Homeചിത്രകല'നാട്യസുരജി' വാട്‌സ്-ആപ്പ് കൂട്ടായ്മ വാര്‍ഷികാഘോഷം

‘നാട്യസുരജി’ വാട്‌സ്-ആപ്പ് കൂട്ടായ്മ വാര്‍ഷികാഘോഷം

Published on

spot_img

കോഴിക്കോട്: ‘നാട്യസുരജി’ വാട്‌സ്-ആപ്പ് കൂട്ടായ്മയുടെ വാര്‍ഷികാഘോഷം സംഘടിപ്പിക്കുന്നു. നവംബര്‍ 14ന് ടൗണ്‍ഹാളില്‍ വെച്ച് നടക്കുന്ന ആഘോഷം വൈകിട്ട് അഞ്ച് മണിയ്ക്ക് മലബാര്‍ ഹോസ്പിറ്റല്‍ എം.ഡി ഡോ. പി.എ ലളിത ഉദ്ഘാടനം ചെയ്യും. പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന പ്രസിഡന്റ് കമാല്‍ വരദൂര്‍ ചടങ്ങില്‍ മുഖ്യാതിഥിയായെത്തും. നന്മ കലാസംഘടന സംസ്ഥാന വൈസ് പ്രസിഡന്റ് വില്‍സന്‍ സാമുവല്‍, സുരജി നാട്യ കലാക്ഷേത്രം ഡയറക്ടര്‍ സുരേന്ദ്രന്‍ കോഴിക്കോട്, കലാകൗമുദി ഗ്രൂപ്പ് ഓഫ് പബ്ലിക്കേഷന്‍ ജനറല്‍ മാനേജര്‍ പി.സി ഹരീഷ്, സംഗീത അധ്യാപകന്‍ ഹബീബ് മമ്പാട് തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിക്കും. നാട്യസുരജി അംഗങ്ങളുടെ വിവിധ കലാപരിപാടികള്‍ കാലത്ത് 10 മണിയോടെ ആരംഭിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here

Latest articles

ദൗതികശാസ്ത്ര നൊബേല്‍ മൂന്നുപേര്‍ക്ക്

സ്റ്റോക്ക്‌ഹോം: 2023ലെ ഭൗതികശാസ്ത്ര നൊബേല്‍ പുരസ്‌കാരം പ്രഖ്യാപിച്ചു. മൂന്നുപേര്‍ക്കാണ് പുരസ്‌കാരം. യുഎസ് ഗവേഷകന്‍ പിയറി അഗോസ്റ്റിനി, ജര്‍മന്‍ ഗവേഷകന്‍...

നാടന്‍ പാട്ടിനെ പാട്ടിലാക്കിയ ഒരാള്‍

ഓർമ്മ റാഫി നീലങ്കാവില്‍ കണ്ടലിനെകുറിച്ച് ഒരു നാടന്‍പാട്ട് തയ്യാറാക്കാനായിട്ടാണ് ഇത്തരം പാട്ടുകളില്‍ കഴിവ് തെളിയിച്ച അറുമുഖന്‍ വെങ്കിടങ്ങിന്‍റെ വീട്ടിലേക്ക് പോയത്. വീടിനടുത്തുളള...

തിക്കുറിശ്ശി ഫൗണ്ടേഷന്‍ സാഹിത്യ പുരസ്‌കാരങ്ങള്‍ക്ക് എന്‍ട്രികള്‍ ക്ഷണിച്ചു

തിരുവനന്തപുരം: തിക്കുറിശ്ശി ഫൗണ്ടേഷന്‍ സാഹിത്യ പുരസ്‌കാരങ്ങള്‍ക്ക് എന്‍ട്രി ക്ഷണിച്ചു. കഥ, കവിത, നോവല്‍, നാടക-ചലച്ചിത്ര ഗ്രന്ഥം, സിനിമാ ഫീച്ചര്‍,...

അറുമുഖന്‍ വെങ്കിടങ്ങ് അന്തരിച്ചു; കലാഭവന്‍ മണിയുടെ ജനപ്രിയ പാട്ടുകളുടെ രചയിതാവ്

തൃശ്ശൂര്‍: നാടന്‍പാട്ട് രചയിതാവ് അറമുഖന്‍ വെങ്കിടങ്ങ്(65) അന്തരിച്ചു. നാടന്‍പാട്ടുകളുടെ മുടിചൂടാമന്നന്‍ എന്നായിരുന്നു അറുമുഖന്‍ അറിയപ്പെട്ടിരുന്നത്. 350 ഒളം നാടന്‍പാട്ടുകളുടെ...

More like this