Homeചിത്രകല

ചിത്രകല

കാലടി; വിദ്യാര്‍ഥികള്‍ അനിശ്ചിതകാല നിരാഹാരസമരം തുടങ്ങി

കാലടി: കാലടി സംസ്കൃത സർവ്വകലാശാലയിൽ ഫൈൻആർട്സ് വിഭാഗത്തിന്റെ ക്ലാസ് മുറികൾക്കായി നടത്തി വരുന്ന സമരം പുതിയ വഴിത്തിരിവില്‍. അധികാരികളുടെ ഭാഗത്ത് നിന്നും കാര്യമായിട്ടുള്ള ഒരു തിരുമാനം ഇതുവരെ കുട്ടികളെ അറിയിക്കാത്ത സാഹചര്യത്തില്‍ വിദ്യാര്‍ഥികള്‍ അനിശ്ചിതകാല റിലേ നിരാഹാര സമരം...

ദീപ്തി ജയന്റെ ചിത്രപ്രദര്‍ശനം: വിങ്‌സ് ഓഫ് പാഷന്‍

ദീപ്തി ജയന്റെ വിങ്‌സ് ഓഫ് പാഷന്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്ര പ്രദര്‍ശനം മെയ് 15 മുതല്‍ 25 വരെ കോഴിക്കോട് ലളിതകലാ അക്കാദമി ആര്‍ട്ട് ഗാലറിയില്‍. ആര്‍ട്ടിസ്റ്റ് മദനന്‍ ഉദ്ഘാടനം ചെയ്യുന്ന പരിപാടിയില്‍...

ഒഎൻവി കവിതകൾക്കൊരു ചിത്രവിരുന്ന്

കൊയിലാണ്ടി: മലയാളിയുടെ മനസ്സിൽ സ്നേഹത്തിന്റെ ഭാവലോകം തീർത്ത പ്രിയകവി ഒഎൻവിയുടെ കവിതകൾക്ക് ചിത്രവിരുന്നൊരുക്കിയിരിക്കുകയാണ് ഒരു കൂട്ടം കലാകാരന്മാർ. "ശാർങ്ഗകപ്പക്ഷികൾ" എന്നു പേരിട്ടിരിക്കുന്ന ചിത്രപ്രദർശനം വൈകീട്ട് 5 മണിക്ക് പ്രിയഗായകൻ വിടി മുരളി കൊയിലാണ്ടി...

തൃശ്ശൂര്‍ ആര്‍ട്ട്ഗാലറിയില്‍ സംഘചിത്ര പ്രദര്‍ശനം

തൃശ്ശൂര്‍: കേരള ലളിതകലാ അക്കാദമി ആര്‍ട്ട് ഗാലറിയില്‍ സംഘചിത്ര പ്രദര്‍ശനം സംഘടിപ്പിക്കുന്നു. നവംബര്‍ 3ന് ആരംഭിക്കുന്ന ചിത്ര പ്രദര്‍ശനം വൈകിട്ട് 5.30ന് കലാസംവിധായകന്‍ സന്തോഷ് രാമന്‍ ഉദ്ഘാടനം ചെയ്യും. ചിത്രകാരന്‍ കെ.കെ ശശി,...

ദയാതുഷാരങ്ങളുമായി കുട്ടികളെത്തുന്നു

എറണാകുളം ദര്‍ബാര്‍ ഹാളില്‍ കുട്ടികളുടെ ചിത്ര പ്രദര്‍ശനംസംഘടിപ്പിക്കുന്നു. ജൂലൈ 4ന് ആരംഭിക്കുന്ന പ്രദര്‍ശനം അന്നേ ദിവസം വൈകിട്ട് കലാകാരനും കോളമിസ്റ്റുമായ ബോണി തോമസ് ഉദ്ഘാടനം ചെയ്യും. കെസിബിസി മീഡിയ കമ്മീഷന്റെ നേതൃത്വത്തിലാണ് പരിപാടി...

കളി ആട്ടത്തിന് ഉജ്ജ്വല പരിസമാപ്തി

പൂക്കാട് കലാലയത്തിന്‍റെ നേതൃത്വത്തിൽ മെയ് 2ന്  പൂക്കാട്‌ ദാമു കാഞ്ഞിലശ്ശേരി നഗറിൽ ആരംഭിച്ച കളി ആട്ടം 18 മഹോത്സവത്തിന് ഉജ്ജ്വല പരിസമാപ്തി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള അഞ്ഞൂറോളം വിദ്യാർത്ഥികൾ പങ്കെടുത്ത ക്യാമ്പിൽ...

ചുമര്‍ച്ചിത്ര കലാകാരന്‍ കെകെ വാര്യര്‍ അന്തരിച്ചു

ചുമര്‍ചിത്ര കലാരംഗത്ത് പകരം വെക്കാനില്ലാത്ത കലാകാരന്‍ കെകെ വാര്യര്‍ അന്തരിച്ചു ( 84). കല്ലൂർ കണ്ണമ്പേത്ത് ഇല്ലത്ത് നാരായണൻ തങ്ങളുടെയും മാധവി വാരസ്യാരുടെയും മകനായി 1934 ൽ ജനനം. കോഴിക്കോട് ഗുരുവായൂരപ്പൻ കോളേജിലും തലശ്ശേരി...

‘സെപ്റ്റിനേറി’യുമായി എത്തുന്നു

കോഴിക്കട് ലളിതകലാ ആര്‍ട്ട് ഗാലറിയില്‍ ഗ്രൂപ്പ് എക്‌സിബിഷന്‍ സംഘടിപ്പിക്കുന്നു. 'സെപ്റ്റിനേറി' എന്ന പേര് അന്വര്‍ത്ഥമാക്കുന്ന രീതിയില്‍ ഏഴ് പേരുടെ പെയിന്റിങ്ങുകളാണ്  പ്രദര്‍ശനത്തിനെത്തുന്നത്. സെപ്തംബര്‍ 22ന് വൈകിട്ട് നാല് മണിയോടെ 'സെപ്റ്റിനേറി'യുടെ ഔപചാരിക ഉദ്ഘാടനം നടക്കും....

ലിയാനോയുടെ മൊണാലിസയ്ക്ക് ജീവന്‍ പകര്‍ന്ന് ഒരു കൂട്ടം ഗവേഷകര്‍.

നവോത്ഥാനകാലത്തെ പ്രശസ്തനായ ഒരു കലാകാരനായിരുന്നു ലിയനാര്‍ഡോ ഡാ വിഞ്ചി. ലിയനാര്‍ഡോ 16-ാം നൂറ്റാണ്ടില്‍ വരച്ച പെയിന്റിങ്ങുകളുടെ കൂട്ടത്തിലെ ചെറിയ ഛായാഗ്രഹണമാണ് മൊണാലിസ അല്ലെങ്കില്‍ ലാ ഗിയാകോണ്ട. ചിരിക്കുന്ന ഒന്ന് എന്നാണ് ഇതിനെ വിശേഷിപ്പിക്കുന്നത്....

‘വാഗണ്‍ ട്രാജഡി’ ചുമര്‍ചിത്രം നീക്കിയത് ചരിത്രത്തോടുള്ള അവഹേളനം: മുഖ്യമന്ത്രി

തിരൂർ റെയിൽവേ സ്റ്റേഷനിലെ വാഗൺ ട്രാജഡിയെ ചിത്രീകരിച്ച ചുമർചിത്രം മായ്ച്ചു കളഞ്ഞതിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ. സ്വാതന്ത്ര സമരത്തേയും, അതിന്റെ ചരിത്രത്തേയും അവഹേളിക്കുന്നതാണ് റെയിൽവേയുടെ നടപടിയെന്ന് പറഞ്ഞ മുഖ്യമന്ത്രി, ഇത് തിരുത്താൻ ബന്ധപ്പെട്ടവരോട്...
spot_imgspot_img