Homeപുരസ്കാരങ്ങൾ

പുരസ്കാരങ്ങൾ

പ്രതിച്ഛായ നോവല്‍ പുരസ്‌കാരത്തിന് കൃതികള്‍ ക്ഷണിച്ചു

പ്രതിച്ഛായ ദ്വൈവാരികയുടെ രണ്ടാമത് നോവല്‍ പുരസ്‌കാരത്തിന് കൃതികള്‍ ക്ഷണിച്ചു. 25,000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. മുന്‍പ് പ്രസിദ്ധീകരിക്കാത്തതും മൗലികവുമായ രചനകളാണ് അയക്കേണ്ടത്. പരിഭാഷയോ പുനരാഖ്യാനമോ പരിഗണിക്കുന്നതല്ല. മത്സരത്തില്‍ പങ്കെടുക്കാന്‍ പ്രായപരിധിയില്ല. അപ്രകാശിത...

2021 ലെ ബഷീർ പുരസ്‌കാരം കവി സച്ചിദാനന്ദന്‌

തലയോലപ്പറമ്പിലെ വൈക്കം മുഹമ്മദ് ബഷീർ സ്‌മാരക ട്രസ്റ്റിന്റെ 14-ാമത് ബഷീർ അവാർഡാണ്‌ സച്ചിദാനന്ദന്റെ ‘ദുഖം എന്ന വീട്’ എന്ന കവിതാ സമാഹാരത്തിന് ലഭിച്ചത്‌. 50,000 രൂപയും പ്രശസ്‌തിപത്രവും സി എൻ കരുണാകരൻ രൂപകല്പന...

സംഗീത നാടക അക്കാദമി പുരസ്‌കാരം സമര്‍പ്പിച്ചു

അക്കാദമി പുരസ്‌കാരതുക വര്‍ധിപ്പിക്കുന്ന കാര്യം പരിഗണനയില്‍: മന്ത്രി എ കെ ബാലന്‍

എന്‍ എന്‍ കക്കാട് സാഹിത്യ പുരസ്‌കാരം കൃതികള്‍ ക്ഷണിക്കുന്നു

കോഴിക്കോട്: പതിനെട്ട് വയസ്സിന് താഴെയുള്ള എഴുത്തുകാരില്‍ നിന്ന് പതിനാലാമത് എന്‍.എന്‍.കക്കാട് സാഹിത്യ പുരസ്‌കാരത്തിനായി കൃതികള്‍ ക്ഷണിക്കുന്നു. സംസ്ഥാന തലത്തില്‍ സംഘടിപ്പിക്കുന്ന പുരസ്‌കാരത്തിന് കവിത, കഥ, ലേഖനം പരിഗണിക്കും. 2022 ജനുവരിക്ക് ശേഷം പ്രസിദ്ധീകരിച്ചതോ,...

രംഗനാഥ്‌ രവിയും ഗോകുൽ ദാസും ഏഷ്യൻ ഫിലിം അവാർഡ്‌സ് നാമനിർദ്ദേശ പട്ടികയിൽ

15 -ാമത് ഏഷ്യൻ ഫിലിം അവാർഡ്‌സ് നാമനിർദ്ദേശ പട്ടികയിൽ കേരളത്തിൽ നിന്ന് രണ്ടു പേരുകൾ. ചുരുളി എന്ന ചലച്ചിത്രത്തിന്റെ ശബ്ദസംവിധാനത്തിന് രംഗനാഥ്‌ രവി, അതേ ചിത്രത്തിന്റെ പ്രൊഡക്ഷൻ ഡിസൈനിങ്ങിന് ഗോകുൽ ദാസ് എന്നിവരാണ്...

ഫോക്‌ലോർ അക്കാദമി പുരസ്‌കാരങ്ങൾക്ക് അപേക്ഷിക്കാം

കേരള ഫോക്‌ലോർ അക്കാദമിയുടെ 2017, 2018 വർഷത്തെ നാടൻ കലാകാരൻമാർക്കുള്ള വിവിധ പുസ്‌കാരങ്ങൾക്ക് അപേക്ഷ ക്ഷണിച്ചു.2017, 2018ലെ കലാകാരൻമാർക്കുള്ള ഫെല്ലോഷിപ്പ്, 2017, 2018 വർഷത്തെ നാടൻ കലാകാരൻമാർക്കുള്ള അവാർഡ്, പഠനഗവേഷണ ഗ്രന്ഥങ്ങൾക്കുള്ള അവാർഡ്,...

വൈലോപ്പിള്ളി കവിതാ പുരസ്‌കാരം 2022

വൈലോപ്പിള്ളി സ്മാരക സമിതിയുടെ "വൈലോപ്പിള്ളി കവിതാ പുരസ്‌കാരത്തി'ന് വിമീഷ് മണിയൂരും സംഗീത ചേനംപുല്ലിയും അർഹരായി. നാല്പത് വയസിന് താഴെ പ്രായമുള്ള കവികൾക്കാണ് ഈ പുരസ്‌കാരം നൽകി വരുന്നത്. വൈലോപ്പിള്ളിയുടെ സമാധി ദിനമായ ഡിസംബർ...

ഉജ്വല ബാല്യം പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു

കോഴിക്കോട്: സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന ഉജ്വല ബാല്യം പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു. കല, കായികം, സാഹിത്യം, ശാസ്ത്രം, സാമൂഹികം, പരിസ്ഥിത, ഐടി, കൃഷി, മാലിന്യ സംസ്‌കരണം, ജീവകാരുണ്യം, കരകൗശലം, ശില്‍പനിര്‍മ്മാണം, ധീരത എന്നീ...

ന്യൂവേവ് ഫിലിം സ്‌കൂൾ ഫെസ്റ്റിവൽ: ചുറ്റ്, എറ്റേണൽ റെക്കറൻസ് മികച്ച ചിത്രങ്ങൾ

കോഴിക്കോട്: ന്യൂവേവ് ഇന്റർ നാഷണൽ ഷോർട്ട് ഫിലിം, ഡോക്യുമെന്ററി ഫെസ്റ്റിവൽ അവാർഡുകൾ പ്രഖ്യാപിച്ചു. അനന്തകൃഷ്ണൻ കെ. എസ് സംവിധാനം ചെയ്‌ത ചുറ്റ്, അജ്മൽ ഹംസ സംവിധാനം ചെയ്ത എറ്റേണൽ റെക്കറൻസ് എന്നിവ മികച്ച...

മലയാളം ഓപ്പണ്‍ അക്കാദമിയുടെ പ്രഥമ സാഹിത്യപുരസ്‌കാരത്തിന് കഥാസമാഹാരങ്ങള്‍ ക്ഷണിക്കുന്നു

മലയാളം ഓപ്പണ്‍ അക്കാദമിയുടെ പ്രഥമ സാഹിത്യപുരസ്‌കാരത്തിന് കഥാസമാഹാരങ്ങള്‍ ക്ഷണിക്കുന്നു. 2020, 2021, 2022 വര്‍ഷങ്ങളില്‍ ഒന്നാംപതിപ്പായി പ്രസിദ്ധീകരിച്ച സമാഹാരങ്ങളുടെ 2 കോപ്പികളാണ് അയക്കേണ്ടത്. പുരസ്‌കാരത്തിന് പ്രായപരിധിയില്ല. 11,111 രൂപയും ശില്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ്...
spot_imgspot_img