Homeപുരസ്കാരങ്ങൾ

പുരസ്കാരങ്ങൾ

ഹ്രസ്വചിത്ര-ഡോക്യുമെന്ററി മത്സരത്തിന് എന്‍ട്രി ക്ഷണിച്ചു

കൊച്ചി: മയക്കുമരുന്നിനെതിരെ ഹ്യൂമന്റൈറ്റ്‌സ് പ്രൊട്ടക്ഷന്‍ മിഷന്‍ നടത്തുന്ന സംസ്ഥാന വ്യാപക ക്യാമ്പയിന്റെ ഭാഗമായുള്ള ഷോര്‍ട്ട്ഫിലിം-ഡോക്യുമെന്ററി മത്സരത്തിനുള്ള എന്‍ട്രി ക്ഷണിച്ചു. മലയാളത്തിലാണ് ഹ്രസ്വചിത്രം തയ്യാറാക്കേണ്ടത്. ഡോക്യുമെന്ററി ഏതു ഭാഷയിലും തയ്യാറാക്കാം. മയക്കുമരുന്നിനെതിരായ സന്ദേശം നല്‍കുന്ന,...

ഫോക്ലോര്‍ അക്കാദമി പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു

കണ്ണൂര്‍: കേരള ഫോക്ലോര്‍ അക്കാദമി 2022ലെ നാടന്‍കലാകാര പുരസ്‌കാരങ്ങള്‍ക്ക് അപേക്ഷ ക്ഷണിച്ചു. കലാകാരന്റെ പേര്, വിലാസം, ജനനത്തീയതി, പുരസ്‌കാരത്തിന് അപേക്ഷിക്കുന്ന കലാരൂപം, ഫോണ്‍നമ്പര്‍ എന്നിവ അപേക്ഷയില്‍ ഉള്‍പ്പെടുത്തണം. കലാകാരന്റെ ഒപ്പും വേണം. അപേക്ഷകള്‍...

സഞ്ജീവനം കാവ്യപുരസ്‌കാരം; കവിതകള്‍ ക്ഷണിച്ചു

കൊച്ചി: ചേര്‍ത്തല ശ്രീനാരായണ കോളേജിലെ മലയാളം അധ്യാപകനായിരുന്ന ഒ എസ് സഞ്ജീവിന്റെ സ്മരണാര്‍ഥം സഞ്ജീവനം സാംസ്‌കാരികസമിതി ഏര്‍പ്പെടുത്തുന്ന 'സഞ്ജീവനം' കാവ്യപുരസ്‌കാരത്തിനായി കോളേജ് വിദ്യാര്‍ഥികളില്‍ നിന്ന് കവിത ക്ഷണിച്ചു. ബിരുദ, ബിരുദാനന്തര ഗവേഷക വിദ്യാര്‍ഥികള്‍ക്ക്...

റഹിം മുഖത്തല സാഹിത്യ പുരസ്‌കാരത്തിന് കൃതികള്‍ ക്ഷണിച്ചു

പ്രശസ്ത സാഹിത്യകാരനും ദീര്‍ഘകാലം അധ്യാപകനുമായിരുന്ന റഹിം മുഖത്തലയുടെ പേരില്‍ റഹിം മുഖത്തല സാഹിത്യ വേദി ഈ വര്‍ഷം മുതല്‍ ഏര്‍പ്പെടുത്തുന്ന സാഹിത്യ പുരസ്‌കാരത്തിന് കൃതികള്‍ ക്ഷണിച്ചു.2020 മുതല്‍ 2023 വരെ പുസ്തകരൂപത്തില്‍ ആദ്യ...

എഫ് ഐ പിയുടെ 13 ദേശീയ പുരസ്‌കാരങ്ങള്‍ ഡി സി ബുക്‌സിന്

മികച്ച പുസ്തക നിർമ്മിതിയ്ക്കും രൂപകല്പനയ്ക്കും ആണ് പുരസ്‌കാരം

കീര്‍ത്തി മുദ്ര പുരസ്‌കാരത്തിന് നിര്‍ദേശം ക്ഷണിച്ചു

കൊയിലാണ്ടി: കലാ സാംസ്‌കാരിക പ്രവര്‍ത്തകന്‍ ടി പി ദാമോദരന്‍ മാസ്റ്ററുടെ സ്മരണയ്ക്കായി പൂക്കാട് കലാലയം ഏര്‍പ്പെടുത്തിയ കീര്‍ത്തി മുദ്ര പുരസ്‌കാരത്തിന് നിര്‍ദേശം ക്ഷണിച്ചു.നിര്‍ദേശിക്കപ്പെടുന്നവര്‍ കൊയിലാണ്ടി താലൂക്ക് പരിധിയിലുള്ളവരും കലാസാംസ്‌കാരിക സ്ഥാപനങ്ങളോ സംഘടനകളോ കെട്ടിപ്പടുക്കാന്‍...

സാഹിതീസംഗമവേദിയുടെ നാലാമത് സാഹിതീപുരസ്‌കാരങ്ങള്‍ക്ക് കൃതികള്‍ ക്ഷണിച്ചു

സാഹിതീസംഗമവേദിയുടെ നാലാമത് സാഹിതീപുരസ്‌കാരങ്ങള്‍ക്ക് കൃതികള്‍ ക്ഷണിച്ചു. നോവലും കവിതാസമാഹാരങ്ങളുമാണ് പുരസ്‌കാരത്തിന് അയക്കേണ്ടത്.25,001 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്ന മുട്ടത്തുവര്‍ക്കി അക്ഷരപീഠം പുരസ്‌കാരത്തിനാണ് നോവലുകള്‍ പരിഗണിക്കുക. 10,001 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്ന മാധവിക്കുട്ടി...

സാഹിത്യ അക്കാദമി യുവ പുരസ്‌കാര്‍ 2024-ന് അപേക്ഷിക്കാം

സാഹിത്യ അക്കാദമി അംഗീകരിച്ച 24 ഭാഷകളില്‍ നിന്ന് യുവ പുരസ്‌കാര്‍ 2024ലേക്ക് പരിഗണിക്കുന്നതിനായി എഴുത്തുകാരില്‍ നിന്നും പ്രസാധകരില്‍ നിന്നും കൃതികള്‍ ക്ഷണിക്കുന്നു. എഴുത്തുകാര്‍ 01/01/2024ല്‍ 35 വയസ്സില്‍ താഴെയുള്ളവരായിരിക്കണം. 50,000/-(അമ്പതിനായിരം) രൂപയാണ് പുരസ്‌കാരതുക....

മാധവന്‍കുട്ടി ആറ്റാഞ്ചേരി അവാര്‍ഡിന് കൃതികള്‍ ക്ഷണിച്ചു

സാഹിത്യമേഖലയില്‍ നിറസാന്നിധ്യമായിരുന്ന മാധവന്‍കുട്ടി ആറ്റാഞ്ചേരിയുടെ സ്മരണാര്‍ത്ഥം എഴുത്തുപുര സാഹിത്യസമിതി അഖിലകേരളാടിസ്ഥാനത്തില്‍ കവിതാസാമാഹാരത്തിന് അവാര്‍ഡ് നല്‍കുന്നു. 5555രൂപയുെ ഫലകവും പ്രശസ്തി പത്രവുമടങ്ങുന്നതാണ് അവാര്‍ഡ്. 2022 ജനുവരി മാസത്തിനും ഡിസംബര്‍ മാസത്തിനുമിടയില്‍ ആദ്യപതിപ്പായി പ്രസിദ്ധീകരിച്ച കാവ്യസമാഹാരങ്ങളുടെ...

ലിറ്റാർട്ട് കഥാപുരസ്കാരം കെ.എസ്. രതീഷിന്

കോഴിക്കോട്: ഈ വർഷത്തെ ലിറ്റാർട്ട് കഥാപുരസ്കാരം കെ.എസ്. രതീഷിന്. 10,000 രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം. ഹരിദാസ് കരിവള്ളൂർ, പി.ജെ.ജെ. ആന്റണി, ഡോ. ജിനേഷ്കുമാർ എരമം എന്നിവർ അടങ്ങുന്ന ജൂറിയാണ് കഥ തെരഞ്ഞെടുത്ത്....
spot_imgspot_img