Homeപുരസ്കാരങ്ങൾ

പുരസ്കാരങ്ങൾ

രംഗനാഥ്‌ രവിയും ഗോകുൽ ദാസും ഏഷ്യൻ ഫിലിം അവാർഡ്‌സ് നാമനിർദ്ദേശ പട്ടികയിൽ

15 -ാമത് ഏഷ്യൻ ഫിലിം അവാർഡ്‌സ് നാമനിർദ്ദേശ പട്ടികയിൽ കേരളത്തിൽ നിന്ന് രണ്ടു പേരുകൾ. ചുരുളി എന്ന ചലച്ചിത്രത്തിന്റെ ശബ്ദസംവിധാനത്തിന് രംഗനാഥ്‌ രവി, അതേ ചിത്രത്തിന്റെ പ്രൊഡക്ഷൻ ഡിസൈനിങ്ങിന് ഗോകുൽ ദാസ് എന്നിവരാണ്...

എസ്‌കെ പൊറ്റെക്കാട് സാഹിത്യ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

കോഴിക്കോട്: എസ്‌കെ പൊറ്റെക്കാട് സ്മാരകസമിതിയുടെ എസ്‌കെ പൊറ്റെക്കാട് സാഹിത്യ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. സാഹിത്യ പ്രതിഭാ പുരസ്‌കാരത്തിന് കഥാകൃത്ത് ശിഹാബ്ദീന്‍ പൊയ്ത്തുംകടവ് അര്‍ഹനായി. 25,000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. സഞ്ചാരസാഹിത്യ പുരസ്‌കാരത്തിന് മാധ്യമപ്രവര്‍ത്തകന്‍...

ജയസൂര്യയുടെ മേരികുട്ടിക്ക് രാജ്യാന്തര പുരസ്‌കാരം

നടൻ ജയസൂര്യക്ക് മികച്ച നടനുള്ള രാജ്യാന്തര പുരസ്‌കാരം. അമേരിക്കയിലെ സിൻസിനാറ്റിയിൽ നടന്ന ഇന്ത്യൻ ഫിലിം ഫെസ്റ്റിവർ ഓഫ് സിൻസിനാറ്റിയിലാണ് ജയസൂര്യ മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടത്. 'ഞാൻ മേരിക്കുട്ടി' എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് പുരസ്‌കാരം...

പ്രബന്ധമത്സരത്തിന് വിദ്യാര്‍ത്ഥികളില്‍ നിന്ന് രചനകള്‍ ക്ഷണിച്ചു

തൃശ്ശൂര്‍: മാര്‍ക്‌സിസ്റ്റ് ചിന്തകനും അധ്യാപകനും എഴുത്തുകാരനുമായിരുന്ന പ്രഫ. വി അരവിന്ദാക്ഷന്റെ സ്മരണാര്‍ത്ഥം രൂപീകരിച്ചിട്ടുള്ള പ്രഫ. വി അരവിന്ദാക്ഷന്റെ ഫൗണ്ടേഷനും തൃശ്ശൂര്‍ പിജി സെന്ററും ചേര്‍ന്ന് കോളേജ് വിദ്യാര്‍ത്ഥികള്‍ക്കുവേണ്ടി നടത്തുന്ന പ്രബന്ധരചനാമത്സരത്തിലേക്ക് സൃഷ്ടികള്‍ ക്ഷണിച്ചു. 'ശാസ്ത്രാവബോധവും...

പ്രാണാ അക്കാദമി ‘നിത്യകല്യാണി’ പുരസ്‌കാരം കലാ വിജയന്

പ്രാണാ അക്കാദമി ഓഫ് പെർഫോമൻസ് ആർട്സ് ട്രസ്റ്റ് ഏർപ്പെടുത്തിയ, ഗുരു കലാമണ്ഡലം കല്യാണിക്കുട്ടിയമ്മയുടെ പേരിലുള്ള, 'നിത്യകല്യാണി' പുരസ്കാരം പ്രഖ്യാപിച്ചു. പ്രാണാ അക്കാദമിയിൽ നടന്ന ചടങ്ങിൽ, കേരള സംഗീത നാടക അക്കാദമി ചെയർമാനും പ്രാണയുടെ...

ചിന്ത ജൂബിലി പുരസ്‌കാരത്തിന് സൃഷ്ടികള്‍ അയക്കാം

തിരുവനന്തപുരം: ചിന്ത പബ്ലിക്കേഷഴ്‌സ് സുവര്‍ണ ജൂബിലി പുരസ്‌കാരത്തിന് അപേക്ഷിക്കാം. നോവല്‍, ബാലസാഹിത്യം, വൈജ്ഞാനിക സാഹിത്യം എന്നീ മേഖലകളിലെ മികച്ച കൃതികള്‍ക്ക് 25,000 രൂപയും ശില്പവും പ്രശസ്തിപത്രവുമാണ് പുരസ്‌കാരം. പുസ്തകരൂപത്തിലോ ആനുകാലികങ്ങളിലോ മുമ്പ് പ്രസിദ്ധീകരിച്ചിട്ടില്ലാത്ത...

എഫ് ഐ പിയുടെ 13 ദേശീയ പുരസ്‌കാരങ്ങള്‍ ഡി സി ബുക്‌സിന്

മികച്ച പുസ്തക നിർമ്മിതിയ്ക്കും രൂപകല്പനയ്ക്കും ആണ് പുരസ്‌കാരം

ഏഴാമത് മലയാള പുരസ്‌കാരം മധുവിനും മമ്മൂട്ടിയ്ക്കും ഉര്‍വ്വശിയ്ക്കും

കൊച്ചി: ഏഴാമത് മലയാള പുരസ്‌കാരങ്ങള്‍ പ്രഖാപിച്ചു. മധു (ചലച്ചിത്രരംഗം), പി.വത്സല (സാഹിത്യരംഗം), സി. രാധാകൃഷ്ണന്‍ (സാഹിത്യരംഗം), കൊച്ചൗസേഫ് ചിറ്റിലപ്പിള്ളി വ്യവസായ (സാമൂഹിക രംഗം), ചിറ്റൂര്‍ ഗോപി (മലയാള ചലച്ചിത്ര ഗാനരംഗം) എന്നിവരെ സമഗ്രസംഭാവനയ്ക്കുള്ള...

കലാലയ ചെറുകഥാ പുരസ്‌കാരത്തിന് അപേക്ഷിക്കാം

എഴുത്തുകാരനും ഭാരത് ഭവന്‍ മെമ്പര്‍ സെക്രട്ടറിയുമായിരുന്ന സതീഷ് ബാബു പയ്യന്നൂരിന്റെ ഓര്‍മയ്ക്കായി, ഭാരത് ഭവന്‍ ഏര്‍പ്പെടുത്തിയ കലാലയ ചെറുകഥാ പുരസ്‌കാരത്തിന് എന്‍ട്രികള്‍ ക്ഷണിച്ചു. റെഗുലര്‍ കോളേജ് വിദ്യാര്‍ഥികള്‍ക്കും പാരലല്‍ കോളേജ് വിദ്യാര്‍ഥികള്‍ക്കും പങ്കെടുക്കാം. രചനകള്‍...

സാന്ത്വന പരിചരണ പുരസ്‌കാരം കൊയിലേരി ഉദയ വായനശാലയ്ക്ക്

വയനാട്: പാലിയേറ്റീവ് പ്രവർത്തനങ്ങൾക്കുളള സംസ്ഥാന ലൈബ്രറി കൗൺസിലിന്റെ സാന്ത്വന പരിചരണ പുരസ്‌കാരത്തിന് കൊയിലേരി ഉദയ വായനശാലയെ തിരഞ്ഞെടുത്തു. പുരസ്‌കാര വിതരണം ഒ.ആർ കേളു എം.എൽ.എ നിർവ്വഹിച്ചു. വൃക്ക രോഗികൾക്ക് ഡയാലിസിസ് സഹായം, കിടപ്പിലായ...
spot_imgspot_img