Homeവായന

വായന

പിതൃപർവതത്തിന്റെ പല പല ഉയരങ്ങൾ

വായന ഡോ. കെ.എസ്. കൃഷ്ണകുമാർഎന്റെ അച്ഛൻ (അച്ഛനോർമ്മകളുടെ പുസ്തകം) എഡിറ്റർ: അനൂപ് ചാലിശ്ശേരി)എന്റെ അമ്മ. എന്റെ അച്ഛൻ. ജീവിതത്തിൽ ഏറ്റവും വൈകാരികമായി ഉച്ചരിച്ചത് ഈ രണ്ട് വാക്യങ്ങളാകും. ഏറ്റവും ഉദാത്തമായ ത്രികാലങ്ങളുള്ളതും...

17 പെണ്ണനുഭവങ്ങൾ

പോൾ സെബാസ്റ്റ്യൻഅനുഭവങ്ങളുടെയും കഥകളുടെയും വരമ്പുകൾ ഇല്ലാതാക്കുന്നതാണ് ശശി ചിറയലിന്റെ എഴുത്ത് രീതി. ഇന്നലെ എന്ന നോവലിൽ അതങ്ങനെയായിരുന്നു. 17 പെണ്ണനുഭവങ്ങളിലും അതങ്ങനെത്തന്നെയാണ്.17 പെണ്ണനുഭവങ്ങൾ എന്ന പേര് തന്നെ ഒരു പ്രലോഭനമായിരുന്നു. അയൽനാട്ടുകാരന്റെ എഴുത്ത്...

‘അഗ്നിച്ചിറകുകളി’ല്‍ നിന്നു ‘വിരലറ്റ’ത്തിലേക്കുള്ള ദൂരം

വായന അഹമ്മദ് കെ മാണിയൂര്‍ (എപിജെ അബ്ദുല്‍ കലാമിന്‍റെ 'അഗ്നിച്ചിറകുകള്‍', മുഹമ്മദലി ശിഹാബിന്‍റെ 'വിരലറ്റം' എന്നീ പുസ്തകങ്ങളെക്കുറിച്ചുള്ള ഹ്രസ്വമായൊരു താരതമ്യപഠനം)സാമൂഹിക സാംസ്കാരിക പ്രവര്‍ത്തനവീഥികളില്‍ സ്വജീവിതം സമര്‍പ്പിക്കുകയും സമൂഹത്തെ അത്തരം സംരംഭങ്ങളിലേക്ക് പ്രേരിപ്പിക്കുകയും ചെയ്യുന്ന ധാരാളം...

നിർത്താതെ പിടയ്ക്കുന്ന കവിതവിരലുകൾ

വായന ഡോ. കെ എസ് കൃഷ്ണകുമാർ (അശ്വനി എ പിയുടെ വിരൽച്ചൊരുക്ക് കവിതാസമാഹാരം വായന)നിത്യകല്യാണി എന്ന നോവലിന്റെ വായനയിലൂടെയാണ് അശ്വനി എ പി യെന്ന എഴുത്തുകാരിയെ അടുത്തറിയുന്നത്. ഡോ.പി. പവിത്രന്റെ മാർഗനിർദേശത്തിൽ കാലടി ശ്രീശങ്കര സംസ്കൃത...

കാഴ്ച്ചകൾക്കപ്പുറത്തെ ആത്മ സഞ്ചാരം.

വായനശാഫി വേളംമനുഷ്യാവസ്ഥകളുടെ കേവലമായ ചിത്രീകരണത്തിനപ്പുറം, കടന്നു വന്നിട്ടുള്ള വഴികളിൽ തടഞ്ഞ 'മുള്ളുകളെ' ശ്രദ്ധയോടെ, സൂക്ഷ്മമായി നിരീക്ഷിച്ചും,സമകാലിക സാമൂഹിക പരിസരത്തോട് സംവദിച്ചും, അപാര ബിംബങ്ങൾ കൊണ്ട് അലങ്കരിച്ച കവിതകളാണ് യഹിയ മുഹമ്മദിന്റെ മൂന്നാമത്തെ കവിതാ...

എന്റെ പെൺനോട്ടങ്ങളുടെ വായന

മീര ധന്യകാത്തിരുന്ന് വായനയ്ക്കെത്തിയ പുസ്തകം 'എന്റെ പെൺനോട്ടങ്ങൾ'. മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച മധുപാലിന്റെ എന്റെ വഴികളിൽ അവൾ എന്ന ജീവിത നേർക്കാഴ്ചകൾ, തൃശൂർ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ പ്രകാശിപ്പിക്കപ്പെട്ടു. അഭിനയം, സംവിധാനം എന്നതിനപ്പുറം അക്ഷരങ്ങൾ...

ആഹിർ ഭൈരവ് (കഥകൾ)

വായന രമേശ് പെരുമ്പിലാവ്ആഹിർ ഭൈരവ് (കഥകൾ) ഷാജി ഹനീഫ് പാം പബ്ലിക്കേഷൻസ്ഒരു ചെറിയ സംഭവം എങ്ങനെ കഥയാക്കാം എന്നു പറഞ്ഞു കൊണ്ട് തുടങ്ങാം. നമ്മളിങ്ങനെ ഒരു ബസ് സ്റ്റാൻഡിൽ ബസ് പുറപ്പെടാൻ കാത്തിരിക്കുന്നു. അപ്പോൾ ഒരു പയ്യൻ...

അത്ര മുറിഞ്ഞൊഴുകാതെ ഒരു കവിത വരില്ല

രമേഷ് പെരുമ്പിലാവ്'പുസ്തകത്തോളം കൂട്ടുകൂടാന്‍ പറ്റിയ ആരുണ്ട് നോക്കൂ.. അലമാരയിലേക്ക്, എത്ര കാലമായ് പൊടി മണത്തിട്ടും എന്നെയും കാത്തിരിക്കുന്നത്.'നുജൂമെന്ന പുസ്തകം തുടങ്ങുന്നതിങ്ങനെയാണ്. അത്രത്തോളമേയുള്ളു ഓരോ കവിതയും ഏതു ഭാഷയില്‍ സൃഷ്ടിക്കപ്പടുന്നതാണെങ്കിലും അര്‍ത്ഥവത്തായ ലക്ഷ്യം ആ സൃഷ്ടിക്കു പിന്നില്‍ ഉണ്ടെങ്കില്‍ അതിന്‍റേതായ പ്രാദേശിക ഭാഷയില്‍ ഒതുങ്ങിക്കൂടുന്നതല്ല...

ആൽക്കെമിസ്റ്റ്

വായന സമീർ പിലാക്കൽ"പ്രപഞ്ചത്തിൽ എന്തെങ്കിലും നേടിയെടുക്കാൻ ഒരാൾ പൂർണ്ണമനസ്സോടെ ആഗ്രഹിച്ചാൽ ആ ആഗ്രഹം പൂർത്തീകരിക്കാൻ ഈ ലോകം മുഴുവൻ അയാളുടെ കൂടെ നിൽക്കും’’ ആൽക്കെമിസ്റ്റ് എന്ന പുസ്തകത്തിന്റെ തുടക്കവും ഒടുക്കവും മധ്യവും പറയുന്നത് ഇതാണ്....

എകാന്തതയുടെ നൂറുവർഷങ്ങൾ

വായനആഷിക്ക് കടവിൽവളരെ ആഗ്രഹത്തോടു കൂടിയാണ് ഈ പുസ്തകത്തിനു വേണ്ടി അലഞ്ഞു നടന്നത്. ഒടുവിൽ കയ്യിലെത്തിയപ്പോൾ വായിക്കാൻ കഴിയാത്ത അവസ്ഥയും.. ഒരു വർഷത്തിനിടയിൽ മൂന്നു തവണ വായിക്കാൻ ശ്രമിച്ചിട്ടും മുന്നോട്ടു നീങ്ങാത്ത അവസ്ഥ. വായിക്കണമെന്ന...
spot_imgspot_img