കരുനാഗപ്പള്ളി: നാടകശാലയുടെ നേതൃത്വത്തില്‍ രണ്ടാമത് ചെറുകഥാമത്സരം നടത്തുന്നു. ഏതു വിഷയവും കഥയാക്കാം. 2 പേജില്‍ കവിയരുത്. ഒന്നും രണ്ടും രചനയ്ക്ക് കാഷ് അവാര്‍ഡ് നല്‍കും. തിരഞ്ഞെടുക്കുന്ന 10 കഥകള്‍ നാടകശാല ബുള്ളറ്റിനില്‍ പ്രസിദ്ധീകരിക്കും. മെഹര്‍ഖാന്‍ ചേന്നല്ലൂര്‍ ചെയര്‍മാനും അബ്ബാമോഹന്‍, ഡോ. നീമ പത്മാകരന്‍, അഡ്വ. അനില്‍ എസ് കല്ലേലിഭാഗം, ഡി മുരളീധരന്‍, മധു ആദിനാട് എന്നിവര്‍ അംഗങ്ങളുമായ കമ്മിറ്റിയുടെ നിയന്ത്രണത്തിലാണ് ചെറുകഥാമത്സരം 2024 സംഘടിപ്പിക്കുന്നത്. ജനുവരി 1ന് മുമ്പായി കഥകള്‍ താഴെപ്പറയുന്ന വിലാസത്തില്‍ ലഭിച്ചിരിക്കണം. ചെയര്‍മാന്‍, ചെറുകഥാമത്സരം 2024, നാടകശാല, പുള്ളിമാന്‍ ജംഗ്ഷന്‍, കരുനാഗപ്പള്ളി.
വിശദവിവരങ്ങള്‍ക്ക്: 9446324385
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല