കേരള പുരസ്‌കാരങ്ങള്‍ 2023; നാമനിര്‍ദേശ തീയതി നീട്ടി

0
132

തിരുവനന്തപുരം: കേരളപ്പിറവി ദിനത്തിന്റെ ഭാഗമായി പ്രഖ്യാപിക്കേണ്ട കേരള പുരസ്‌കാരങ്ങള്‍ക്കുള്ള നാമനിര്‍ദേശങ്ങള്‍ ഓണ്‍ലൈനായി നല്‍കുന്നതിനുള്ള സമയപരിധി 31 വരെ നീട്ടി. നാമനിര്‍ദേശങ്ങള്‍ www.keralapuraskaram.kerala.gov.in മുഖേനയാണ് നല്‍കേണ്ടത്. ഫോണ്‍: 04712518531, 04712525444


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല

LEAVE A REPLY

Please enter your comment!
Please enter your name here