Homeപുരസ്കാരങ്ങൾ

പുരസ്കാരങ്ങൾ

നിയമസഭ മാധ്യമപുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

കേരള നിയമസഭയുടെ 2019-ലെ മാധ്യമപുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മലയാളഭാഷയുടെയും സംസ്‌കാരത്തിന്റെയും പരിപോഷണത്തിന് ശക്തി പകരുന്ന മാധ്യമസൃഷ്ടികള്‍ക്കുള്ള ആര്‍.ശങ്കരനാരായണന്‍തമ്പി മാധ്യമപുരസ്‌കാരം, അന്വേഷണാത്മക മാധ്യമസൃഷ്ടികള്‍ക്കുള്ള ഇ.കെ.നായനാര്‍ നിയമസഭ മാധ്യമ പുരസ്‌കാരം, നിയമസഭ നടപടികളുടെ മികച്ച റിപ്പോര്‍ട്ടിംഗിന് ജി.കാര്‍ത്തികേയന്‍...

ഷോര്‍ട്ട് ഫിലിം മത്സരം

വടക്കാഞ്ചേരി: ഒമ്പതാമത് രാജ്യാന്തര ചലച്ചിത്രോത്സവത്തോടനുബന്ധിച്ച് സ്പന്ദനം വടക്കാഞ്ചേരിയുടെ ആഭിമുഖ്യത്തില്‍ 30 മുതല്‍ ജൂലൈ 4 വരെ ന്യൂ രാഗം തിയറ്ററില്‍ ഷോര്‍ട്ട് ഫിലിം മത്സരം സംഘടിപ്പിക്കുന്നു. 20 മിനിറ്റില്‍ (ടൈറ്റിലടക്കം) കവിയാത്ത ഷോര്‍ട്ട്...

ഡോ. ബി.ആർ അംബേദ്കർ കലാശ്രീ ഫെലോഷിപ്പ് സുബൈർ സിന്ദഗിക്ക്

ആർട്ടിസ്റ്റ് ആന്റ് കൾച്ചറൽ ഫൗണ്ടേഷൻ നൽകുന്ന ഡോ. ബി.ആർ അംബേദ്കർ കലാശ്രീ ഫെലോഷിപ്പിന് യുവകലാകാരൻ സുബൈർ സിന്ദഗി അർഹനായി. കലാസംവിധായകനായും കവിയായും എഴുത്തുകാരനായും സാമൂഹ്യ പ്രവർത്തകനായും സമൂഹത്തിലും കലാരംഗത്തും നിറഞ്ഞുനിൽക്കുന്ന യുവ പ്രതിഭയാണ്...

പഞ്ചമി സാഹിത്യ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

തിരുവനന്തപുരം: പഞ്ചമി സാഹിത്യ സംഘത്തിന്റെ പത്താം വാര്‍ഷികത്തോടനുബന്ധിച്ച് ഏര്‍പ്പെടുത്തിയ പഞ്ചമി സാഹിത്യ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ശംഭു സെന്നിന്റെ 'ഫാഗോട്ട്' (കാവ്യസമാഹാരം), ഗോപീകൃഷ്ണന്റെ 'ഹൃദയപക്ഷം' (നോവല്‍), അനില്‍ കാട്ടാക്കടയുടെ 'നീണ്ടുപോയ വഴികളിലെ നിറം മങ്ങിയ...

പ്രതിച്ഛായ നോവല്‍ പുരസ്‌കാരത്തിന് കൃതികള്‍ ക്ഷണിച്ചു

പ്രതിച്ഛായ ദ്വൈവാരികയുടെ രണ്ടാമത് നോവല്‍ പുരസ്‌കാരത്തിന് കൃതികള്‍ ക്ഷണിച്ചു. 25,000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. മുന്‍പ് പ്രസിദ്ധീകരിക്കാത്തതും മൗലികവുമായ രചനകളാണ് അയക്കേണ്ടത്. പരിഭാഷയോ പുനരാഖ്യാനമോ പരിഗണിക്കുന്നതല്ല. മത്സരത്തില്‍ പങ്കെടുക്കാന്‍ പ്രായപരിധിയില്ല. അപ്രകാശിത...

കെവി അനൂപ് ചെറുകഥാ പുരസ്‌കാരത്തിന് കൃതികള്‍ ക്ഷണിച്ചു

പ്രശസ്ത ചെറുകഥാകൃത്തും പത്രപ്രവര്‍ത്തകനുമായിരുന്ന കെവി അനൂപിന്റെ സ്മരണാര്‍ത്ഥം, പട്ടാമ്പിയിലെ കെവി അനൂപ് സൗഹൃദവേദിയും പട്ടാമ്പി കോളേജ് മലയാള വിഭാഗവും ചേര്‍ന്ന് സംഘടിപ്പിക്കുന്ന, ചെറുകഥാപുരസ്‌കാരത്തിന് കൃതികള്‍ ക്ഷണിച്ചു. 2022, 2023 വര്‍ഷങ്ങളില്‍ ഒന്നാം പതിപ്പായി...

നമ്പീശന്‍മാസ്റ്റര്‍ സ്മാരക കഥാപുരസ്‌കാരത്തിനായി കൃതികള്‍ ക്ഷണിക്കുന്നു

അദ്ധ്യാപകനും വാഗ്മിയും സാംസ്‌കാരിക പ്രവര്‍ത്തകനുമായിരുന്ന നമ്പീശന്‍ മാസ്റ്ററുടെ സ്മരണാര്‍ത്ഥം മലപ്പുറം ജില്ലയിലെ ചേലേമ്പ്രയില്‍ പ്രവര്‍ത്തിക്കുന്ന, കൊളക്കാട്ടുചാലി എ.എല്‍.പി.സ്‌കൂള്‍ നമ്പീശന്‍ മാസ്റ്റര്‍ സ്മാരക സമിതിയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ഏഴാമത് വായനോത്സവത്തോടനുബന്ധിച്ച് നല്‍കുന്ന നമ്പീശന്‍മാസ്റ്റര്‍ സ്മാരക...

ഡോ. എം.എസ് മേനോന്‍ സ്മാരക പ്രബന്ധമത്സരത്തിലേക്ക് രചനകള്‍ ക്ഷണിച്ചു

തൃശ്ശൂര്‍: ഡോ. എം.എസ്. മേനോന്‍ സ്മാരക പ്രബന്ധമത്സരത്തിലേക്ക് രചനകള്‍ ക്ഷണിച്ചു. കേരളത്തിലെ കോളേജ്-ഗവേഷണ ഭാഷാസാഹിത്യ വിദ്യാര്‍ത്ഥികള്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാം. വിഷയം- ''ശൂദ്രകന്റെ മൃച്ഛകടികം-ആധുനിക രാഷ്ട്രീയ, സാമൂഹിക പശ്ചാത്തലത്തില്‍ ഒരു പുനര്‍വായന''. രചനകള്‍ ഓഗസ്റ്റ്...

ചങ്ങമ്പുഴ കവിതാ ഗ്രന്ഥ പുരസ്‌കാരത്തിന് സമാഹാരങ്ങള്‍ ക്ഷണിച്ചു

ഈലിയ ബുക്‌സ് ഏര്‍പ്പെടുത്തുന്ന പ്രഥമ ചങ്ങമ്പുഴ കവിതാ ഗ്രന്ഥ പുരസ്‌കാരത്തിന് സമാഹാരങ്ങള്‍ ക്ഷണിച്ചു. 2022 വര്‍ഷം ആദ്യ പതിപ്പായി പ്രസിദ്ധീകരിച്ച കവിതാസമാഹാരങ്ങളാണ് പരിഗണിക്കുക. 10,001 രൂപയും മെമന്റോയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം....

സംസ്‌കൃതി സിവി ശ്രീരാമന്‍ സാഹിത്യ പുരസ്‌കാരത്തിന് ചെറുകഥകള്‍ ക്ഷണിച്ചു

ദോഹ: ഖത്തര്‍ സംസ്‌കൃതി വര്‍ഷംതോറും സംഘടിപ്പിക്കാറുള്ള സംസ്‌കൃതി-സി.വി ശ്രീരാമന്‍ സാഹിത്യപുരസ്‌കാരത്തിനായി പ്രവാസി മലയാളികളില്‍ നിന്നും ചെറുകഥകള്‍ ക്ഷണിച്ചു. 50,000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. കേരളത്തിലെ അറിയപ്പെടുന്ന സാഹിത്യകാരന്മാരുടെ ജൂറിയാണ് പുരസ്‌കാര...
spot_imgspot_img