Homeപുരസ്കാരങ്ങൾ

പുരസ്കാരങ്ങൾ

സാഹിത്യ പുരസ്‌കാരത്തിന് കൃതികള്‍ ക്ഷണിച്ചു

വേങ്ങാടി മുകുന്ദന്‍ സ്മാരക സാഹിത്യപുരസ്‌കാരത്തിന് കൃതികള്‍ ക്ഷണിച്ചു. 2020 ജനുവരി മുതല്‍ ആദ്യപതിപ്പായി പുറത്തിറങ്ങിയ മലയാള ചെറുകഥാ സമാഹാരത്തിനാണ് പുരസ്‌കാരം. 10,000 രൂപയും പ്രശസ്തിപത്രവും ശില്പവുമുടങ്ങുന്നതാണ് അവാര്‍ഡ്. പ്രസാധകര്‍ക്കോ കഥാകൃത്തുകള്‍ക്കോ കൃതിയുടെ മൂന്നുകോപ്പികള്‍...

പ്രദീപ് കുമാർ കാവുന്തറയ്ക്കും നൗഷാദ് ഇബ്രാഹിമിനും ടി എ റസാഖ്  പുരസ്കാരം

തിരക്കഥാകൃത്തും സംവിധായകനും ആയിരുന്ന  ടി എ റസാഖിന്റെ സ്മരണയ്ക്കായി ഏർപ്പെടുത്തിയ പുരസ്കാരത്തിന് തിരക്കഥാകൃത്ത് പ്രദീപ്കുമാർ കാവുന്തറയെയും നവാഗത സംവിധായകൻ നൗഷാദ് ഇബ്രാഹിമിനെയും (ഓടുന്നോൻ) തിരഞ്ഞെടുത്തു. 15,000 രൂപയും ശില്പവും അടങ്ങുന്നതാണ് പുരസ്കാരം. ടി.എ. റസാഖിനെ...

ഇന്ദിരാഗാന്ധി സാഹിത്യ പുരസ്‌കാരം ബാലചന്ദ്രന്‍ വടക്കേടത്തിന്

തൃശ്ശൂര്‍: നെഹ്‌റു-ഗാന്ധി കള്‍ച്ചറല്‍ ആന്‍ഡ് റിസര്‍ച്ച് ലൈബ്രറിയുടെ പ്രഥമ ഇന്ദിരാഗാന്ധി സാഹിത്യ പുരസ്‌കാരത്തിന് ബാലചന്ദ്രന്‍ വടക്കേടത്ത് അര്‍ഹനായതായി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 50,001 രൂപയും പ്രശംസാപത്രവും അടങ്ങുന്ന പുരസ്‌കാരം സെപ്തംബര്‍ രണ്ടാംവാരം വിപുലമായ...

കേരള ലളിതകലാ അക്കാദമി ; സംസ്ഥാന ദൃശ്യകലാ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു

കേരളാ ലളിതകലാ അക്കാദമിയുടെ, 2022 വർഷത്തിലെ ദൃശ്യകലാ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. ഫോട്ടോഗ്രഫി, കാർട്ടൂൺ, പെയിന്റിങ്, ശില്പം, ന്യൂ മീഡിയ തുടങ്ങിയ വിഭാഗങ്ങളിലായാണ് പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചത്. അക്കാദമി ചെയർമാൻ മുരളി ചീരോത്ത്, സെക്രട്ടറി എൻ...

അയനം – സി.വി.ശ്രീരാമൻ കഥാ പുരസ്കാരം സന്തോഷ് ഏച്ചിക്കാനത്തിന്

തൃശൂർ: മലയാളത്തിന്റെ പ്രിയകഥാകാരൻ സി.വി.ശ്രീരാമന്റെ ഓർമ്മയ്ക്കായി അയനം സാംസ്കാരിക വേദി ഏർപ്പെടുത്തിയ പതിമൂന്നാമത് അയനം - സി.വി.ശ്രീരാമൻ കഥാപുരസ്കാരത്തിന് മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച സന്തോഷ് ഏച്ചിക്കാനത്തിന്റെ 'കവണ' എന്ന പുസ്തകം അർഹമായി.11,111 രൂപയും...

ഇന്ത്യന്‍ ട്രൂത്ത് അവാര്‍ഡിന് കൃതികൾ ക്ഷണിച്ചു

പേരാമ്പ്ര:2023 ലെ ഇന്ത്യന്‍ ട്രൂത്ത് അവാര്‍ഡിന് കൃതികൾ ക്ഷണിച്ചു. 2020 ജനുവരി ഒന്നു മുതൽ 2023 ജൂലൈ 31 വരെ കാലയളവിൽ ഒന്നാം പതിപ്പായി പ്രസിദ്ധീകരിച്ച ബാലസാഹിത്യകൃതിക്കാണ് (കുട്ടികൾക്കായി രചിക്കപ്പെട്ട കഥ, കവിത,...

നിയമസഭാ മാധ്യമ അവാര്‍ഡുകള്‍ക്ക് അപേക്ഷിക്കാം

തിരുവനന്തപുരം: നിയമസഭയുടെ മാധ്യമ അവാര്‍ഡുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. ആര്‍ ശങ്കരനാരായണന്‍ തമ്പി, സി അച്യുതമേനോന്‍ നിയമസഭാ മാധ്യമ അവാര്‍ഡ്, ഇകെ നായനാര്‍, കെആര്‍ ഗൗരിയമ്മ, നിയമസഭാ മാധ്യമ അവാര്‍ഡ്, ജി കാര്‍ത്തികേയന്‍, സിഎച്ച്...

ദേശാഭിമാനി സാഹിത്യ പുരസ്‌കാരത്തിന് കൃതികള്‍ ക്ഷണിച്ചു

തിരുവനന്തപുരം: 2022ലെ ദേശാഭിമാനി സാഹിത്യ പുരസ്‌കാരത്തിന് കൃതികള്‍ ക്ഷണിച്ചു. കഥ, കവിത, നോവല്‍ എന്നീ മൂന്നു വിഭാഗത്തിലായാണ് പുരസ്‌കാരം. ഓരോ വിഭാഗത്തിലും ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവുമടങ്ങുന്നതാണ് പുരസ്‌കാരം. എഴുത്തുകാര്‍, പ്രസാധകര്‍,...

നമ്പീശന്‍മാസ്റ്റര്‍ സ്മാരക കഥാപുരസ്‌കാരത്തിനായി കൃതികള്‍ ക്ഷണിക്കുന്നു

അദ്ധ്യാപകനും വാഗ്മിയും സാംസ്‌കാരിക പ്രവര്‍ത്തകനുമായിരുന്ന നമ്പീശന്‍ മാസ്റ്ററുടെ സ്മരണാര്‍ത്ഥം മലപ്പുറം ജില്ലയിലെ ചേലേമ്പ്രയില്‍ പ്രവര്‍ത്തിക്കുന്ന, കൊളക്കാട്ടുചാലി എ.എല്‍.പി.സ്‌കൂള്‍ നമ്പീശന്‍ മാസ്റ്റര്‍ സ്മാരക സമിതിയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ഏഴാമത് വായനോത്സവത്തോടനുബന്ധിച്ച് നല്‍കുന്ന നമ്പീശന്‍മാസ്റ്റര്‍ സ്മാരക...

പി എം താജ് അനുസ്മരണ നാടക രചനാ മത്സരത്തിലേക്ക് രചനകള്‍ ക്ഷണിച്ചു

കോഴിക്കോട്: പി എം താജ് അനുസ്മരണത്തിന്റെ ഭാഗമായി പുരോഗമന കലാസാഹിത്യ സംഘം കോഴിക്കോട് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ നാടക രചനാ മത്സരം സംഘടിപ്പിക്കുന്നു. മികച്ച രചനയ്ക്ക് പി എം താജ് അവാര്‍ഡും പതിനായിരം...
spot_imgspot_img