Homeചിത്രകല

ചിത്രകല

ജലച്ചായത്തില്‍ പകര്‍ത്തിയ സഞ്ചാര തൃഷ്‌ണകള്‍

"..കല സാമൂഹിക മാറ്റങ്ങള്‍ക്ക് വേണ്ടിയുള്ള  ഉപകരണമായി ഉപയോഗിക്കാറുണ്ട്. പക്ഷെ, അതിന് വേണ്ടി മാത്രമുള്ളതാണ് കല എന്ന് തെറ്റിധരിക്കരുത്...". മുംബൈ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന മലയാളി കലാകാരന്‍ ശ്രീനിവാസ് ശാന്തയുടെ വാക്കുകള്‍.കോഴിക്കോട് ആര്‍ട്ട്‌ ഗാലറിയില്‍ മാര്‍ച്ച്‌ 13...

സ്വപ്നചിത്ര 2020

ശാരീരികവും മാനസികവുമായ വെല്ലുവിളികൾ നേരിടുന്നവരും വിവിധ പ്രായക്കാരുമായ ചിത്രകലാ പ്രതിഭകളെ പൊതുസമൂഹത്തിന് പരിചയപ്പെടുത്തുന്ന മൂന്നാമത് 'സ്വപ്നചിത്ര' പ്രദർശനോത്സവം, 2020 മാർച്ച് നാല് മുതൽ എട്ട് വരെ കോഴിക്കോട് ലളിതകലാ അക്കാദമി ആർട്ട് ഗാലറിയിൽ...

ചിത്ര രചനാ മത്സരം: റിമയും രേവതിയും ദേവനന്ദയും ജേതാക്കള്‍

ക്ലിന്റിന്റെ ഓര്‍മ്മയില്‍ ആത്മ സംഘടിപ്പിച്ച ചിത്ര രചനാ മത്സരത്തില്‍ എല്‍പി വിഭാഗത്തില്‍ റിമയും, യുപി വിഭാഗത്തില്‍ രേവതി രാജീവും, ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ദേവനന്ദ എസ്ബിയും ജേതാക്കളായി. കുട്ടികളുടെ ചിത്ര രചനാ മത്സരത്തിന് ശേഷം...

പാപ്പിനിശ്ശേരിയില്‍ കലാകാര സംഗമം നടത്തി

മലയാള കലാകാരന്മാരുടെ ദേശീയ സംഘടനയായ നന്മയുടെ നേതൃത്വത്തില്‍ പാപ്പിനിശ്ശേരിയില്‍ കലാകാര സംഗമം നടത്തി. പാപ്പിനിശ്ശേരി ഐക്യകേരള കലാനിലയത്തില്‍ നടന്ന സംഗമം  കേരള നാടക അക്കാദമി വൈസ് ചെയര്‍മാനും, നന്മ സംസ്ഥാന പ്രസിഡന്റുമായ സേവ്യര്‍ പുല്‍പാട്ട്...

ബഷീര്‍ സ്മൃതിയോട് അനുബന്ധിച്ച് കാലിക്കറ്റ് സര്‍വകലാശാലയില്‍ ചിത്രകല ക്യാമ്പ്

തേഞ്ഞിപ്പാലം: ബഷീര്‍ സ്മൃതിയോടനുബന്ധിച്ച് ജനുവരി 21, 22 തിയതികളില്‍ കാലിക്കറ്റ് സര്‍വകലാശാല ഇഎംഎസ് സെമിനാര്‍ കോംപ്ലെക്‌സ് പരിസരത്ത് ചിത്രകല ക്യാമ്പ് സംഘടിപ്പിക്കുന്നു. രാവിലെ 10 മണിമുതല്‍ ക്യാമ്പ് ആരംഭിക്കും. വൈക്കം മുഹമ്മദ് ബഷീര്‍ ചെയറിന്റെ...

ജില്ലാതല ചിത്രരചനാ പഠനക്യാന്പ്

പുത്തഞ്ചേരി:   നാടകസഭ കൂമുള്ളിയും ചൈൽഡ് ഏജ് എഡ്യുക്കേഷൻ ട്രസ്റ്റും സംയുക്തമായി സംഘടിപ്പിക്കുന്ന ജില്ലാതല ചിത്രകലാപഠനക്യാന്പ് 2017 മെയ് 13 ശനിയാഴ്ച രാവിലെ 9 മണി മുതൽ പുത്തഞ്ചേരി ഗവ. എൽ പി...

അനുഭവങ്ങളുടെ അടയാളപ്പെടുത്തലുകളുമായി താജ് ബക്കര്‍

ബിലാല്‍ ശിബിലികോഴിക്കോട് ലളിതകലാ അക്കാദമി ആര്‍ട്ട്‌ ഗാലറി ഒരുപാട് ചിത്രപ്രദര്‍ശനങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ട്. പക്ഷെ, മനസ്സില്‍ തട്ടുന്ന ചിലതില്‍ മുഹബ്ബത്തിന്റെ നിറങ്ങള്‍ കൂടിയുണ്ടാവും. അങ്ങനെയൊന്നാണ്‌ താജ് ബക്കറിന്റെ ‘കമിനോ - ആര്‍ട്ട്‌ വോക്ക്’....

സര്‍ഗചിത്ര വനിതാ പെയിന്റിംഗ് പ്രദർശനം ആരംഭിച്ചു

കോഴിക്കോട്:  അശ്വനി ഫിലിം സൊസൈറ്റിയുടെ ബാനറില്‍ സംഘചിത്ര ഒരുക്കിയ ചിത്രപ്രദർശനം മേയർ തോട്ടത്തിൽ രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. കോഴിക്കോട് ആര്‍ട്ട്‌ ഗാലറിയില്‍ ഇന്നലെ (വ്യാഴം) തുടങ്ങിയ പ്രദര്‍ശനം ഞായര്‍ വരെ തുടരും.

‘നാട്യസുരജി’ വാട്‌സ്-ആപ്പ് കൂട്ടായ്മ വാര്‍ഷികാഘോഷം

കോഴിക്കോട്: 'നാട്യസുരജി' വാട്‌സ്-ആപ്പ് കൂട്ടായ്മയുടെ വാര്‍ഷികാഘോഷം സംഘടിപ്പിക്കുന്നു. നവംബര്‍ 14ന് ടൗണ്‍ഹാളില്‍ വെച്ച് നടക്കുന്ന ആഘോഷം വൈകിട്ട് അഞ്ച് മണിയ്ക്ക് മലബാര്‍ ഹോസ്പിറ്റല്‍ എം.ഡി ഡോ. പി.എ ലളിത ഉദ്ഘാടനം ചെയ്യും. പത്രപ്രവര്‍ത്തക...

രാജാ രവിവർമ്മ 117മത് ജന്മദിനാഘോഷവും ചിത്ര രചനാ സംഗമവും

അരുണ്‍. കെ ഒഞ്ചിയംഭാരതീയ ചിത്രകലാ പാരമ്പര്യത്തിന്റെ അഭിജാത്യത്തിൽ നിന്ന് സാദാരണകാരിൽ എത്തിച്ച രാജാ രവിവർമ്മയുടെ നൂറ്റി എഴുപത്തിഒന്നാമത് ജന്മദിനം ഏപ്രില്‍ 29 നാണ്. ചിത്രകലാ ചരിത്രത്തിൽ രൂപപമായും ഭാവപരമായും ഏറ്റവും നിശിതമായി വിമര്ശിക്കപ്പെട്ടപ്പോഴും ഭാരതീയ...
spot_imgspot_img