Homeപുരസ്കാരങ്ങൾ

പുരസ്കാരങ്ങൾ

അഖില കേരള ചെറുകഥാ മത്സരത്തിലേക്ക് രചനകള്‍ ക്ഷണിച്ചു

കരുനാഗപ്പള്ളി: നാടകശാലയുടെ നേതൃത്വത്തില്‍ രണ്ടാമത് ചെറുകഥാമത്സരം നടത്തുന്നു. ഏതു വിഷയവും കഥയാക്കാം. 2 പേജില്‍ കവിയരുത്. ഒന്നും രണ്ടും രചനയ്ക്ക് കാഷ് അവാര്‍ഡ് നല്‍കും. തിരഞ്ഞെടുക്കുന്ന 10 കഥകള്‍ നാടകശാല ബുള്ളറ്റിനില്‍ പ്രസിദ്ധീകരിക്കും....

കാമ്പിശ്ശേരി പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു

സംസ്ഥാനത്തെ മികച്ച കയ്യെഴുത്ത്‌ മാസികയ്ക്കും ലേഖനത്തിനുമുള്ള കാമ്പിശ്ശേരി പുരസ്‌കാരങ്ങള്‍ക്ക്‌ അപേക്ഷകള്‍ ക്ഷണിയ്ക്കുന്നു. സ്വാതന്ത്ര്യസമരസേനാനിയും പത്രാധിപരും കലാ-സാംസ്കാരിക രംഗത്തെ ബഹുമുഖപ്രതിഭയുമായിരുന്ന കാമ്പിശ്ശേരി കരുണാകരന്റെ ജന്മശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായാണ്‌ സംസ്ഥാനതല മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത്‌. 'മലയാള പത്രപ്രവര്‍ത്തനത്തിന്റെ നാള്‍വഴികള്‍' എന്നതാണ്‌ ലേഖനവിഷയം. 5 ഫുള്‍സ്കാപ്പില്‍ കവിയാത്ത ലേഖനങ്ങളാണ്‌...

ഉള്ളൂര്‍ അവാര്‍ഡിന് കൃതികള്‍ ക്ഷണിച്ചു

തിരുവനന്തപുരം: ഉള്ളൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ഏര്‍പ്പെടുത്തിയ മഹാ കവി ഉള്ളൂര്‍ സ്മാരക സാഹിത്യ അവാര്‍ഡിന് കൃതികള്‍ ക്ഷണിച്ചു.ഇത്തവണ വൈജ്ഞാനിക മേഖലയിലെ ഗ്രന്ഥത്തിനാണ് അവാര്‍ഡ്. 15,001 രൂപയും ചിത്രകാരന്‍ കാരയ്ക്കാമണ്ഡപം വിജയകുമാര്‍ തയ്യാറാക്കിയ...

ഭാരത് ഭവൻ വിവർത്തന സമഗ്ര സംഭാവനാ പുരസ്കാരം സമർപ്പിച്ചു

    അന്തരിച്ച വിഖ്യാത വിവർത്തകനും സാഹിത്യകാരനുമായ പ്രൊഫ. പി. മാധവൻപിള്ളയ്ക്കുള്ള ഭാരത് ഭവൻ വിവർത്തന സമഗ്ര സംഭാവനാ പുരസ്കാരം കവി പ്രഭാവർമ്മയും ഡോ. ജോർജ്ജ് ഓണക്കൂറും ഭാരത് ഭവൻ ഭാരവാഹികളും ചേർന്ന് ചങ്ങനാശ്ശേരി പെരുന്നയിലെ...

പരസ്പരം വായനക്കൂട്ടം മാസികയുടെ കഥാ-കവിതാ പുരസ്‌കാരത്തിന് സൃഷ്ടികള്‍ ക്ഷണിച്ചു

കോട്ടയം: പരസ്പരം മാസികയുടെ 17-ാമത് എംകെ കുമാരന്‍ സ്മാരക കവിതാ പുരസ്‌കാരത്തിനും 5-ാമത് ഗോപി കൊടുങ്ങല്ലൂര്‍ സ്മാരക കഥാ പുരസ്‌കാരത്തിനും രചനകള്‍ ക്ഷണിച്ചു. കവിത 32 വരികളിലും മിനിക്കഥ 2 പേജിലും കൂടുവാന്‍...

എപിജെ അബ്ദുൾകലാം നാഷണൽ സേവാ ശ്രീ ഫെല്ലോഷിപ് അവാർഡ് സുബൈർ സിന്ദഗിക്ക്

നാഷണൽ കൾച്ചറൽ ആൻഡ് വെൽഫെയർ ഫൗണ്ടേഷന്റെ ഡോക്ടര്‍ എപിജെ അബ്ദുൾകലാം നാഷണൽ സേവാ ശ്രീ ഫെല്ലോഷിപ് അവാർഡ് പാവിട്ടപ്പുറം സ്വദേശിയായ സുബൈർ സിന്ദഗി ഏറ്റുവാങ്ങി.ഗോവയിൽ വെച്ചു നടന്ന ചടങ്ങിൽ ഗോവ ഊർജ്ജവകുപ്പു മന്ത്രി...

ബാല സാഹിത്യ നോവല്‍ മത്സരത്തിന് കൃതികള്‍ ക്ഷണിച്ചു

കുട്ടികളുടെ വായനയെ പ്രോത്സാഹിപ്പിക്കുന്നതിനായി ഡിസി ബുക്‌സ് നടത്തുന്ന ബാല സാഹിത്യ നോവല്‍ മത്സരത്തിന് കൃതികള്‍ ക്ഷണിച്ചു. 50,000 രൂപയാണ് അവാര്‍ഡ് തുക. 8 വയസ്സു മുതല്‍ 16 വയസ്സുവരെയുള്ള കുട്ടികള്‍ക്ക് വായിച്ചു രസിക്കാന്‍...

ദേശാഭിമാനി സാഹിത്യ പുരസ്‌കാരത്തിന് കൃതികള്‍ ക്ഷണിച്ചു

തിരുവനന്തപുരം: 2022ലെ ദേശാഭിമാനി സാഹിത്യ പുരസ്‌കാരത്തിന് കൃതികള്‍ ക്ഷണിച്ചു. കഥ, കവിത, നോവല്‍ എന്നീ മൂന്നു വിഭാഗത്തിലായാണ് പുരസ്‌കാരം. ഓരോ വിഭാഗത്തിലും ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവുമടങ്ങുന്നതാണ് പുരസ്‌കാരം. എഴുത്തുകാര്‍, പ്രസാധകര്‍,...

ജവഹര്‍ലാല്‍ നെഹ്‌റു പബ്ലിക് ലൈബ്രറി ആന്റ് റിസര്‍ച്ച് സെന്റര്‍ സംഘടിപ്പിക്കുന്ന കഥാ മത്സരത്തിലേക്ക് രചനകള്‍ ക്ഷണിച്ചു

ജവഹര്‍ലാല്‍ നെഹ്‌റു പബ്ലിക് ലൈബ്രറി ആന്റ് റിസര്‍ച്ച് സെന്ററിന്റെ ആഭിമുഖ്യത്തില്‍ പുതിയ എഴുത്തുകാരെ പ്രേത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ചെറുകഥാ മത്സരം സംഘടിപ്പിക്കുന്നു. 20നും 35വയസ്സിനും ഇടയില്‍ പ്രായമുള്ളവര്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാം. രചനകള്‍ മൗലികമായിരിക്കണം. മുമ്പ്...

പിഎസ്‌സി എംപ്ലോയീസ് യൂണിയന്‍ സുവര്‍ണ ജൂബിലി സമ്മേളനത്തോടനുബന്ധിച്ച് സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും രചനാ മത്സരം

തിരുവനന്തപുരം: പിഎസ്‌സി എംപ്ലോയീസ് യൂണിയന്‍ സുവര്‍ണ ജൂബിലി സമ്മേളനത്തോടനുബന്ധിച്ച് സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും ഉപന്യാസം, കഥ, കവിതാ രചനാ മത്സരം സംഘടിപ്പിക്കുന്നു. ശാസ്ത്രബോധവും മതരാഷ്ട്രവാദവും എന്നതാണ് ഉപന്യാസത്തിന്റെ വിഷയം. കഥ, കവിത എന്നിവയ്ക്ക്...
spot_imgspot_img