ഉജ്വല ബാല്യം പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു

0
228

കോഴിക്കോട്: സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന ഉജ്വല ബാല്യം പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു. കല, കായികം, സാഹിത്യം, ശാസ്ത്രം, സാമൂഹികം, പരിസ്ഥിത, ഐടി, കൃഷി, മാലിന്യ സംസ്‌കരണം, ജീവകാരുണ്യം, കരകൗശലം, ശില്‍പനിര്‍മ്മാണം, ധീരത എന്നീ മേഖലകളിലെ മികവാണ് പരിഗണിക്കുക.

ജില്ലയില്‍ നാല് കുട്ടികള്‍ക്കാണ്(രണ്ട് ഭിന്നശേഷി വിഭാഗം ഉള്‍പ്പെടെ) പുരസ്‌കാരം. അതത് മേഖലകളിലെ സര്‍ട്ടിഫിക്കറ്റുകള്‍, പത്രക്കുറിപ്പുകള്‍, കുട്ടിയുടെ പേരില്‍ പ്രസിദ്ധീകരിച്ച പുസ്തകങ്ങളുടെ പകര്‍പ്പ്, കലാപ്രകടനങ്ങള് ഉള്‍കൊള്ളുന്ന സിഡി, പെന്‍ഡ്രൈവ് തുടങ്ങിയവ അപേക്ഷയോടൊപ്പം അയക്കണം. അപേക്ഷ 15നകം ജില്ലാ ശിശുസംരക്ഷണ യൂണിറ്റ് രണ്ടാം നില, ബി ബ്ലോക്ക് സിവില്‍ സ്‌റ്റേഷന്‍ പിഒ, കോഴിക്കോട് -673020 എന്ന വിലാസത്തില്‍ ലഭിക്കമം. ഫോണ്‍:0495 2378920, 9946409664


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല

LEAVE A REPLY

Please enter your comment!
Please enter your name here