Homeപുരസ്കാരങ്ങൾ

പുരസ്കാരങ്ങൾ

അദ്ധ്യാപക സാഹിത്യ അവാര്‍ഡിലേക്ക് കൃതികള്‍ ക്ഷണിച്ചു

തിരുവനന്തപുരം: സംസ്ഥാന മദ്യവര്‍ജ്ജന സമിതിയുടെ യുവജന പ്രസ്ഥാനം ആയ ഫ്രീഡം ഫിഫ്റ്റി യൂത്ത് കള്‍ച്ചറല്‍ ഫോറത്തിന്റെ സാഹിതി അദ്ധ്യാപക സാഹിത്യ പുരസ്‌കാരത്തിന് കൃതികള്‍ ക്ഷണിച്ചു. സംസ്ഥാനത്തെ അദ്ധ്യാപകരില്‍ നിന്ന് കഴിഞ്ഞ അഞ്ച് വര്‍ഷങ്ങള്‍ക്കിടയില്‍...

പ്രഥമ അക്ഷരശ്രീ സാഹിത്യ പുരസ്‌കാരത്തിന് കൃതികള്‍ ക്ഷണിച്ചു

പൂവാര്‍: കരുംകുളം ഡോ.ജെ. ആന്റണി കലാ സാംസ്‌കാരിക പഠനകേന്ദ്രത്തിന്റെ പ്രഥമ അക്ഷരശ്രീ സാഹിത്യ പുരസ്‌കാരത്തിനായി കൃതികള്‍ ക്ഷണിച്ചു. 2020ന് ശേഷം ആദ്യമായി മലയാളത്തില്‍ പ്രസിദ്ധീകരിച്ച കഥാ സമാഹാരങ്ങളാണ് പരിഗണിക്കുക. 15,551രൂപയും പ്രശസ്തി പത്രവും...

ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് വൈജ്ഞാനിക പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

തിരുവനന്തപുരം: ഈ വര്‍ഷത്തെ ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് വൈജ്ഞാനിക പുരസ്‌കാരങ്ങള്‍ സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍ വാര്‍ത്താസമ്മേളനത്തില്‍ പ്രഖ്യാപിച്ചു.എന്‍.വി. കൃഷ്ണ വാര്യര്‍ സ്മാരക വൈജ്ഞാനിക പുരസ്‌കാരത്തിന് അഭിലാഷ് മലയില്‍ അര്‍ഹനായി. റയ്യത്തുവാരി എന്ന കൃതിയാണ്...

പരസ്പരം വായനക്കൂട്ടം മാസികയുടെ കഥാ-കവിതാ പുരസ്‌കാരത്തിന് സൃഷ്ടികള്‍ ക്ഷണിച്ചു

കോട്ടയം: പരസ്പരം മാസികയുടെ 17-ാമത് എംകെ കുമാരന്‍ സ്മാരക കവിതാ പുരസ്‌കാരത്തിനും 5-ാമത് ഗോപി കൊടുങ്ങല്ലൂര്‍ സ്മാരക കഥാ പുരസ്‌കാരത്തിനും രചനകള്‍ ക്ഷണിച്ചു. കവിത 32 വരികളിലും മിനിക്കഥ 2 പേജിലും കൂടുവാന്‍...

സംസ്കൃതി ചെറുകഥാ പുരസ്കാരം അജിജേഷ് പച്ചാട്ടിന്

സംസ്‌കൃതി പുല്ലൂർ സാംസ്‌കാരിക കൂട്ടായ്മ ഏർപ്പെടുത്തിയ 'വി കോമൻ മാസ്റ്റർ സ്മാരക' ചെറുകഥാ പുരസ്‌കാരത്തിന് നോവലിസ്റ്റ് അജിജേഷ് പച്ചാട്ട് അർഹനായി. മലപ്പുറം പള്ളിക്കാൽ സ്വദേശിയായ അജിജേഷിന്റെ "ചെന്നായവേട്ട" എന്ന കഥയാണ് പുരസ്‌കാരത്തിന് അർഹമായത്....

ഇന്ത്യന്‍ വംശജയായ ശാസ്ത്രജ്ഞയ്ക്ക് സ്പിനോസ പുരസ്‌കാരം

ആംസ്റ്റര്‍ഡാം: ഇന്ത്യന്‍ വംശജയായ ശാസ്ത്രജ്ഞ ജൊയീത ഗുപ്തയ്ക്ക് ഡച്ച് നോബേല്‍ പ്രൈസ് എന്നറിയപ്പെടുന്ന സ്പിനോസ പുരസ്‌കാരം. ആംസ്റ്റര്‍ഡാം സര്‍വകലാശാലയിലെ എന്‍വയോണ്‍മെന്റ് ഇന്‍ ഗ്ലോബല്‍ സൗത്ത് വിഭാഗത്തിലെ പരിസ്ഥിതി ശാസ്ത്രജ്ഞയാണ്. സുസ്ഥിരവും നീതിയുക്തവുമായ ലോകം...

ഫോക്‌ലോർ അക്കാദമി പുരസ്‌കാരങ്ങൾക്ക് അപേക്ഷിക്കാം

കേരള ഫോക്‌ലോർ അക്കാദമിയുടെ 2017, 2018 വർഷത്തെ നാടൻ കലാകാരൻമാർക്കുള്ള വിവിധ പുസ്‌കാരങ്ങൾക്ക് അപേക്ഷ ക്ഷണിച്ചു.2017, 2018ലെ കലാകാരൻമാർക്കുള്ള ഫെല്ലോഷിപ്പ്, 2017, 2018 വർഷത്തെ നാടൻ കലാകാരൻമാർക്കുള്ള അവാർഡ്, പഠനഗവേഷണ ഗ്രന്ഥങ്ങൾക്കുള്ള അവാർഡ്,...

ഫോക്ലോര്‍ അക്കാദമി പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു

കണ്ണൂര്‍: കേരള ഫോക്ലോര്‍ അക്കാദമി 2022ലെ നാടന്‍കലാകാര പുരസ്‌കാരങ്ങള്‍ക്ക് അപേക്ഷ ക്ഷണിച്ചു. കലാകാരന്റെ പേര്, വിലാസം, ജനനത്തീയതി, പുരസ്‌കാരത്തിന് അപേക്ഷിക്കുന്ന കലാരൂപം, ഫോണ്‍നമ്പര്‍ എന്നിവ അപേക്ഷയില്‍ ഉള്‍പ്പെടുത്തണം. കലാകാരന്റെ ഒപ്പും വേണം. അപേക്ഷകള്‍...

ശാസ്ത്രഗതി ശാസ്ത്രകലാ മത്സരത്തിലേക്ക് രചനകള്‍ ക്ഷണിച്ചു

ശാസ്ത്രഗതി മാസികയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ശാസ്ത്രകഥാ മത്സരത്തിലേക്ക് രചനകള്‍ ക്ഷണിച്ചു. സൃഷ്ടികള്‍ മൗലികമായിരിക്കണം. പുനരാഖ്യാനമോ മുമ്പ് ഏതെങ്കിലും മാധ്യമത്തില്‍ പ്രസിദ്ധീകരിച്ചതോ ആകാന്‍ പാടില്ല. മലയാളത്തില്‍ ടൈപ്പുചെയ്ത ശാസ്ത്രഗതിയുടെ വിലാസത്തില്‍ ഇ-മെയില്‍ ചെയ്യുകയും ശാസ്ത്രഗകതി...

ഒവി വിജയന്‍ സ്മാരക പുരസ്‌കാരത്തിന് കൃതികള്‍ ക്ഷണിച്ചു

പാലക്കാട്: ഒ വി വിജയന്‍ സ്മാരക പുരസ്‌കാരത്തിന് കൃതികള്‍ ക്ഷണിച്ചു. നോവല്‍, ചെറുകഥാ സമാഹാരം, യുവകഥ എന്നീ മൂന്നു മേഖലകളിലാണ് പുരസ്‌കാരം. 2020 ജനുവരി ഒന്നിനും 2022 ഡിസംബര്‍ 31നും ഇടയില്‍ ഒന്നാം...
spot_imgspot_img