നുണ്ട്. സമകാലിക മലയാളകവിതകളിൽ അത് കൂടുതലായി...

“നിർവചനങ്ങളില്ലാത്ത പ്രണയം”, പ്രണയന്വേഷണങ്ങളുടെ പുസ്തകം

പോൾ സെബാസ്റ്റ്യൻപ്രണയം! പലരും പല തരത്തിൽ നിർവചിച്ചു നിർവചിച്ചു അർത്ഥ വ്യക്തത നഷ്ടപ്പെട്ട വാക്ക്. എന്താണ് പ്രണയം എന്നതിന് കാർത്തിക എന്ന നോവലിസ്റ്റ് നൽകുന്ന ഉത്തരമാണ് "നിർവചനങ്ങളില്ലാത്ത പ്രണയം" എന്ന നോവൽ.ഗൾഫിൽ ജോലി...

അലിംഗം കാലഘട്ടത്തിന്റെ സ്പന്ദനം

എസ്. ഗിരീഷ്‌കുമാര്‍ എഴുതിയ 'അലിംഗം' എന്ന നോവലിന്റെ ആസ്വാദനംഡോ. ദിവ്യധര്‍മ്മദത്തന്‍മലയാളനാടകചരിത്രത്തിലെ അനശ്വരനായ നായികാനടന്‍ ഓച്ചിറ വേലുക്കുട്ടിയുടെ ജീവിതം ആസ്പദമാക്കി എസ്. ഗിരീഷ്‌കുമാര്‍ എഴുതിയ നോവലാണ് 'അലിംഗം'. നോവലിസ്റ്റ്തന്നെ പറയുംപോലെ പൂര്‍ണമായി ഒരു ജീവചരിത്ര...
spot_imgspot_img