തിരുവനന്തപുരം: അബുദാബി മലയാളി സമാജത്തിന്റെ 38-ാമത് സാഹിത്യ പുരസ്‌കാരം നിരൂപകനും ചിന്തകനുമായ പ്രൊഫ.എം.എന്‍. കാരശ്ശേരിക്ക്.
അദ്ദേഹത്തിന്റെ സമഗ്ര സംഭാവനയെ മുന്‍ നിര്‍ത്തിയാണ് പുരസ്‌കാരം നല്‍കുന്നതെന്ന് അബുദാബി മലയാളി സമാജം സാഹിത്യ വിഭാഗം സെക്രട്ടറി അനില്‍കുമാര്‍, ഭാരവാഹികളായ ഷാജഹാന്‍, എ.എം.അന്‍സാര്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
50,000 രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്‌കാരം ഒക്ടോബറില്‍ അബുദാബിയില്‍ വച്ചാണ് സമര്‍പ്പിക്കുന്നത്.
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല