Homeചിത്രകല

ചിത്രകല

വാക്കുകളിൽ ഒളിപ്പിക്കുന്ന ചിത്രരേഖകളുടെ അടയാളപ്പെടുത്തലാണ് ദുൽക്കത്തിന്റെ വാക്ക് വരകൾ

രമേഷ് പെരുമ്പിലാവ്ഒരു ഭാഷയിലെ എഴുത്ത് അച്ചടിക്കുവേണ്ടി തയ്യാറാക്കുന്ന സാങ്കേതികവിദ്യയെയോ കലയെയോ ആണ് അച്ചടിവേല അഥവാ ടൈപ്പോഗ്രാഫി എന്ന് പൊതുവെ പറയുന്നത്. ഗ്രീക്ക് പദങ്ങളായ ടൈപ്പോസ് (രൂപം), ഗ്രാഫെ (എഴുത്ത്), എന്നീ വാക്കുകളിൽ നിന്നാണ്...

സദു അലിയൂര്‍ നയിക്കുന്ന ചിത്രകലാ ക്യാമ്പ്

കണ്ണൂര്‍: ആലക്കോട് ഷാരോണ്‍ ചിത്രകലാ വിദ്യാലയത്തിന്റെ ആഭിമുഖ്യത്തില്‍ ചിത്രകലാ ക്യാമ്പ് സംഘടിപ്പിക്കുന്നു. ലോകപ്രശസ്ത ചിത്രകാരന്‍ സദു അലിയൂര്‍ നയിക്കുന്ന 'നിറക്കൂട്ട് - 2018' എന്ന ചിത്രകലാ ക്യാമ്പ് മെയ് 23ന് നടക്കും. ഏകദിന...

‘മന്‍ ദി ആര്‍ട്ട് കഫേ’യില്‍ സാറയുടെ ചിത്ര പ്രദര്‍ശനം

കോഴിക്കോട് ചാലപ്പുറത്ത് പ്രവര്‍ത്തിക്കുന്ന 'മന്‍ ദി ആര്‍ട്ട് കഫേ' മാനസികാരോഗ്യ മേഖലയിലേക്ക് പൊതുജന ശ്രദ്ധയാകര്‍ഷിക്കുക എന്ന ലക്ഷ്യമിട്ടുകൊണ്ടാണ് ചിത്രപ്രദര്‍ശനങ്ങളും മറ്റ് പരിപാടികളും സംഘടിപ്പിക്കുന്നത്. ഈ പ്രവര്‍ത്തനങ്ങളുടെ പ്രാധാന്യം മനസ്സിലാക്കിയാണ് സാറ തന്റെ അരങ്ങേറ്റ...

ദര്‍ബാര്‍ ഹാളില്‍ ‘മഴവര’ ചിത്രപ്രദര്‍ശനം

എറണാകുളം: മഴയുടെ വ്യത്യസ്ത നിറക്കൂട്ടുകളുമായി നടന്നു വരുന്ന ചിത്രപ്രദര്‍ശന പരമ്പരയുടെ എറണാകുളം എഡിഷന് ഒക്ടോബര്‍ 19ന് ദര്‍ബാര്‍ ഹാളില്‍ തുടക്കമായി. കോഴിക്കോട് ആസ്ഥാനമായ ചൈല്‍ഡ് ഏജാണ് 'മഴവര' ചിത്രപ്രദര്‍ശനം സംഘടിപ്പിക്കുന്നത്. മുനീര്‍ അഗ്രഗാമി,...

‘കളര്‍ സ്പ്ലാഷ് 2018’ ബാംഗ്ലൂരില്‍

ബാംഗ്ലൂര്‍: മലയാളി ചിത്രകാരന്മാരുടെ കൂട്ടായ്മയായ യൂഫോറിയയുടെ നേതൃത്വത്തില്‍ ചിത്രപ്രദര്‍ശനം സംഘടിപ്പിക്കുന്നു. 'കളര്‍ സ്ലാഷ് 2018' എന്ന് പേരിട്ടിരിക്കുന്ന ചിത്രപ്രദര്‍ശനം നവംബര്‍ 7ന് ചിത്രകലാ പരിഷത് ആര്‍ട് ഗാലറിയില്‍ ആരംഭിക്കും. പ്രശസ്ത വാട്ടര്‍കളര്‍ ആര്‍ട്ടിസ്റ്റ്...

ചിത്രരചനാപുരസ്കാരം 2017 – ചിത്രങ്ങൾ അയക്കാം.

തിരുവനന്തപുരം ജില്ലയിലെ വെള്ളല്ലൂർ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന പങ്കജാക്ഷൻ ഫൗണ്ടേഷൻറെ ആഭിമുഖ്യത്തിൽ 2017 മുതൽ എല്ലാ വർഷവും കേരളത്തിലെ ഏറ്റവും മികച്ച കലാകാരൻമാരെ കണ്ടെത്തി പുരസ്കാരങ്ങൾ നൽകുന്നു. കേരളത്തിലെ പ്രശസ്ത ചിത്രകാരൻമാരായ ശ്രീ. ബി.ഡി.ദത്തൻ,...

കുട്ടികള്‍ക്കായി ചിത്രരചന, ക്വിസ് മത്സരങ്ങൾ

ജില്ലാ ഇലക്ഷൻ വിഭാഗത്തിന്റെയും സ്വീപ് ജില്ലാ ടീമിന്റെയും നേതൃത്വത്തിൽ ജലഛായ ചിത്രരചന, ക്വിസ് മത്സരങ്ങൾ നടത്തുന്നു. 19ന് കളക്ടറേറ്റ് ഓഡിറ്റോറിയത്തിലാണ്‌ മത്സരം. ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി, കോളേജ് എന്നിവയിൽ നിന്ന്‍ രണ്ടുപേരെ വീതം...

പെണ്മയുടെ കടന്ന് വരവുകള്‍

ശരണ്യ. എം.കോഴിക്കോടിന്റെ ഇന്നലകളിലും ഇന്നിലും ആർട്ട് ഗ്യാലറിയ്ക്ക് വളരെ ഏറെ പ്രാധാന്യമുണ്ട്. സാഹിത്യം, കല, സംസ്ക്കാരം തുടങ്ങി പല മേഖലകളിൽ കഴിവ് തെളിയിച്ച ഒരുപാട് മനുഷ്യർക്ക് വെള്ളവും വളവുമായ മണ്ണാണത്.ഷബ്ന സുമയ്യ. ബ്ലോഗ്‌...

ഷാജി എൻ സുബ്രഹ്മണ്യൻ നയിക്കുന്ന ചിത്രരചനാ ശിൽപശാല ആത്മയില്‍

പ്രശസ്ത ചിത്രകാരൻ ഷാജി എൻ സുബ്രഹ്മണ്യൻറെ നേതൃത്വത്തിൽ ഏകദിനചിത്രരചനാശില്പശാല സംഘടിപ്പിക്കുന്നു. ജൂലായ് 22 ശനിയാഴ്ച രാവിലെ 9 മുതൽ 5 മണി വരെ ആത്മയിൽ വെച്ചാണ് ശിൽപശാല നടക്കുക. 10 വയസ്സിനു മുകളിൽ...

103ന്റെ നിറവില്‍ ഗുരു ചേമഞ്ചേരി

പത്മശ്രീ ഗുരു ചേമഞ്ചേരി കുഞ്ഞിരാമന്‍ നായരുടെ 103-ാം പിറന്നാള്‍ ആഘോഷം സംഘടിപ്പിക്കുന്നു. ജൂലൈ 9ന് ഉച്ചയ്ക്ക് 3മണിയ്ക്ക് കൊയിലാണ്ടി ചേലിയ കഥകളി വിദ്യാലയത്തില്‍ വെച്ചാണ് പരിപാടി നടക്കുന്നത്. പിറന്നാള്‍ ആഘോഷത്തിന്റെ ഭാഗമായി നടക്കുന്ന...
spot_imgspot_img