Homeപുരസ്കാരങ്ങൾ

പുരസ്കാരങ്ങൾ

കീര്‍ത്തി മുദ്ര പുരസ്‌കാരത്തിന് നിര്‍ദേശം ക്ഷണിച്ചു

കൊയിലാണ്ടി: കലാ സാംസ്‌കാരിക പ്രവര്‍ത്തകന്‍ ടി പി ദാമോദരന്‍ മാസ്റ്ററുടെ സ്മരണയ്ക്കായി പൂക്കാട് കലാലയം ഏര്‍പ്പെടുത്തിയ കീര്‍ത്തി മുദ്ര പുരസ്‌കാരത്തിന് നിര്‍ദേശം ക്ഷണിച്ചു.നിര്‍ദേശിക്കപ്പെടുന്നവര്‍ കൊയിലാണ്ടി താലൂക്ക് പരിധിയിലുള്ളവരും കലാസാംസ്‌കാരിക സ്ഥാപനങ്ങളോ സംഘടനകളോ കെട്ടിപ്പടുക്കാന്‍...

വിവി രുഗ്മിണി കഥാപുരസ്‌കാരത്തിന് രചനകള്‍ ക്ഷണിച്ചു

കഥാകൃത്ത് വിവി രുഗ്മിണിയുടെ സ്മരണാര്‍ഥം യുവകഥാകാരികള്‍ക്ക് വേണ്ടി ഏര്‍പ്പെടുത്തിയ ധര്‍മടം സര്‍വീസ് സഹകരണ ബാങ്ക് വിവി രുഗ്മിണി കഥാപുരസ്‌കാരത്തിന് സൃഷ്ടികള്‍ ക്ഷണിച്ചു. 2022ല്‍ (ജനുവരി, ഡിസംബര്‍ കാലയളവില്‍) മലയാളത്തിലെ ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിച്ച കഥകള്‍ക്കാണ്...

ജയസൂര്യയുടെ മേരികുട്ടിക്ക് രാജ്യാന്തര പുരസ്‌കാരം

നടൻ ജയസൂര്യക്ക് മികച്ച നടനുള്ള രാജ്യാന്തര പുരസ്‌കാരം. അമേരിക്കയിലെ സിൻസിനാറ്റിയിൽ നടന്ന ഇന്ത്യൻ ഫിലിം ഫെസ്റ്റിവർ ഓഫ് സിൻസിനാറ്റിയിലാണ് ജയസൂര്യ മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടത്. 'ഞാൻ മേരിക്കുട്ടി' എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് പുരസ്‌കാരം...

ബുക്കര്‍മാന്‍ ‘ടാഗോര്‍ സ്മൃതി പുരസ്‌കാരം’ പ്രഹ്ലാദ് സിംഗ് ടിപാനിയക്ക്

കൊച്ചി: പ്രസാധകരായ ബുക്കര്‍മാന്‍ നല്‍കുന്ന രണ്ടാമത് 'ടാഗോര്‍ സ്മൃതി പുരസ്‌കാരം' പ്രഖ്യാപിച്ചു. കബീര്‍ കവിതകളെ മാധ്യമമാക്കി ഐക്യവും സാഹോദര്യവും പ്രചരിപ്പിക്കുന്നതിനായി ജീവിതം സമര്‍പ്പിച്ച മാല്‍വയിലെ നാടോടിഗായകന്‍ പ്രഹ്ലാദ് സിംഗ് ടിപാനിയക്കാണ് പുരസ്‌കാരം. 10,001...

കേരള സാഹിത്യ അക്കാദമി അവാര്‍ഡിന് കൃതികള്‍ ക്ഷണിച്ചു

തൃശ്ശൂര്‍: 2023-ലെ കേരള സാഹിത്യ അക്കാദമി അവാര്‍ഡുകള്‍ക്കും എന്റോവ്‌മെന്റ് അവാര്‍ഡുകള്‍ക്കും ഉളള ഗ്രന്ഥങ്ങള്‍ ക്ഷണിക്കുന്നു. 2020, 2021, 2022 വര്‍ഷങ്ങളില്‍ ആദ്യപതിപ്പായി പ്രസിദ്ധീകരിച്ചിട്ടുള്ള കൃതികളാണ് അക്കാദമി അവാര്‍ഡുകള്‍ക്കും എന്റോവ്‌മെന്റ് അവാര്‍ഡുകള്‍ക്കും പരിഗണിക്കുന്നത്.അക്കാദമി അവാര്‍ഡുകള്‍: കവിത,...

മഹാകവി അക്കിത്തം പ്രബന്ധമത്സരത്തിലേക്ക് രചനകള്‍ ക്ഷണിച്ചു

മഹാകവി അക്കിത്തത്തിന്റെ മൂന്നാം ചരമവാര്‍ഷികം കടവല്ലൂര്‍ അന്യോന്യപരിഷത്ത് ഒക്ടോബര്‍ 15ന് ആചരിക്കുന്നു. ഇതിന്റെ ഭാഗമായി 'അക്കിത്തം കവിതയിലെ ഗ്രാമ-നഗരസംഘര്‍ഷം' എന്ന വിഷയത്തില്‍ പ്രബന്ധമത്സരം നടത്തുന്നു. മികച്ച പ്രബന്ധത്തിന് 10,000 രൂപയും പ്രശസ്തിപത്രവുമടങ്ങുന്ന പൗര്‍ണമി...

പ്രദീപ് കുമാർ കാവുന്തറയ്ക്കും നൗഷാദ് ഇബ്രാഹിമിനും ടി എ റസാഖ്  പുരസ്കാരം

തിരക്കഥാകൃത്തും സംവിധായകനും ആയിരുന്ന  ടി എ റസാഖിന്റെ സ്മരണയ്ക്കായി ഏർപ്പെടുത്തിയ പുരസ്കാരത്തിന് തിരക്കഥാകൃത്ത് പ്രദീപ്കുമാർ കാവുന്തറയെയും നവാഗത സംവിധായകൻ നൗഷാദ് ഇബ്രാഹിമിനെയും (ഓടുന്നോൻ) തിരഞ്ഞെടുത്തു. 15,000 രൂപയും ശില്പവും അടങ്ങുന്നതാണ് പുരസ്കാരം. ടി.എ. റസാഖിനെ...

എന്‍ വി കൃഷ്ണവാരിയര്‍ കവിതാ പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു

കോഴിക്കോട്: കേരള സാഹിത്യസമിതിയുടെ എന്‍ വി കൃഷ്ണവാരിയര്‍ സ്മാരക കവിതാപുരസ്‌കാരത്തിന് കവിതാസമാഹാരങ്ങള്‍ ക്ഷണിച്ചു. 2020 മുതല്‍ 2022 വരെയുള്ള വര്‍ഷങ്ങളില്‍ ആദ്യ പതിപ്പായി പ്രസിദ്ധീകരിച്ച സമാഹാരങ്ങളാണ് പരിഗണിക്കുക. മൂന്നു കോപ്പികളാണ് അയക്കേണ്ടത്. 5000...

മുതുകുളം പാര്‍വതിയമ്മ സാഹിത്യ പുരസ്‌കാരത്തിന് അപേക്ഷിക്കാം

മുതുകുളം പാര്‍വതിയമ്മ സ്മാരക സാഹിത്യ പുരസ്‌കാരത്തിന് എഴുത്തികാരികളില്‍ നിന്നും കൃതികള്‍ ക്ഷണിച്ചു. 2022,23 വര്‍ഷങ്ങളില്‍ ആദ്യപതിപ്പായി പ്രസിദ്ധീകരിച്ച മലയാളത്തിലെ ഏതു സാഹിത്യശാഖയില്‍പ്പെട്ട കൃതിയും പരിഗണിക്കും.15,000 രൂപയാണ് പുരസ്‌കാര തുക. കൃതികളുടെ 4 കോപ്പികള്‍...

അഖില കേരള ചെറുകഥാ മത്സരത്തിലേക്ക് രചനകള്‍ ക്ഷണിച്ചു

കരുനാഗപ്പള്ളി: നാടകശാലയുടെ നേതൃത്വത്തില്‍ രണ്ടാമത് ചെറുകഥാമത്സരം നടത്തുന്നു. ഏതു വിഷയവും കഥയാക്കാം. 2 പേജില്‍ കവിയരുത്. ഒന്നും രണ്ടും രചനയ്ക്ക് കാഷ് അവാര്‍ഡ് നല്‍കും. തിരഞ്ഞെടുക്കുന്ന 10 കഥകള്‍ നാടകശാല ബുള്ളറ്റിനില്‍ പ്രസിദ്ധീകരിക്കും....
spot_imgspot_img